Wednesday, November 25, 2009
Wednesday, November 18, 2009
ഏഴിനും മീത്തലേക്ക് ...
“.....ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാന്‍ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാന്‍ ഇടുപ്പയിലമ്മേ....”
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാന്‍ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാന്‍ ഇടുപ്പയിലമ്മേ....”
കൂടുതല്‍ ഇവിടെ വായിക്കാം.
ഈനെടയ്ക്ക് ഒരൂസം ഉച്ചയ്ക്ക് തെയ്യത്തിന്റെടുത്തേക്ക് എന്നെ ‘വിളിച്ചു‘ കൊണ്ടുപോയ ഒരു സ്നേഹത്തിന്..
Posted by ശ്രീലാല്‍ at 12:14 AM 26 comments
Labels: കതിവനൂര്‍ വീരന്, ചിത്രങ്ങള്‍, തെയ്യം, ഫോട്ടോ
Sunday, November 8, 2009
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...
മഴയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിറയെ ഇവരൊക്കെ ആയിരിക്കണം.. അതല്ലേ കൊല്ലാകൊല്ലം മുടങ്ങാതെ ഇവരുടെ അടുത്തേക്ക് ഇങ്ങനെ വിരുന്നു വരുന്നത്.. !
Posted by ശ്രീലാല്‍ at 6:37 PM 45 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ, മഴ
Wednesday, November 4, 2009
Subscribe to:
Posts (Atom)