tag:blogger.com,1999:blog-1407511822349118414.post8605048752710420071..comments2023-10-22T20:23:44.918+05:30Comments on ചിത്രപ്പെട്ടി: കളിക്കൂട്ടുകാര്ശ്രീലാല്http://www.blogger.com/profile/04870549588418375056noreply@blogger.comBlogger17125tag:blogger.com,1999:blog-1407511822349118414.post-58407834801396253542009-01-20T16:36:00.000+05:302009-01-20T16:36:00.000+05:30കൊതിപ്പിച്ചു ചങ്ങാതി...ബാപ്പ മരിച്ചു എന്ന് കേട്ടാല...കൊതിപ്പിച്ചു ചങ്ങാതി...ബാപ്പ മരിച്ചു എന്ന് കേട്ടാലും ...അത് അവിടെ നിക്കട്ടെ ഈ പെനാല്‍റ്റി ഗോളാവുമോഎന്ന് നോക്കട്ടെ എന്ന് പറയുന്നവരുടെ ഒരു നാടായിരുന്നു ....ആ ...ആഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-29021764985758253942008-12-04T21:58:00.000+05:302008-12-04T21:58:00.000+05:30“ഡാ.. ഡാ.. ബ്ലോക്കെഡാ..”“ഡാ.. ഡാ.. ബ്ലോക്കെഡാ..”എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-2758206562068255162008-11-27T13:35:00.000+05:302008-11-27T13:35:00.000+05:30ശരിയാണ്. ഞാനോടിക്കളിച്ചിരുന്ന അമ്പലപ്പറമ്പും ഇന്ന്...ശരിയാണ്. ഞാനോടിക്കളിച്ചിരുന്ന അമ്പലപ്പറമ്പും ഇന്ന് കുട്ടികള്‍ക്കായ് കാത്തുകിടക്കുന്നു. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-519031077780039902008-11-24T08:43:00.000+05:302008-11-24T08:43:00.000+05:30ലാലിന്റെ എല്ലാ ചിത്രങ്ങളും ഓര്‍മ്മകളുടെ വിങ്ങിപ്പൊ...ലാലിന്റെ എല്ലാ ചിത്രങ്ങളും ഓര്‍മ്മകളുടെ വിങ്ങിപ്പൊട്ടലുകളിലേക്ക് പിടിച്ചുവലിക്കുകയും അതിന്റെ സുഖമുള്ള നീറ്റലില്‍ കണ്ണു നനയിക്കുകയും ചെയ്യുന്നു....

പറഞ്ഞ് പറഞ്ഞ് മാറ്റ് കുറഞ്ഞെന്ന് തോന്നുമെങ്കിലും ഗൃഹാതുരത്വം എപ്പോഴും പൊടിപ്പും തൊങ്ങലും വച്ച ആത്മനൊമ്പരങ്ങളാണ്.

നന്ദി ശ്രീലാല്‍...Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-76700478040779749722008-11-23T10:13:00.000+05:302008-11-23T10:13:00.000+05:30ഹഹ..എനിക്ക് ചിരി വരുന്നു..കളിക്കാന്‍ പാടം..എവിടെ.....ഹഹ..

എനിക്ക് ചിരി വരുന്നു..കളിക്കാന്‍ പാടം..എവിടെ..?

ബാങ്ക് വിളിക്കുമ്പോള്‍ കളി നിര്‍ത്തണമെന്നാണ് പ്രമാണം അല്ലെങ്കില്‍ പടമെടുത്താലും ശരിയാകില്ല.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-19531380641660858512008-11-23T08:05:00.000+05:302008-11-23T08:05:00.000+05:30ശീയപ്പാ :)പഴയനാട്ടുമ്പുറങ്ങള് ഓര്‍മ്മിപ്പിച്ചു..ഇ...ശീയപ്പാ :)
പഴയനാട്ടുമ്പുറങ്ങള് ഓര്‍മ്മിപ്പിച്ചു..

ഇത് സന്ധ്യമയങ്ങിയശേഷം എടുത്തതാണല്ലേ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-20431084329563486052008-11-23T01:50:00.000+05:302008-11-23T01:50:00.000+05:30ഒരു പന്തിന്റെ പിറകെ എന്തിനാ കുട്ട്യോളേ നിങ്ങളെല്ലാ...ഒരു പന്തിന്റെ പിറകെ എന്തിനാ കുട്ട്യോളേ നിങ്ങളെല്ലാരും കൂടി ഇങ്ങനെ ഓടണേ? വീട്ടിൽ പറഞ്ഞാൽ എത്ര പന്തു വേണേലും വാങ്ങി തരൂലോ

നാട്ടിലേക്കു കൊണ്ടു പോയല്ലോ ഈ ചിത്രം!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-24550347945129641992008-11-21T23:16:00.000+05:302008-11-21T23:16:00.000+05:30ഇതുപോലെ പാടത്ത് എത്ര ക്രിക്കറ്റ് കളിച്ചുനടന്നതാ ഉം...ഇതുപോലെ പാടത്ത് എത്ര ക്രിക്കറ്റ് കളിച്ചുനടന്നതാ ഉം ഉം. ഞാനധികം കളിക്കാത്തോണ്ട് സച്ചിന് രക്ഷപ്പെട്ടൂന്നു പറഞ്ഞാ മതിയല്ലോപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-59358486776702186212008-11-21T19:16:00.000+05:302008-11-21T19:16:00.000+05:30പഴയബാല്യവും ഓർമ്മകളും എന്നെ വേട്ടയാടുന്നു ഈ ചിത്രം...പഴയബാല്യവും ഓർമ്മകളും എന്നെ വേട്ടയാടുന്നു ഈ ചിത്രം കാണുമ്പോൾAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-61034918584594987052008-11-21T09:48:00.000+05:302008-11-21T09:48:00.000+05:30ഇത്തരം കാഴ്ചകള്‍ നമുക്ക് നഷ്ടപ്പെട്ട് തുടങ്ങിയിട്ട...ഇത്തരം കാഴ്ചകള്‍ നമുക്ക് നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി...വളരെ നന്ദി ഈ ചിത്രത്തിന്Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-1861139972225979182008-11-21T09:18:00.000+05:302008-11-21T09:18:00.000+05:30വളരെ സത്യം ലാലേ.പിന്നെ ഇന്ന് പാടം എവിടെ. ഒരോ കണ്ട...വളരെ സത്യം ലാലേ.

പിന്നെ ഇന്ന് പാടം എവിടെ. ഒരോ കണ്ടത്തിലും ഒരോ വീട് എന്ന നിലയീലായില്ലേ.

പണ്ട് ഞങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ കളിക്കാന്‍ ഇടമുണ്ടായിരുന്നു. ഇന്നും അവിടെ സ്ഥലമുണ്ട്, കളിക്കാന്‍ ആളില്ലാന്ന് മാത്രം. ഉണ്ടെങ്കില്‍ തന്നെ അപൂര്‍വ്വം വല്ല പൊതു അവധി ദിനം വന്നാല്‍ മാത്രം.

പിന്നെ മലബാര്‍ സൈഡിലെ പോലെ ഫുട്ബോള്‍ കമ്പം കുരവാ, ക്രിക്കറ്റ്, ബാറ്റ് മിന്റണ്‍, കുട്ടീം കോലും....

:(ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-38791395401499678792008-11-21T08:18:00.000+05:302008-11-21T08:18:00.000+05:30ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടു പോകുന്നു ഈ ചിത്രം...ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടു പോകുന്നു ഈ ചിത്രം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-45353098796471922392008-11-21T07:12:00.000+05:302008-11-21T07:12:00.000+05:30പിന്നേയ്, ഇങ്ങനെ ഫോട്ടോ വലുതായി പോസ്റ്റ് ചെയ്യുന്ന...പിന്നേയ്, ഇങ്ങനെ ഫോട്ടോ വലുതായി പോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് എനിക്കു കൂടി ഒന്നു പറഞ്ഞു തരാമോ?? ഞാനും പുതിയ ടെമ്പ്ലേറ്റിലേക്കു മാറിയായിരുന്നു. പക്ഷെ....
pdhareesh@gmail.comഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-74915870371383741962008-11-21T07:06:00.000+05:302008-11-21T07:06:00.000+05:30ഷാര്‍പ്നെസ്സ് ഇല്ലല്ലോ ശ്രീ...എന്തു പറ്റി??ഷാര്‍പ്നെസ്സ് ഇല്ലല്ലോ ശ്രീ...
എന്തു പറ്റി??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-79549707657471425232008-11-21T06:22:00.000+05:302008-11-21T06:22:00.000+05:30Ho! It has been a long time I have seen these scen...Ho! It has been a long time I have seen these scenes. Men playing football in cool evenings. Evokes some kind of nostalgia in me.
Thanks for sharing this pic of my favorite game :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-47515326313178663552008-11-21T01:13:00.000+05:302008-11-21T01:13:00.000+05:30എല്ലാരും ഓനിക്ക് ഇട്ടോട്ക്കണം, ഓനു ആര്‍ക്കും ഇട്ടോട...എല്ലാരും ഓനിക്ക് ഇട്ടോട്ക്കണം, ഓനു ആര്‍ക്കും ഇട്ടോട്ക്കൂല, ഇട്ടോട്കാത്ത കളിക്ക് നമ്മളില്ല.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-1407511822349118414.post-14373942378051892342008-11-21T00:41:00.000+05:302008-11-21T00:41:00.000+05:30രണ്ട് മുട്ട് മുട്ടാല .. വാ :)രണ്ട് മുട്ട് മുട്ടാല .. വാ :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com