1.ഏതോ കമിതാക്കൾ പണ്ടെങ്ങോ ഒരു ഹോണ്ട സിറ്റി കാർ ആ കുളിക്കടവിലേക്ക് ഓടിച്ചിറക്കി അവിടിരുന്ന് ജീവിതം ആസ്വദിച്ച് തീർത്തു :) ഇപ്പോ അതൊക്കെ നിങ്ങടെ കല്‍പ്പടവായി..എങ്ങനെണ്ട്..എങ്ങനെണ്ട് :)
2.ഒരു പ്രൊഫഷണൽ വാട്ടർമാർക്ക് അല്ലെങ്കിൽ സിഗ്നേച്ചർ എങ്ങനെയിരിക്കണമെന്നതിനു ഞാൻ കണ്ട ഏറ്റവും മനോഹരങ്ങളായ ഉദാഹരണങ്ങളിലൊന്നാണ് ലാലുവേ ആ സീൽ :)
3.ഓർമ്മകൾ വന്ന് കന്നം അടിച്ചുപറിച്ചപോലെയുള്ളൊരു പടം..!
9 comments:
പുഴക്കാലം കുളിക്കാലം
കുളിമരക്കൊമ്പില്‍...
പുതുവര്‍ഷം കുളിസീന്‍ കണ്ടിട്ടാവട്ടെ!!
നന്നായിട്ടുണ്ട്..!!
kidilans !!
ഒന്ന് രണ്ട് മൂന്ന് കാര്യങ്ങളാണ്
1.ഏതോ കമിതാക്കൾ പണ്ടെങ്ങോ ഒരു ഹോണ്ട സിറ്റി കാർ ആ കുളിക്കടവിലേക്ക് ഓടിച്ചിറക്കി അവിടിരുന്ന് ജീവിതം ആസ്വദിച്ച് തീർത്തു :) ഇപ്പോ അതൊക്കെ നിങ്ങടെ കല്‍പ്പടവായി..എങ്ങനെണ്ട്..എങ്ങനെണ്ട് :)
2.ഒരു പ്രൊഫഷണൽ വാട്ടർമാർക്ക് അല്ലെങ്കിൽ സിഗ്നേച്ചർ എങ്ങനെയിരിക്കണമെന്നതിനു ഞാൻ കണ്ട ഏറ്റവും മനോഹരങ്ങളായ ഉദാഹരണങ്ങളിലൊന്നാണ് ലാലുവേ ആ സീൽ :)
3.ഓർമ്മകൾ വന്ന് കന്നം അടിച്ചുപറിച്ചപോലെയുള്ളൊരു പടം..!
നല്ല ശരീരം
ഹോ nostalgiya ഉണരുന്നു നല്ല ഫോട്ടോ !!!
Amazing pictures! Greetings. Elena.
നിറഞൊഴുകുന്ന പുഴയും തകര്‍ത്ത് മറിയുന്ന യൌവനവും.
Post a Comment