tag:blogger.com,1999:blog-1407511822349118414.post655152193380715848..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: ചക്കയപ്പം ഉണ്ടാക്കുന്നതെങ്ങനെ ?ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comBlogger21125tag:blogger.com,1999:blog-1407511822349118414.post-36320569828687562172008-10-11T03:15:00.000+05:302008-10-11T03:15:00.000+05:30അടുപ്പില്‍ തീ കത്തുന്നത് കണ്ടിട്ട് ഇപ്പോ രണ്ടു കൊല...അടുപ്പില്‍ തീ കത്തുന്നത് കണ്ടിട്ട് ഇപ്പോ
രണ്ടു കൊല്ലം ! പിന്നാ ചക്കയപ്പം ..
എന്നാലും കൊതിപ്പിക്കാണ്ടായിരുന്നു....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-4025597673791790552008-10-10T16:31:00.000+05:302008-10-10T16:31:00.000+05:30നന്ദി :) കിച്ചൂ , നിരൻ. ഇങ്ങനെ ഒരു ആക്രമണം പ്രതീക്...നന്ദി :) കിച്ചൂ , നിരൻ. ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചില്ല സ്ത്രീജനങ്ങളുടെ അടുത്തു നിന്നും. തിന്നത് എത്ര എന്നൊന്നും ഇല്ല.. ഒന്ന് രണ്ട് ദിവസത്തേക്ക് അങ്ങനെ നിർത്താതെ ഇടയ്ക്കിടയ്ക്ക് :), പ്രിയാ, ഹേമാ, ശ്രീ, അനോണീ :) നന്ദി.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-4254525347386949682008-09-17T12:51:00.000+05:302008-09-17T12:51:00.000+05:30arenkilum oral oru comment ittaal baakki ellaarum ...arenkilum oral oru comment ittaal baakki ellaarum athe pole idum ! kashtam.Anonymousnoreply@blogger.comtag:blogger.com,1999:blog-1407511822349118414.post-25447213179601218722008-09-17T12:43:00.000+05:302008-09-17T12:43:00.000+05:30ദു..ഷ്..ടാ...ദു..ഷ്..ടാ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-44959243267088726222008-09-16T23:36:00.000+05:302008-09-16T23:36:00.000+05:30അഹങ്കാരത്തിന് കയ്യും കാലും വച്ചു ബ്ലോഗുന്നോ ? ഈശ്വ...അഹങ്കാരത്തിന് കയ്യും കാലും വച്ചു ബ്ലോഗുന്നോ ?
ഈശ്വരാ ഇവനെ നീ ചക്കയും ചക്കക്കുരുവും മാങ്ങയും തേങ്ങയും മഴയും ഇല്ലാത്ത നാട്ടിലേക്ക് കെട്ടു കെട്ടിക്കണെ.ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-71517557441007805102008-09-16T18:59:00.000+05:302008-09-16T18:59:00.000+05:30aaraa bade Unniettane parayunne????aaraa bade Unniettane parayunne????പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-48298641356634272252008-09-16T16:48:00.000+05:302008-09-16T16:48:00.000+05:30This comment has been removed by the author.ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-3209718234043532262008-09-16T15:41:00.000+05:302008-09-16T15:41:00.000+05:30ഇപ്പ മനസ്സിലായല്ലോ അടുക്കളേല് കയറി പെണ്ണുങ്ങളുടെ ...ഇപ്പ മനസ്സിലായല്ലോ അടുക്കളേല് കയറി പെണ്ണുങ്ങളുടെ അടുത്ത് വേലയിറക്കിയാല്‍ എന്താകുമെന്ന് ? :) :)

അല്ല മാഷേ ...എത്രയെണ്ണം അകത്താക്കി? ...ചക്കയപ്പത്തിന്റെ കാര്യമാ ചോദിച്ചത് ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-26418348719429250012008-09-16T15:40:00.000+05:302008-09-16T15:40:00.000+05:30നാട്ടില്‍ എപ്പഴും പോവാന്‍ പറ്റണേന്റെ അഹങ്കാരം !! അ...നാട്ടില്‍ എപ്പഴും പോവാന്‍ പറ്റണേന്റെ അഹങ്കാരം !! അല്ലാണ്ടെന്താ!! ല്ലേ?Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-13934950030552738392008-09-16T14:56:00.000+05:302008-09-16T14:56:00.000+05:30തല്ലിക്കൊല്ലല്ലേ... ഞാനിനി ചക്കയപ്പം പോയിട്ട് ച എ...തല്ലിക്കൊല്ലല്ലേ... ഞാനിനി ചക്കയപ്പം പോയിട്ട് ച എന്ന് പോലും പറയില്ല...ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-62495320722289313642008-09-16T08:30:00.000+05:302008-09-16T08:30:00.000+05:30കുറച്ചു ചക്കക്കുരൂ കൂടി പറക്കിയിട്ടാല് വേണ്ടില്ലാ...കുറച്ചു ചക്കക്കുരൂ കൂടി പറക്കിയിട്ടാല് വേണ്ടില്ലായിരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-45930078854053261562008-09-16T06:33:00.000+05:302008-09-16T06:33:00.000+05:30Ippo pidikitti maashe :)Ippo pidikitti maashe :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-33532206948742820602008-09-16T00:41:00.000+05:302008-09-16T00:41:00.000+05:30വേണ്ടാ..വേണ്ടാന്ന് വിചാരിച്ചത് പറയാന്‍.#@$#@$@#%#@...വേണ്ടാ..വേണ്ടാന്ന് വിചാരിച്ചത് പറയാന്‍.

എല്ലാം പുടിക്കിട്ടിക്കാണുമല്ലോ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-20365108251557426612008-09-15T22:32:00.000+05:302008-09-15T22:32:00.000+05:30എനിക്കും വേണമായിരുന്നു..എനിക്കും വേണമായിരുന്നു..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-28395228909916082552008-09-15T21:11:00.000+05:302008-09-15T21:11:00.000+05:30കാല് നീട്ടിവെച്ച് നടന്നാല്‍ പത്തുമിനിറ്റോണ്ട് എത്ത...കാല് നീട്ടിവെച്ച് നടന്നാല്‍ പത്തുമിനിറ്റോണ്ട് എത്തേണ്ട ദൂരമേയുള്ളൂ അങ്ങ്ട്...

എന്നെയൊരു കൊലപാതകി ആക്കരുത് :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-38278961554819113632008-09-15T16:27:00.000+05:302008-09-15T16:27:00.000+05:30അയ് ഇവ്ടെന്താ ഓണത്തല്ലോ.പെണ്കുട്ട്യോള് എല്ലാരും ഉ...അയ് ഇവ്ടെന്താ ഓണത്തല്ലോ.പെണ്കുട്ട്യോള് എല്ലാരും ഉണ്ടല്ലോ/ സ്രാലേ നീ ഓടിയാ ഇവ്ടെക്കെത്തന്നെ ഒണ്ടാ ?

നീ പടം എടുത്ത് കൊതിപ്പിക്കണ പോരാണ്ടെ ഇനി ചക്കയപ്പം കാണിച്ചും മനുഷ്യേനെ മക്കാറക്കേണാ ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-29129392003220019512008-09-15T15:58:00.000+05:302008-09-15T15:58:00.000+05:30അപ്പൊ,ഓണത്തിനിടയ്ക്കു "ചക്കയപ്പ" കച്ചവടം ആയിരുന്നു...അപ്പൊ,ഓണത്തിനിടയ്ക്കു "ചക്കയപ്പ" കച്ചവടം ആയിരുന്നു പണി..അല്ലെ?
പറ്റിച്ചു അല്ലെ?
ഇഷ്ടായിsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-31366298277817250492008-09-15T15:10:00.000+05:302008-09-15T15:10:00.000+05:30മോനെ ശ്രീലാലെ..പ്രിയേടെ അടുത്തൂന്നും ആഷേടെ അടുത്തു...മോനെ ശ്രീലാലെ..പ്രിയേടെ അടുത്തൂന്നും ആഷേടെ അടുത്തുന്നും ചൂടോടെ വാങ്ങി വെച്ചിട്ട്ണ്ടല്ലോ..അതോണ്ട് ഞാന്‍ ഒന്നും പറയണില്ല.
മനുഷ്യനെ കൊതിപ്പിക്കാനായി!!
ഈ ചക്ക തീര്ന്നിരിക്കണ സമയത്ത് തന്നെ വേണം ചക്കയപ്പം !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-3007654325523707012008-09-15T09:11:00.000+05:302008-09-15T09:11:00.000+05:30ബെസ്റ്റ്!പ്രിയേ ആ വിറകുകൊള്ളിയുടെ ഉപയോഗം കഴിയുമ്പോ...ബെസ്റ്റ്!

പ്രിയേ ആ വിറകുകൊള്ളിയുടെ ഉപയോഗം കഴിയുമ്പോ എനിക്ക് ഒന്നു തന്നേക്കണേ. ആവശ്യമുണ്ട്. :))

ശ്രീലാലേ, മോനേ ചക്കരക്കുട്ടീ ഓടല്ലേആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-41431118027348474742008-09-15T09:02:00.000+05:302008-09-15T09:02:00.000+05:30ആ വിറകുകൊള്ളി എടുത്ത് ഒന്നു തന്നാലുണ്ടല്ലോ.... ഒന...ആ വിറകുകൊള്ളി എടുത്ത് ഒന്നു തന്നാലുണ്ടല്ലോ.... ഒന്നൂല്ലേലും ചക്കയപ്പത്തീന്റെ ക്ലോസപ്പ്പെങ്കിലും തന്നൂടെ

:)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-23918037998916798362008-09-15T07:53:00.000+05:302008-09-15T07:53:00.000+05:30ഇനി ഓണായിറ്റ് ഒന്നും തന്നിറ്റ്ലാന്ന് മാത്രം പറയരുത...ഇനി ഓണായിറ്റ് ഒന്നും തന്നിറ്റ്ലാന്ന് മാത്രം പറയരുത്.. ചൂടോടെ എടുക്കൂ എല്ലാരും.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com