tag:blogger.com,1999:blog-1407511822349118414.post7738133545529017802..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: അങ്ങനെ ഒരു അവധിക്കാലത്ത്...ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comBlogger31125tag:blogger.com,1999:blog-1407511822349118414.post-82867048505766236912009-09-24T16:46:06.604+05:302009-09-24T16:46:06.604+05:30നന്ദി. :)നന്ദി. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-30004694567582950172009-09-18T01:04:23.313+05:302009-09-18T01:04:23.313+05:30സുന്ദരം....അതി മനോഹരം.....സുന്ദരം....അതി മനോഹരം.....പണ്യന്‍കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-74867842064551562722009-09-17T20:03:13.497+05:302009-09-17T20:03:13.497+05:30വെയില് പോയതേതുവഴിയേ.. എന്നൊരു തിരച്ചിലിലാണ് കണ്ണ...വെയില് പോയതേതുവഴിയേ.. എന്നൊരു തിരച്ചിലിലാണ് കണ്ണും മനസ്സും.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-24385993729002545152009-09-15T17:59:54.191+05:302009-09-15T17:59:54.191+05:30മി. ബ്ലോഗര്‍ പൈങ്ങോടന്‍,
ഷാര്‍പ്പ് എന്നു മാത്രമല്ല...മി. ബ്ലോഗര്‍ പൈങ്ങോടന്‍,
ഷാര്‍പ്പ് എന്നു മാത്രമല്ല, ഫോട്ടോഗ്രാഫിയുടെ സകലവിധ സാങ്കേതികത്വങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ കാണണമെങ്കില്‍ ഈ വക ഫോട്ടോ ബ്ലോഗിലൊന്നും നോക്കിയിട്ടു കാര്യമില്ല. ഇതാ ഈ ലിങ്കില്‍ ഒന്നു ക്ലിക്കു ചെയ്യൂ അതിമനോഹരവും നമ്മള് ഒരുപാടു പഠിക്കേണ്ടതുമായ ചിത്രങ്ങള്‍ ആ ബ്ലോഗിലുണ്ട്. ഞാനെടുക്കുന്ന പല ചിത്രങ്ങളും ആ ബ്ലോഗിലെ ചിത്രങ്ങള്‍ മാതൃകയാക്കി എടുക്കുന്നതാണ്.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-6561944764505790722009-09-15T15:20:52.409+05:302009-09-15T15:20:52.409+05:30ഗ്രാമ ബാല്യത്തിന്റെ ഓര്‍മ്മകള്‍ പകരുന്ന ചിത്രം മന...ഗ്രാമ ബാല്യത്തിന്റെ ഓര്‍മ്മകള്‍ പകരുന്ന ചിത്രം മനോഹരം...മനോഹരം...മനോഹരംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-71223004480517596562009-09-15T15:16:29.342+05:302009-09-15T15:16:29.342+05:30ഇങ്ങിനെ ഒരവധിക്കാലത്താ ഞാന്‍ ഒരു കടുത്തുമ്പ കൂട്ടത...ഇങ്ങിനെ ഒരവധിക്കാലത്താ ഞാന്‍ ഒരു കടുത്തുമ്പ കൂട്ടത്തില്‍ ആ സൈക്കിളില്മേല് നിന്ന് വീണത്

ബൈ ദ ബൈ, മിസ്റ്റര്‍ ലാലപ്പന് ,
ഷാര്‍പ്പ് എന്താണെന്ന് പഠിക്കാനാ ഇവിടെ വന്നത്. അപ്പോ ദാ ലവന് , യൂസഫ്പ പറയുന്നു പടത്തിന് ഷാര്‍പ്പ് പോരാന്ന്.. യൂസഫിനു ഒരു മെയില്‍ അയക്കട്ടെ, ഷാര്‍പ്പ് പടങ്ങള്‍ കാണണമെങ്കില്‍ ഏത് ബ്ലോഗ് വിസിറ്റ് ചെയ്യണമെന്ന് രഹസ്യമായി പറഞ്ഞുകൊടുക്കട്ടെ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-64169024045724055982009-09-13T20:28:43.331+05:302009-09-13T20:28:43.331+05:30ഭൂമിയില്‍ ബാക്കിയുള്ള പച്ചപ്പിന്റെ
തിരുശേഷിപ്പുകള...ഭൂമിയില്‍ ബാക്കിയുള്ള പച്ചപ്പിന്റെ
തിരുശേഷിപ്പുകളിങ്ങനെ ഞങ്ങള്‍ക്ക്
കട്ടെടുത്തു തരുന്നതിനു, ദൈവം
നിനക്ക് ചെവിയില്‍ നല്ലൊരു
നുള്ള് തരും, നോക്കിക്കോ!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-39934357269132093632009-09-13T12:09:25.670+05:302009-09-13T12:09:25.670+05:30ഇത്ര കളര്‍ ഫുള്‍ ആയിരുന്നോ ബാല്യം?ഇത്ര കളര്‍ ഫുള്‍ ആയിരുന്നോ ബാല്യം?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-75398121261142321332009-09-13T08:05:07.238+05:302009-09-13T08:05:07.238+05:30വെയിൽ കൊണ്ടും നനഞ്ഞും വളരുന്ന ബാല്യം..!!വെയിൽ കൊണ്ടും നനഞ്ഞും വളരുന്ന ബാല്യം..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-10140892741288440822009-09-13T00:46:23.334+05:302009-09-13T00:46:23.334+05:30ഷാര്‍പ്പ് പോര, വ്യൂ നന്നായിട്ടുണ്ട്.ഷാര്‍പ്പ് പോര, വ്യൂ നന്നായിട്ടുണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-19944401409483974902009-09-12T17:48:10.186+05:302009-09-12T17:48:10.186+05:30അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്ന് ചുമ്മാ പറയണത...അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്ന് ചുമ്മാ പറയണതാ.. ഇവിടെ “ഇന്നത് “ എന്നത് മാത്രെ ഉള്ളൂ... മഴ, പുഴ, തോണിക്കാരന്, കുന്ന് , സ്കൂള്‍ കുട്ട്യോള്, നാട്ടാര്..

അദന്നെ.. അല്ലാണ്ടെന്താ?

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-54590620837029304222009-09-12T14:18:14.800+05:302009-09-12T14:18:14.800+05:30ഇങ്ങേരെന്നെ നാട്ടിലേയ്ക്ക് പറഞ്ഞ് വിടും ..ഇങ്ങേരെന്നെ നാട്ടിലേയ്ക്ക് പറഞ്ഞ് വിടും ..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-38209483517743386652009-09-12T11:45:37.422+05:302009-09-12T11:45:37.422+05:30പിന്നിലെ പയ്യന് : എടാ ചേട്ടാ ഒന്നു നിര്‍ത്തിക്കേ ...പിന്നിലെ പയ്യന് : എടാ ചേട്ടാ ഒന്നു നിര്‍ത്തിക്കേ .. ചന്തി വേദനിക്കുന്നു ..പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-83969895875813729052009-09-12T10:43:01.921+05:302009-09-12T10:43:01.921+05:30super..!!!super..!!!കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-28977959073448218932009-09-11T20:59:40.463+05:302009-09-11T20:59:40.463+05:30wow....good lighting..thakarthu :)wow....good lighting..thakarthu :)Vimal Chandranhttps://www.blogger.com/profile/06963907382963476582noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-34416572693440470512009-09-11T20:58:09.943+05:302009-09-11T20:58:09.943+05:30ബാല്യത്തിലേക്കൊരു സൈക്കിള്‍ ഓട്ടം...ഇടയ്ക്ക് വച്ച്...ബാല്യത്തിലേക്കൊരു സൈക്കിള്‍ ഓട്ടം...ഇടയ്ക്ക് വച്ച് പഞ്ചര്‍ ആകാതിരുന്നാല്‍ മതിയാരുന്നു :)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-148599834685985732009-09-11T20:57:32.277+05:302009-09-11T20:57:32.277+05:30ബല്യകാല സ്മരണകള്‍ ...വളരെ നന്നായിട്ടുണ്ട്ബല്യകാല സ്മരണകള്‍ ...വളരെ നന്നായിട്ടുണ്ട്വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-38118005986493073622009-09-11T15:52:45.243+05:302009-09-11T15:52:45.243+05:30ബാല്യത്തിന്റെ വഴികള്‍ മാഞ്ഞിടത്തേയ്ക്ക് പച്ചപ്പിന്...ബാല്യത്തിന്റെ വഴികള്‍ മാഞ്ഞിടത്തേയ്ക്ക് പച്ചപ്പിന്റെ ചിത്രപ്പെട്ടി ഒരിക്കലുമിനി തിരിച്ചു കാണാനാവാത്ത വഴികളുടെ അനുഭൂതി, കുട്ടിത്തം കാടുകയറിപ്പോകുന്നൊരു ചിന്താശ്രേണിയിലേയ്ക്ക് എന്നെയും പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുന്നു.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-15804653338545284702009-09-11T12:53:17.695+05:302009-09-11T12:53:17.695+05:30അങ്ങനെ ഒരവധിക്കാലത്ത് ഇങ്ങനെ ഒരു സൈക്കിള്‍ സവാരി.....അങ്ങനെ ഒരവധിക്കാലത്ത് ഇങ്ങനെ ഒരു സൈക്കിള്‍ സവാരി... കൊള്ളാം.Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-53268311366282640902009-09-11T12:00:07.508+05:302009-09-11T12:00:07.508+05:30പവനരച്ചൊഴിച്ച് പൂശിയ ഇടവഴി..അവരെവിടേക്കാണ് സൈക്കിള...പവനരച്ചൊഴിച്ച് പൂശിയ ഇടവഴി..അവരെവിടേക്കാണ് സൈക്കിളില്‍ പാഞ്ഞു പോകുന്നത്? തിരിച്ചു കിട്ടാനിടയില്ലാത്ത എന്റെ ബാല്യത്തിലേക്കോ?nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-31354602858688491652009-09-11T11:01:51.749+05:302009-09-11T11:01:51.749+05:30ഓര്മ്മകളോടിക്കളിക്കുന്നു....ഓര്മ്മകളോടിക്കളിക്കുന്നു....രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-25689257007790415542009-09-11T10:13:16.187+05:302009-09-11T10:13:16.187+05:30കൊള്ളാം മാഷേ....കൊള്ളാം മാഷേ....ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-72998375741505932762009-09-11T08:00:40.182+05:302009-09-11T08:00:40.182+05:30നല്ല ചിത്രം!നല്ല ചിത്രം!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-69978593351904685782009-09-11T02:48:17.370+05:302009-09-11T02:48:17.370+05:30Super!!Super!!രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-35056107836351492452009-09-11T02:07:00.851+05:302009-09-11T02:07:00.851+05:30കലക്കീല്ലോ മനോഹരമായിരിക്കുന്നു.കലക്കീല്ലോ മനോഹരമായിരിക്കുന്നു.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.com