tag:blogger.com,1999:blog-1407511822349118414.post2742233401972729832..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: നാട്ടുപരദേവതശ്രീലാല്http://www.blogger.com/profile/04870549588418375056noreply@blogger.comBlogger26125tag:blogger.com,1999:blog-1407511822349118414.post-84896029127336351952009-05-31T01:54:51.799+05:302009-05-31T01:54:51.799+05:30നന്ദി.. എല്ലാരോടും. ഷ്മേസൂട്ടനൊരുമ്മ. :)നന്ദി.. എല്ലാരോടും. ഷ്മേസൂട്ടനൊരുമ്മ. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-59905718886127253042009-05-28T21:41:41.533+05:302009-05-28T21:41:41.533+05:30അമ്മേ ദേവ്യേ... ഈ ചെക്കനെ കാത്തോളണേ..അമ്മേ ദേവ്യേ... ഈ ചെക്കനെ കാത്തോളണേ..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-66224638986738826742009-05-28T03:09:15.425+05:302009-05-28T03:09:15.425+05:30ആശംസകൾ ശ്രീലാൽആശംസകൾ ശ്രീലാൽJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-86335133170709722592009-05-27T20:03:50.360+05:302009-05-27T20:03:50.360+05:30ലാലേ;
സെഞ്ചുറിയ്ക്ക് അഭിനന്ദനങ്ങള്‍..ലാലേ;

സെഞ്ചുറിയ്ക്ക് അഭിനന്ദനങ്ങള്‍..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-76881851388194899532009-05-27T13:34:26.297+05:302009-05-27T13:34:26.297+05:30best wishes maashe..carry on...best wishes maashe..carry on...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-25208066220930353192009-05-27T10:34:37.616+05:302009-05-27T10:34:37.616+05:30സെഞ്ച്വറിയടിച്ച് നിക്കാ ല്ലേ.... :) തുടര്‍ന്നോളൂ.....സെഞ്ച്വറിയടിച്ച് നിക്കാ ല്ലേ.... :) തുടര്‍ന്നോളൂ.. എല്ലാ സ്നേഹാശംസകളും നേരുന്നു!

:)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-5105740414030088092009-05-27T09:38:13.809+05:302009-05-27T09:38:13.809+05:30നൂറാം പോസ്റ്റിന്റെ സന്തോഷം..
ആശംസകള്നൂറാം പോസ്റ്റിന്റെ സന്തോഷം..
ആശംസകള്സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-29772161441404880082009-05-26T21:45:24.104+05:302009-05-26T21:45:24.104+05:30grEt bOss...!!grEt bOss...!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-15699553673419137252009-05-26T21:40:12.665+05:302009-05-26T21:40:12.665+05:30പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്...
ഒരു വിശന്ന് വലഞ്ഞ ...പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്...

ഒരു വിശന്ന് വലഞ്ഞ മെലിഞ്ഞ നായ ഉണങ്ങിയ ഒരെല്ലില്‍ കടിച്ചുവലിയ്ക്കയാണ്.. ഒന്നും കിട്ടുന്നില്ല... അവസാനം ആ എല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗം കൊണ്ട് നായയുടെ വായയുടെ ഒരു വശം മുറിയുകയും അതില്‍ നിന്ന് ചോരപൊടിയുകയും ചെയ്യുന്നു.... പക്ഷെ ഒലിച്ചിറങ്ങിയ ചോര എല്ലില്നിന്നാണെന്ന് തെറ്റിദ്ധരിച്ച നായ, എല്ലിന് കഷണത്തില്‍ ആര്‍ത്തിയോടെ നക്കിത്തുടയ്ക്കുന്നു...

കഥകേട്ട് പ്യാടിയ്ക്കണ്ടാ ട്ടാ... ചുമ്മാ ഓര്‍ത്തുപോയതാ, കാരണം, എനിയ്ക്ക് ഈ പടത്തിലെന്തോ പുതുമ തോന്നിയില്ല..
പിന്നേം കുറച്ചുനേരം നോക്കിയപ്പോ തീനാളങ്ങള്‍ രണ്ടു നര്‍ത്തകരെപ്പോലെ തോന്നി... സംതൃപ്തിയടഞ്ഞു!

സെഞ്ച്വറിയടിച്ച് നിക്കാ ല്ലേ.... :) തുടര്‍ന്നോളൂ.. എല്ലാ സ്നേഹാശംസകളും നേരുന്നു![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-18945703022038691212009-05-26T19:13:51.504+05:302009-05-26T19:13:51.504+05:30ആശംസകള്ആശംസകള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-82691191897103743302009-05-26T18:00:23.330+05:302009-05-26T18:00:23.330+05:30ശ്രീലാലേ നന്നായിട്ടുണ്ട്.
ഒപ്പം ആശംസകളും.ശ്രീലാലേ നന്നായിട്ടുണ്ട്.
ഒപ്പം ആശംസകളും.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-46299238048948549002009-05-26T17:55:41.945+05:302009-05-26T17:55:41.945+05:30കൊള്ളാം. :) 100 ഇന്‍ ആശംസകള്‍. അതോടൊപ്പം 101 ആമത്തെ...കൊള്ളാം. :) 100 ഇന്‍ ആശംസകള്‍. അതോടൊപ്പം 101 ആമത്തെ പോസ്റ്റിനുള്ള കാത്തിരിപ്പ്Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-11923475573025933102009-05-26T13:19:59.957+05:302009-05-26T13:19:59.957+05:30ഇനിയും ഒരുപാട് 'നൂറുകള്‍' പൂര്‍ത്തിയാക്കി
കിടിലന്‍...ഇനിയും ഒരുപാട് 'നൂറുകള്‍' പൂര്‍ത്തിയാക്കി
കിടിലന്‍ ചിത്രങ്ങള്‍ പോസ്റ്റാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-2167159647228560332009-05-26T12:52:11.671+05:302009-05-26T12:52:11.671+05:30പുതിയോതി...... പോട്ടം കിടിലന്‍ - (നൂറാം പോസ്റ്റിന...പുതിയോതി...... പോട്ടം കിടിലന്‍ - (നൂറാം പോസ്റ്റിനു പ്രത്യേക ആശംസകള്‍ ശ്രീ)BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-85967886079663070222009-05-26T12:45:23.662+05:302009-05-26T12:45:23.662+05:30നൂറില്‍ നൂറു.. ! ആശംസകള്‍.. നിറയട്ടെ ഒരുപാട് ചിത്...നൂറില്‍ നൂറു.. ! ആശംസകള്‍.. നിറയട്ടെ ഒരുപാട് ചിത്രങ്ങള്‍ ഇനിയുമിനിയും..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-3805056349662710472009-05-26T10:41:19.272+05:302009-05-26T10:41:19.272+05:30പുലി തന്നെ:)പുലി തന്നെ:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-3762763795254994732009-05-26T09:33:53.891+05:302009-05-26T09:33:53.891+05:30ഭേഷ്!!!
നൂറാം പ്രസവം തികച്ച ലാലപ്പന് എന്റെ ആശംസകള...ഭേഷ്!!!

നൂറാം പ്രസവം തികച്ച ലാലപ്പന് എന്റെ ആശംസകള്‍!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-80037050720503148772009-05-26T09:10:16.903+05:302009-05-26T09:10:16.903+05:30congrats maashe..congrats maashe..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-74452019544401986722009-05-26T08:06:13.343+05:302009-05-26T08:06:13.343+05:30Sreelaaaaaal!!!!
നൂറാം പോസ്റ്റിനു ആശംസകള്‍. ഇനിയു...Sreelaaaaaal!!!!

നൂറാം പോസ്റ്റിനു ആശംസകള്‍. ഇനിയും ഒരുപാടൊരുപാട് പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-10416764312224884232009-05-26T05:48:25.911+05:302009-05-26T05:48:25.911+05:30Congrats for the 100th post. Keep going..keep goin...Congrats for the 100th post. Keep going..keep going.Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-82542905199027563932009-05-26T00:29:52.290+05:302009-05-26T00:29:52.290+05:30തൊഴുതു നില്ക്കട്ടെ ഞാന്‍..തൊഴുതു നില്ക്കട്ടെ ഞാന്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-1407511822349118414.post-72396942059314217872009-05-25T23:39:43.696+05:302009-05-25T23:39:43.696+05:30നൂറോ.. ജ്ജ് പുലിക്കുട്ട്യാടാ പുള്ളേ..നൂറോ.. ജ്ജ് പുലിക്കുട്ട്യാടാ പുള്ളേ..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-50494443809195172572009-05-25T23:20:07.151+05:302009-05-25T23:20:07.151+05:30ലാലെ,
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
ഇനിയും ഇതു...ലാലെ,
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
ഇനിയും ഇതുപോലെ ധാരാളം ചിത്രങ്ങളെടുത്ത് ഈ ചിത്രപ്പെട്ടി നിറയ്ക്കുക...
ആശംസകൾ!

സസ്നേഹം
വിനയൻവിനയന്‍https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-69631027825412152672009-05-25T22:29:56.769+05:302009-05-25T22:29:56.769+05:30ആശംസകള്‍...തുടരുക..ആശംസകള്‍...തുടരുക..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-57060371584086832392009-05-25T22:08:05.559+05:302009-05-25T22:08:05.559+05:30ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്ത...ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്തോഷം കൂടിയുണ്ട് പങ്കുവെക്കാന്‍. ചിത്രങ്ങള്‍ കണ്ട എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നിങ്ങളുടെ സ്നേഹത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക്.... എല്ലാരോടും..

:)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com