tag:blogger.com,1999:blog-1407511822349118414.post4169032467926656204..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: ശകുന്തളേ നിന്നെ ഓര്‍മ്മവരും...ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comBlogger28125tag:blogger.com,1999:blog-1407511822349118414.post-1389345631850367502009-12-12T03:16:13.298+05:302009-12-12T03:16:13.298+05:30ehh. 10x for textehh. 10x for textAnonymousnoreply@blogger.comtag:blogger.com,1999:blog-1407511822349118414.post-2140265525461513142008-06-23T16:33:00.000+05:302008-06-23T16:33:00.000+05:30ശ്രീലാലേ...സൂപ്പര്‍!:)ശ്രീലാലേ...
സൂപ്പര്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-43953038703908251282008-06-23T12:00:00.000+05:302008-06-23T12:00:00.000+05:30ശ്രീലാലേ, എല്ലാ പടങ്ങളും കൊള്ളാം ട്ടോ. ഞാന്‍ ശംഖുപ...ശ്രീലാലേ, എല്ലാ പടങ്ങളും കൊള്ളാം ട്ടോ. ഞാന്‍ ശംഖുപുഷ്പം ന്ന് പേരിട്ട് ഒരു ബ്ലോഗ് തുടങ്ങിയെങ്കിലും അതിലിടാന്‍ പേരിനുപോലും ഒരു ശംഖുപുഷ്പത്തിന്റെ ഫോട്ടോ കിട്ടിയില്ല. ഇങ്ങനെയൊരെണ്ണം ഇവിടുണ്ടെന്നറിഞ്ഞപ്പോ സന്തോഷമായി.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-84615313664207579782008-06-21T16:35:00.000+05:302008-06-21T16:35:00.000+05:30നന്ദി ഈ വഴി വന്ന എല്ലാവര്ക്കും :) അനൂപേ..ഡോണ്ടൂ.....നന്ദി ഈ വഴി വന്ന എല്ലാവര്ക്കും :) അനൂപേ..ഡോണ്ടൂ.. ഡോണ്ടൂ.. ;), നിരന്, അത്കന്്, ഗോപന്ജി, പാംസ്, രണ്ടാമനേ, കുറ്റ്യാടിക്കാരാ, ലക്ഷ്മീ :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-43863863102575314062008-05-08T00:26:00.000+05:302008-05-08T00:26:00.000+05:30ഉഗ്രന്‍ ചിത്രംക്ഷെ..ഈ ശകുന്തള ആരാന്ന്?..ഉഗ്രന്‍ ചിത്രം
ക്ഷെ..ഈ ശകുന്തള ആരാന്ന്?..Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-75755438145517979792008-05-07T17:34:00.000+05:302008-05-07T17:34:00.000+05:30:):)കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-75200410813978426762008-05-07T16:42:00.000+05:302008-05-07T16:42:00.000+05:30നല്ല ചിത്രം...നല്ല ചിത്രം...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-76061720719988716112008-05-07T09:12:00.000+05:302008-05-07T09:12:00.000+05:30കൊള്ളാം മാഷെ .. നല്ല പടംകൊള്ളാം മാഷെ .. നല്ല പടംപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-29937427505530672862008-05-07T02:53:00.000+05:302008-05-07T02:53:00.000+05:30നല്ല ചിത്രം.നല്ല ചിത്രം.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-81056560571741287712008-05-07T02:14:00.000+05:302008-05-07T02:14:00.000+05:30ഈ പുസുപ്പം ഇപ്പൊ ഏട്യാ ള്ളത് കോയാ...ഈ പുസുപ്പം ഇപ്പൊ ഏട്യാ ള്ളത് കോയാ...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-31148422104438069062008-05-07T02:04:00.000+05:302008-05-07T02:04:00.000+05:30പടച്ചോനേ ..ഈ ബലാല് അനൂപിന് എത്ര ക്യാമുകിമാരുണ്ട് എ...പടച്ചോനേ ..
ഈ ബലാല് അനൂപിന് എത്ര ക്യാമുകിമാരുണ്ട് എന്ന് അറിയാനെന്താ മാര്‍ഗ്ഗം ?

ശ്രീലാലേ ഓ.ടോ. അടിച്ചതിന് ക്ഷമിക്കണം. കണ്ട്രോള് കിട്ടീല.
:) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-61784118528009719122008-05-07T01:51:00.000+05:302008-05-07T01:51:00.000+05:30ഞാനെന്റെ ഏല്ലാം കാമുകിമാരെയും ഒരുനിമിഷം ഓര്ത്തുഞാനെന്റെ ഏല്ലാം കാമുകിമാരെയും ഒരു
നിമിഷം ഓര്‍ത്തുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-89712701745320231232008-05-07T00:46:00.000+05:302008-05-07T00:46:00.000+05:30നന്ദി പൊറാടത്ത്, മനോജേട്ടാ,നിരാ, ചിതലേ, റീനീ, പൈങ്...നന്ദി പൊറാടത്ത്, മനോജേട്ടാ,നിരാ, ചിതലേ, റീനീ, പൈങ്ങ്സ്,അപ്പുമാഷേ, ശ്രദ്ധിക്കാം, പൂവിനെ മാത്രം വലുതാക്കി എടുത്തതാണ്, പക്ഷേ കമ്പോസ് ചെയ്തതിന്റെ ഒരു ഭംഗിക്കുറവ് ശരിക്കും ഉണ്ട്. അശ്വതീ, തഥാഗതന് ചേട്ടോയ്,ഫസല്‍, പ്രിയാ, ശിവാ, കാന്താരീ . നന്ദി എല്ലാവര്ക്കും.

കണ്ണൂരാന്സേ, ചതിക്കരുത്.. കഞ്ഞികുടിച്ച് പോകുന്നത് പിടിക്കുന്നില്ല അല്ലേ... ;)

അനൂപേ, വയലാര്‍ തന്നെ. ആ ഗാനം എഴുതിയില്ലായിരുന്നെങ്കില്‍,
ശംഖുപുഷ്പമേ, നിന്നെ ആരു നോക്കാന്‍..? ::)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-76605442854223462672008-05-06T21:58:00.000+05:302008-05-06T21:58:00.000+05:30വയലാര്‍(തന്നെ അല്ലേ?) ഈ ഗാനം എഴുതിയില്ലെങ്കില്‍ എന...വയലാര്‍(തന്നെ അല്ലേ?) ഈ ഗാനം എഴുതിയില്ലെങ്കില്‍ എന്തു തലക്കെട്ട് നല്‍കും ശ്രീലാലേ?Anoop Narayananhttps://www.blogger.com/profile/13869452908928743947noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-16438640124070380032008-05-06T21:56:00.000+05:302008-05-06T21:56:00.000+05:30This comment has been removed by the author.Anoop Narayananhttps://www.blogger.com/profile/13869452908928743947noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-82936635575975363732008-05-06T21:23:00.000+05:302008-05-06T21:23:00.000+05:30യേത് ശകുന്തളേനാ ഓര്‍മ്മിക്കാന്‍ നോക്കുന്നത്? അങ്ങട...യേത് ശകുന്തളേനാ ഓര്‍മ്മിക്കാന്‍ നോക്കുന്നത്? അങ്ങട്ടെ ശകുന്തളേനെ? അമ്മ്യോട് പറഞ്ഞു കൊടുക്കുന്നുണ്ട്... ചെക്കന്റെ ഓരോരോ സൂക്കേടേ...

അതെന്തായാലും പടം കലകലക്കി.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-90586815697346972812008-05-06T20:27:00.000+05:302008-05-06T20:27:00.000+05:30ശംഖുപുഷ്പം കണ്ണെഴുതുകയാണോ ???നല്ല ഫോട്ടോ..ശംഖുപുഷ്പം കണ്ണെഴുതുകയാണോ ???നല്ല ഫോട്ടോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-17159822761011905732008-05-06T20:18:00.000+05:302008-05-06T20:18:00.000+05:30നല്ല ചിത്രം...നല്ല ചിത്രം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-61685093264124666192008-05-06T20:08:00.000+05:302008-05-06T20:08:00.000+05:30അടിപൊളി!!!എനിയ്ക്കും എന്തൊക്കെയോ ഓര്‍മ്മവരുന്നു......അടിപൊളി!!!

എനിയ്ക്കും എന്തൊക്കെയോ ഓര്‍മ്മവരുന്നു...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-9060583933668021202008-05-06T17:44:00.000+05:302008-05-06T17:44:00.000+05:30ശകുന്തളേ നിന്നെ ഓര്‍മ്മവരും...ശകുന്തളേ നിന്നെ ഓര്‍മ്മവരും...ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-41759316627377852082008-05-06T17:37:00.000+05:302008-05-06T17:37:00.000+05:30ലിത് ശങ്കുന്റെ പുഷ്പം ആണോടൈലിത് ശങ്കുന്റെ പുഷ്പം ആണോടൈPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-82472288386928516052008-05-06T17:20:00.000+05:302008-05-06T17:20:00.000+05:30നല്ല ഫോട്ടോ ശ്രീ ലാല്‍...നല്ല ഫോട്ടോ ശ്രീ ലാല്‍...അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-59662020697168127152008-05-06T17:04:00.000+05:302008-05-06T17:04:00.000+05:30ശ്രീലാല്‍ കുട്ടീ, ഈ പടം ടെക്നിക്കലി ഓകെയാണെങ്കിലും...ശ്രീലാല്‍ കുട്ടീ, ഈ പടം ടെക്നിക്കലി ഓകെയാണെങ്കിലും കമ്പോസിംഗ് ശരിയായില്ല എന്നറിയിക്കട്ടെ. ഇങ്ങനെ പോരാ. ഇനിയും വേറെ ആംഗിളുകള്‍ ശ്രമിക്കൂ. സൈഡ്, ഡയഗണല്‍.അല്പം മുകളില്‍നിന്ന് ഉള്ള പെര്‍സ്പെക്റ്റീവ്. ഫ്രെയിമിന്റെ സെന്ററില്‍നിന്ന് ഓബ്ജക്റ്റ് മാറ്റൂ ലാലേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-50292566976662834492008-05-06T16:56:00.000+05:302008-05-06T16:56:00.000+05:30നീയില്ലായിരുന്നെങ്കില്‍ ശകുന്തളയെ ഞാന്‍ എങ്ങിനെ ഓര...നീയില്ലായിരുന്നെങ്കില്‍ ശകുന്തളയെ ഞാന്‍ എങ്ങിനെ ഓര്‍മ്മിക്കുമായിരുന്നു...

പടം നന്നായെടാ മച്ചൂപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-84209759668718496092008-05-06T16:22:00.000+05:302008-05-06T16:22:00.000+05:30എല്ലാ ശകുന്തളമാരെയും ഓര്‍ത്തുകൊണ്ട്.....എല്ലാ ശകുന്തളമാരെയും ഓര്‍ത്തുകൊണ്ട്.....റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.com