tag:blogger.com,1999:blog-1407511822349118414.post2233972460728889163..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: അടുക്കളപ്പുറത്തെ കൃഷ്ണകിരീടങ്ങള്.ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comBlogger24125tag:blogger.com,1999:blog-1407511822349118414.post-5630250511565654442008-09-01T15:09:00.000+05:302008-09-01T15:09:00.000+05:30സത്യം പരയലോ എന്റെ നട്ടില്‍ ഇതിനു പ്രത്യേക പേരില്ല.സത്യം പരയലോ എന്റെ നട്ടില്‍ ഇതിനു പ്രത്യേക പേരില്ല.N A T A S H Ahttps://www.blogger.com/profile/11590271175421666720noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-32527572948629641282008-08-25T22:07:00.000+05:302008-08-25T22:07:00.000+05:30രായാട്ടോ, കൂയ് :) പേരുമാറ്റി ആളെ മക്കാറാക്കല്ലേ :)...രായാട്ടോ, കൂയ് :) പേരുമാറ്റി ആളെ മക്കാറാക്കല്ലേ :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-1255918729348043602008-08-25T19:25:00.000+05:302008-08-25T19:25:00.000+05:30rajshines said... എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാ...rajshines said...
എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാന് കീരീടം തന്നെ..നീ പേരു മാറ്റി പേരെടുക്കെണ്ട.എത്രയും വേഗം തിരുത്തു കൊടുത്തില്ലെങ്കില്‍ ഞാന്‍ അങ്കമാലി സുപ്രീം കോടതിയില്‍ കേസു കൊടുക്കും പറഞ്ഞേക്കാം.
ഈ സാധനത്തെ ഞാന്‍ മുംബൈലേക്കു കൊണ്ടു വന്നു ഓഫീസിലെ ഗര്ഡനില് ചെടിചട്ടിയില്‍ വളര്‍ത്തി പൂവിരിയീച്ചിരുന്നു.(ഞാനൊരു ഞാനെ?!!?).
ഉം നീയിപ്പൊ ഇതു നിന്റെ ചിത്രപെട്ടിയില്ലാക്കി എന്നെ
കുശുംബു പിടിപ്പിച്ചിരിക്കുന്നു..പൊറുക്കൂലാ ഞാനൊന്നും ....പൊറുക്കൂലാ..എന്റെ ശ്രീലാാാാ....

ഇതു ഞാന്‍ താന്നെയാണേ....രാജന് വെങ്ങര..rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-45539375452776912342008-08-25T19:20:00.000+05:302008-08-25T19:20:00.000+05:30എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാന് കീരീടം തന്നെ.....എന്റെ ചങ്ങാതീ..ഇതു നമ്മുടെ ഹനുമാന് കീരീടം തന്നെ..നീ പേരു മാറ്റി പേരെടുക്കെണ്ട.എത്രയും വേഗം തിരുത്തു കൊടുത്തില്ലെങ്കില്‍ ഞാന്‍ അങ്കമാലി സുപ്രീം കോടതിയില്‍ കേസു കൊടുക്കും പറഞ്ഞേക്കാം.
ഈ സാധനത്തെ ഞാന്‍ മുംബൈലേക്കു കൊണ്ടു വന്നു ഓഫീസിലെ ഗര്ഡനില് ചെടിചട്ടിയില്‍ വളര്‍ത്തി പൂവിരിയീച്ചിരുന്നു.(ഞാനൊരു ഞാനെ?!!?).
ഉം നീയിപ്പൊ ഇതു നിന്റെ ചിത്രപെട്ടിയില്ലാക്കി എന്നെ
കുശുംബു പിടിപ്പിച്ചിരിക്കുന്നു..പൊറുക്കൂലാ ഞാനൊന്നും ....പൊറുക്കൂലാ..എന്റെ ശ്രീലാാാാ....rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-85852699473634517392008-08-21T16:36:00.000+05:302008-08-21T16:36:00.000+05:30എന്താ ആ നീലപ്പൊകേന്റെ സ്റ്റൈല്‍...:)എന്താ ആ നീലപ്പൊകേന്റെ സ്റ്റൈല്‍...:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-50307435727420985942008-08-19T18:21:00.000+05:302008-08-19T18:21:00.000+05:30Your photos are so beautiful. Keep up the nice wor...Your photos are so beautiful. Keep up the nice work :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-71844846972163876032008-08-19T18:20:00.000+05:302008-08-19T18:20:00.000+05:30Beautiful shot Shree :)Thanks a lot for visiting m...Beautiful shot Shree :)
Thanks a lot for visiting my blog.Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-18116356238086454202008-08-19T12:22:00.000+05:302008-08-19T12:22:00.000+05:30Thank you all !! സ്മിതാ, രണ്ടും ഒന്നുതന്നെ എന്നാണ്...Thank you all !! സ്മിതാ, രണ്ടും ഒന്നുതന്നെ എന്നാണ് എന്റെ അറിവ്. നന്ദന്‍സ് :) , മനോജ്ഭായ്, കണ്ണൂരാന്സേ, ങ്ങള് കച്ചറയാക്കാണ്ട് ഇരിക്കൊളീ - രണ്ട് പേരിലും വിളിക്കും അതിനെ. തളിപ്പറമ്പ് വിട്ടാല്‍ ഹനുമാന്റെ കിരീടം, നമ്മളെ നാട്ടില്‍ കൃഷ്ണന്റെ കിരീടം.. അങ്ങനെയായിരിക്കും എന്നാ :), ഹരീഷ് :) ബിന്ദൂ, മറ്റൊരു പേര് പറഞ്ഞുതന്നതിന് നന്ദി , യൂനുസ് - നന്ദി - ആശംസകള്‍ തിരിച്ചങ്ങോട്ടും. ശ്രീ :), എതിരന്‍ ജീ - പുതിയ അറിവ് - നന്ദി, കുഞ്ഞന്‍ സാഹിബ് - സ്വാതന്ത്ര്യത്തിന്റെ ആവേശം !! അത്ര തന്നെ :) , റോസ്, അപ്പു മാഷ്, ബിന്ദൂ - മറ്റൊരു അറിവ് -നന്ദി , ലക്ഷ്മീ, എടുത്തോളൂ.

അപ്പോള്‍ ഈ പൂവിന്റെ വ്യത്യസ്ഥ പേരുകള്‍ ഇതൊക്കെയാണ്.

ഹനുമാന് കിരീടം
കൃഷ്ണകിരീടം
കാവടിപ്പൂവ്.
പെരുകിലം
കുമ്പോടപ്പൂവ്ശ്രീലാല്https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-7097906984148168452008-08-16T16:18:00.000+05:302008-08-16T16:18:00.000+05:30അനുവാദമില്ലാതെ ഞാനീ മനോഹരചിത്രം മോഷ്ടിച്ചൂട്ടോഅനുവാദമില്ലാതെ ഞാനീ മനോഹരചിത്രം മോഷ്ടിച്ചൂട്ടോJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-34154644905992634872008-08-14T19:44:00.000+05:302008-08-14T19:44:00.000+05:30ഏയ് ഇത് നമ്മുടെ കുമ്പോടപ്പൂ ആണല്ലോ :-)ഏയ് ഇത് നമ്മുടെ കുമ്പോടപ്പൂ ആണല്ലോ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-30847450771042905232008-08-14T17:00:00.000+05:302008-08-14T17:00:00.000+05:30ചിത്രം അത്ര മനോഹരമൊന്നുമല്ല !! പക്ഷേ ഈ പൂവിന് ഇങ്ങ...ചിത്രം അത്ര മനോഹരമൊന്നുമല്ല !! പക്ഷേ ഈ പൂവിന് ഇങ്ങനെയൊരു പേരുണ്ടെന്നു പറഞ്ഞുതന്നല്ലോ. നന്ദി. ചേരുന്ന പേരുതന്നെ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-74086782350444225512008-08-14T13:40:00.000+05:302008-08-14T13:40:00.000+05:30മനോഹരം...പേരു ഇങ്ങനേം ഉണ്ടല്ലേ ഈ പൂവിനു ..:)മനോഹരം...പേരു ഇങ്ങനേം ഉണ്ടല്ലേ ഈ പൂവിനു ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-64945237677399920952008-08-14T12:49:00.000+05:302008-08-14T12:49:00.000+05:30ഓ.ടോ..ക്ഷമിക്കണമേ...സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്...ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-73551814055284671512008-08-14T10:49:00.000+05:302008-08-14T10:49:00.000+05:30‘പെരുകിലം’ എന്നാണ് ഞങ്ങടെ നാട്ടില്‍ ഈ ചെടിയെ വിളിയ...‘പെരുകിലം’ എന്നാണ് ഞങ്ങടെ നാട്ടില്‍ ഈ ചെടിയെ വിളിയ്ക്കുന്നത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-77490500059689715502008-08-14T10:21:00.000+05:302008-08-14T10:21:00.000+05:30ഓണക്കാലമടുത്തല്ലോ.:)ഓണക്കാലമടുത്തല്ലോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-50554970928090046162008-08-14T10:07:00.001+05:302008-08-14T10:07:00.001+05:30വരിക വരിക സോദരെ സ്വതന്ത്യം കൊണ്ടാടുവാന്ഭാരതാമ്മയു...വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന് കൊടുത്ത് നേടിയെടുത്തൊര്

ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം

സാതന്ത്യദിന ആശംസകള്യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-86653234139153401132008-08-14T10:07:00.000+05:302008-08-14T10:07:00.000+05:30വരിക വരിക സോദരെ സ്വതന്ത്യം കൊണ്ടാടുവാന്ഭാരതാമ്മയു...വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന് കൊടുത്ത് നേടിയെടുത്തൊര്

ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം

സാതന്ത്യദിന ആശംസകള്യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-79418392009734360952008-08-14T08:57:00.000+05:302008-08-14T08:57:00.000+05:30ഞങ്ങള്‍ കാവടിപ്പൂ എന്നാണ് പറഞ്ഞിരുന്നത്ഞങ്ങള് കാവടിപ്പൂ എന്നാണ് പറഞ്ഞിരുന്നത്ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-59325610754735563472008-08-14T06:36:00.000+05:302008-08-14T06:36:00.000+05:30എന്റെ വീടിന്റെ മുന്പില് റോഡിനുവശം ചേര്‍ന്ന് ഒരു ...എന്റെ വീടിന്റെ മുന്പില് റോഡിനുവശം ചേര്‍ന്ന് ഒരു കാടുപോലെ വെള്ള, ചുവപ്പു നിറങ്ങളില്‍ ക്രിഷ്ണകിരീടങ്ങള് ഉണ്ടായിരുന്നു. അടുത്ത വീട്ടുകാര്‍ അതെല്ലാം വെട്ടിക്കളഞ്ഞു... നല്ല രസമായിരുന്നു അതുകാണാന്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-87582716311707040362008-08-13T22:29:00.000+05:302008-08-13T22:29:00.000+05:30കുന്തം.. കൃഷ്ണ കിരീടാ.. ഇതല്ലെ നമ്മുടെ ഹനുമാന് കി...കുന്തം.. കൃഷ്ണ കിരീടാ.. ഇതല്ലെ നമ്മുടെ ഹനുമാന് കിരീടം... ബംഗ്ലൂരു പോയപ്പോ എല്ലാം മറന്നാ പഹയാ..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-27418209964621906752008-08-13T20:51:00.000+05:302008-08-13T20:51:00.000+05:30നന്നായിരിക്കുന്നു ലാലേട്ടാ... :)നന്നായിരിക്കുന്നു ലാലേട്ടാ... :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-25875156264632945602008-08-13T16:57:00.000+05:302008-08-13T16:57:00.000+05:30മനുഷ്യാ നിങ്ങ്ക്ക് വേറൊരു പരിപാടീം ല്ലേ? മനുഷ്യനെ ...മനുഷ്യാ നിങ്ങ്ക്ക് വേറൊരു പരിപാടീം ല്ലേ? മനുഷ്യനെ എടങ്ങേറാക്കാന്.. !!
എന്തുമാതിരി പടങ്ങളാണപ്പാ... നിങ്ങള്‍ നോക്കണതൊക്കെ പടമാണല്ലോ?nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-71240171772042770692008-08-13T15:42:00.000+05:302008-08-13T15:42:00.000+05:30ഞങളുടെ നാട്ടില്‍ ഇതിനെ ഹനുമാന് കിരീടം എന്നും പറയു...ഞങളുടെ നാട്ടില്‍ ഇതിനെ ഹനുമാന് കിരീടം എന്നും പറയും.
നല്ല ചിത്രം.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-30307663547331914852008-08-13T14:06:00.000+05:302008-08-13T14:06:00.000+05:30ഓണമായെന്ന് തോന്നുന്നു !!ഓണമായെന്ന് തോന്നുന്നു !!ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com