ഏഴിനും മീത്തലേക്ക് ...
“.....ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാന്‍ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാന്‍ ഇടുപ്പയിലമ്മേ....”
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാന്‍ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാന്‍ ഇടുപ്പയിലമ്മേ....”
കൂടുതല്‍ ഇവിടെ വായിക്കാം.
ഈനെടയ്ക്ക് ഒരൂസം ഉച്ചയ്ക്ക് തെയ്യത്തിന്റെടുത്തേക്ക് എന്നെ ‘വിളിച്ചു‘ കൊണ്ടുപോയ ഒരു സ്നേഹത്തിന്..
26 comments:
എടാ തെയ്യം.. :)
Love this shot Sree.
കലക്കൻ ഫ്രെയിം. ഒരു ശ്രീലാൽ ടച്ചുണ്ട് :)
തുളസി കക്കാട്ട് ആണോടാ ആ സ്നേഹം?
എങ്കീ അവനെ പിന്നെ കണ്ടോളാ
ബൈ ദ വേയ് മിസ്റ്റര്‍ പെരേരാ നല്ല പടം :)
"കതിവനൂര്‍ വീരനേ നോമ്പു നോറ്റിരുന്നു
മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി....."
Nice Shot...sree.
thakarppan lighting
തെയ്യം കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു...കലക്കി സ്രാലേ...
അസ്സലായി :)
അദ്ദെന്നെ...
നിഴലും വെളിച്ചവും തെയ്യവും നന്നായി
എടാ തെയ്യം!! എടാ സ്രാലേ...
:)
എന്നാണെന്റെ ക്യാമറയ്ക്കുമുന്‍പില്‍ ഈ തെയ്യങ്ങള്‍ ഉറയുന്നത്?
ആഹാ..
ചാത്തനേറ്:ചുവപ്പ് പോരാാാാാ.....പടം മൊത്തം നിറയണം...
:(
onnu koodi nannavaamaayirunnu
loved it!
extremely, bewitchingly beautiful.അതി മനോഹരം....
തെയ്യം ഒരു അഘോരീ കലാരൂപം. അസുരവാദ്യത്തിനനുസൃതമായി നൃത്തം ചെയ്യുന്ന കടും നിറക്കാർ ഞങ്ങളുടെ ആസ്ഥാനമായ വാരാണസിയിലെ ലാൽ പണ്ഡകളെ ഓർമ്മിപ്പിക്കുന്നു. കാശിയുടെ നഗരസീമയ്ക്കുമപ്പുറത്തെ വിശാലമായ പുറം പോക്കുകളിൽ സമ്മൃദ്ധമായി വാറ്റി ഉണ്ടാക്കുന്ന സുരയുടെ ആദിരൂപമായ കാച്ചിക്കുറുക്കിയ നാടൻ ചാരായം കുടിച്ച് മദോന്മത്തരായ ഒരു കൂട്ടം ആളുകൾ ചെയ്യുന്ന ആസുരനൃത്തമാണിത്.. ശിവഭൂതങ്ങൽ ഉറഞ്ഞു തുള്ളുന്ന ഈ പടം ഇട്ട ശ്രീലാലിനു നമോ നമ:
:) ഇനിയും പോരട്ടെ!
Well...,
Congratzz
great....
തെയ്യത്തിന്റെ പോട്ടം
വളരെ ഇഷ്ടമായി!
:)
:)too simple...too good...
Sambhavam shot !
ഇതൊക്കെ കാണാന്‍ ഇവിടെ വന്നില്ലെങ്കി പിന്നെ ഫാട്ടം പിടിക്കാന്‍ ഇഷ്ടാ ന്നും പറഞ് നടക്കുന്നതില്‍ ഒരു കാര്യോല്യ...
കലക്കി!
Post a Comment