(c) Sreelal Photography . Powered by Blogger.

Wednesday, November 25, 2009

കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...

ഇലകളുടെ ബൈബിളില്‍ നിന്ന്..


38 comments:

ശ്രീലാല്‍ November 25, 2009 at 9:35 PM  

ഒരുനിമിഷം ശങ്കിച്ച്...

ത്രിശ്ശൂക്കാരന്‍ November 25, 2009 at 10:35 PM  

നല്ല ചിത്രം

ഹരീഷ് തൊടുപുഴ November 25, 2009 at 10:50 PM  

ഇല പറത്തി വിട്ട് പറത്തി വിട്ട്..:)

ചിയേര്‍സ്..!!

Anil cheleri kumaran November 25, 2009 at 10:55 PM  

so nice.

Unknown November 25, 2009 at 11:23 PM  

ഒരു ശങ്കയും വേണ്ട. നല്ല പടം

Dream River | സ്വപ്നനദി November 26, 2009 at 12:05 AM  

beautiful. blends well with the background

വീകെ November 26, 2009 at 1:22 AM  

കൊള്ളാം..

പൈങ്ങോടന്‍ November 26, 2009 at 3:04 AM  

ഇഷ്ടപ്പെട്ടു മോനെ ദാസാ


കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌ ഈ തലക്കെട്ടൊക്കെ എവിടന്നൊപ്പിക്കുന്നു!

പ്രിയ ഉണ്ണികൃഷ്ണന്‍ November 26, 2009 at 3:13 AM  

!!!

Micky Mathew November 26, 2009 at 8:39 AM  

നല്ല ചിത്രം

വിനയന്‍ November 26, 2009 at 9:54 AM  

ട്യൂൺ ചെയ്തിട്ടെഴുതിയ പാട്ടാണോ, അതോ പാട്ടെഴുതീട്ട് ട്യൂണിട്ടതാണൊ?
എന്തായാലും തകർത്തിട്ടുണ്ട്!

Pencil November 26, 2009 at 12:02 PM  

chithram maathram kandappol entho oru artificiality thonni.

Thalakkettum chithravum koode nalla chercha !

nandakumar November 26, 2009 at 1:09 PM  

കറുത്ത പശ്ചാത്തലത്തിന്റെ ഇടത്തേ മുകളില്‍ ടൈറ്റിലും വലതു താഴെ പറന്നിറങ്ങിയ ഇലയും.. അപാര സൌന്ദര്യം തരുന്നു...

ഭൂതത്താന്‍ November 26, 2009 at 1:44 PM  

സൂപ്പര്‍ ഷോട്ട് മാഷേ ......

വേണു November 26, 2009 at 2:01 PM  

കലക്കി സ്രാലേ....ഇതെങ്ങനെ ഒപ്പിച്ചു? ആ ഇല വീണു കിടക്കുന്നതാണോ? ബാക്ക്ഗ്രൌണ്ടിലെ കറപ്പ് എങ്ങനെ വരുത്തി?

chithrakaran:ചിത്രകാരന്‍ November 26, 2009 at 3:54 PM  

ക്യാമറക്കു പിന്നില്‍ ഒരു ദാര്‍ശനിക കവി ഒളിച്ചിരിക്കുന്നു !!!
ആശംസകള്‍ ശ്രീലാലെ...

Appu Adyakshari November 26, 2009 at 5:23 PM  

ലാലേ :-)

പാഞ്ചാലി November 26, 2009 at 5:58 PM  

വളരെ ഇഷ്ടമായി ശ്രീലാലേ...
ഫോട്ടോ കണ്ടപ്പോഴേ പ്രതാപിന്റെ ‘ഇലകളുടെ ബൈബിള്‍’ ഓര്‍മ്മ വന്നിരുന്നു. കവിതയ്ക്കു ചേരുന്ന പടമോ പടത്തിനു ചേരുന്ന കവിതയോ?!

ഓ.ടോ.
പൈങ്ങോടന്‍ ആ ലിങ്ക് കണ്ടില്ലേ? :(

ശ്രീലാല്‍ November 26, 2009 at 9:58 PM  

നന്ദി എല്ലാരോടും.
അത് വീഴുന്ന ഇലയായിരുന്നില്ല വേണൂ, മരത്തിനു താഴെ മാറാലയില്‍ തൂങ്ങിക്കിടക്കുന്നതായിരുന്നു. ലെവല്‍ അല്പം അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. ഒറിജിനല്‍ ഇതാ. ഫ്ലാഷ് ഇട്ടെടുത്തതാണ്. കുറച്ച് ദൂരെയുള്ള ഇരുണ്ട ഇലകളായിരുന്നു പശ്ചാത്തലം. ബാക്കി വിവരങ്ങള്‍ ദാ പിടി.

Focal Length: 100mm
Focus Mode: AF-A
Aperture: F/4.8
Shutter Speed: 1/125s
Digital Vari-Program: Close Up
Exposure Comp.: 0EV
Metering Mode: Matrix
Sensitivity: ISO 100
Flash Sync Mode: Front Curtain
Flash Mode: Built-in, i-TTL-BL
Flash Exposure Comp.: 0EV

prajeesh November 26, 2009 at 10:07 PM  

aliya.................nannayirikkunnu

Unknown November 26, 2009 at 10:11 PM  

പടം എടുത്തിട്ട് അടികുറിപ്പ് കണ്ടുപിടീച്ചതാണോ അതോ അടികുറിപ്പിനു വേണ്ടി പടം പിടിച്ചതാണോ? രണ്ടും നന്നായി ചേർന്നിട്ടുണ്ട്. ഇതു വഴി ‘ഇലകളുടെ ബൈബിള്‍‘ കാണാനും സാധിച്ചു, നന്ദി.

ശ്രീലാല്‍ November 26, 2009 at 10:14 PM  

പടമെടുക്കുമ്പോള്‍ കവിത തന്നെയായിരുന്നു മനസ്സില്‍ :)

siva // ശിവ November 27, 2009 at 9:30 AM  

മനോഹരം!

Rare Rose November 27, 2009 at 1:15 PM  

ആഹാ.കൂടുതലൊന്നും പറയാനില്ല.ആ വരികളിലുണ്ട് എല്ലാം..

രാമചന്ദ്രൻ വെട്ടിക്കാട്ട് November 28, 2009 at 12:52 PM  

എന്റെ ദൈവമേ...

നിരക്ഷരൻ November 28, 2009 at 5:01 PM  

ഞാനീ പടത്തിന്റെ അതിര്‍ വരമ്പുകള്‍ തേടി നടക്കുകയായിരുന്നു.

ആഷ | Asha November 30, 2009 at 6:00 PM  

തലക്കെട്ടിടുന്നതിൽ ഒരു ക്ലാസെടുക്ക്വോ?
പടത്തെ കുറിച്ച് ഞാനിപ്പോ എന്തോ പറയാനാ എല്ലാരും പറഞ്ഞതൊക്കെ തന്നെ :)

Unknown November 30, 2009 at 8:27 PM  

Good shot!...Black bg is giving more effect! :)

Unknown December 1, 2009 at 5:21 PM  

നല്ല പടം.. അടികുറിപ്പ് തകർത്തിട്ടുണ്ട്...

prathap joseph December 2, 2009 at 1:04 AM  

ശ്രീലാല് , ഇനിയും പടമെടുക്കാനും കവിതയെഴുതാനും ഒരു കാരണമായി..നന്ദി...

രാജ് December 3, 2009 at 7:48 PM  

ഹമ്പടാ തകർപ്പൻ കാപ്ഷൻ

Vimal Chandran December 3, 2009 at 9:08 PM  

one of the best shot n excellent title..

അച്ചു December 5, 2009 at 4:29 PM  

സൂപ്പർ....നി ചെയ്യുന്ന ചില നല്ല കാര്യങ്ങൾ....

ശ്രീലാല്‍ December 8, 2009 at 10:52 PM  

Thanks everybody.. all credit goes to Prathap.

Kaippally January 24, 2010 at 8:35 PM  

അതുന്തുന്തുന്താധുനികം?

ബിക്കി March 30, 2010 at 11:37 PM  

superb... bavukangal......

Kaippally March 30, 2010 at 11:53 PM  
This comment has been removed by the author.
രഘു May 4, 2010 at 10:25 AM  

കാറ്റല്ലാതെ മറ്റൊരു ദൈവം!!!!
വണ്ടര്‍ഫുള്‍!!!!

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP