(c) Sreelal Photography . Powered by Blogger.

Tuesday, December 8, 2009

മടക്കയാത്രകളുടെ അടയാളങ്ങള്‍

29 comments:

ശ്രീലാല്‍ December 8, 2009 at 10:51 PM  

മൈസൂരില്‍ നിന്നും..

Sreejith K. December 8, 2009 at 11:08 PM  

കലക്കന്‍ ചിത്രം. ഫ്രെയിമിങ്ങും നന്നായി. ചിത്രത്തിന് ഒരു വിന്റേജ് ലുക്ക്. ആര്‍ട്ട് ഗാലറിയില്‍ വയ്ക്കാന്‍ എന്തുകൊണ്ടും യോഗ്യം.

ചിത്രത്തിന് ചെറിയൊരു ചെരിവുള്ളത് നന്നാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ എന്ന് തോന്നുന്നു.

Kiranz..!! December 8, 2009 at 11:14 PM  

ഒന്നൊന്നര റേറ്റിംഗ് തന്നിട്ടുണ്ട്..പകരം വല്ല ചായയൊ ഉണ്ടമ്പൊരിയോ ഉള്ള ഒരു പച്ചപ്പുള്ള നാടൻ ചായക്കട പോസ്റ്റണേ ഒരീസം :)

Unknown December 9, 2009 at 12:14 AM  

മനോഹരം സ്രാലേ. ഒരു പഴമ ലുക്കുണ്ട്

nadakakkaran December 9, 2009 at 12:17 AM  

nalla chithram sreelal

Prasanth Iranikulam December 9, 2009 at 12:26 AM  

ലാലേ,

:-)

സ്നേഹപൂര്‍‌‌വ്വം,
പ്രശാന്ത്

Anonymous December 9, 2009 at 12:28 AM  

ആ ഇടതു വശം ഒരു സ്വല്പ്പം കൂടി ക്രോപ്പ് ചെയ്യാമായിരുന്നു....

Calvin H December 9, 2009 at 2:21 AM  

സംസാരിക്കുന്നുണ്ട്... ഫോട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ December 9, 2009 at 2:47 AM  

നല്ല ചിത്രം

SAJAN S December 9, 2009 at 7:20 AM  

:)
nice

അനൂപ് കോതനല്ലൂർ December 9, 2009 at 9:59 AM  

നന്നായിരിക്കുന്നു

siva // ശിവ December 9, 2009 at 10:02 AM  

Nice feel!

Abdul Saleem December 9, 2009 at 11:02 AM  

നല്ല പടം ശ്രീലാല്‍

Areekkodan | അരീക്കോടന്‍ December 9, 2009 at 11:10 AM  

നല്ല ചിത്രം..ക്രോപ്പും കോപ്പും ഒന്നും പറയാനുള്ള വിവരമില്ല.

aneeshans December 9, 2009 at 11:12 AM  

One of your best shots.

ഹരീഷ് തൊടുപുഴ December 9, 2009 at 11:45 AM  

ഹൃദയഹാരിയായ കളര്‍ടോണ്‍..!!

പകല്‍കിനാവന്‍ | daYdreaMer December 9, 2009 at 11:53 AM  

നമ്മടെ ലാലപ്പന്‍ കീ ജയ്‌.. :)

nandakumar December 9, 2009 at 12:04 PM  

പഴേ സ്റ്റോക്കൊക്കെ പൊടിതട്ടി എട്ക്കാണല്ലേഡാ? ;)

Anil cheleri kumaran December 9, 2009 at 9:29 PM  

നൈസ്..

പൈങ്ങോടന്‍ December 9, 2009 at 10:13 PM  

ങ്ങ്‌ളപ്പോ കണ്ണൂര് ബിട്ടാ ?

നല്ല ഫ്രെയിം

Unknown December 10, 2009 at 10:57 AM  

ശ്രീലാലേ... മനോഹരം...

ഭൂതത്താന്‍ December 10, 2009 at 10:47 PM  

സൂപ്പര്‍ ട്ടാ ...


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

അച്ചു December 12, 2009 at 10:49 PM  

kollam..nannayittund..

Anonymous December 13, 2009 at 3:39 AM  

താഴത്തെ ചേച്ചിയേയും മോളിലെ പെയിന്റിളകിയ മകുടവും ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ ഒരു പുതുമ കിട്ടിയേനെ.

Sekhar December 14, 2009 at 8:53 PM  

Excellent shot.

വിഷ്ണു | Vishnu December 15, 2009 at 3:01 AM  

ബ്യൂട്ടിഫുള്‍ ഷോട്ട് !!

രാജന്‍ വെങ്ങര December 16, 2009 at 8:23 AM  

നീ എപ്പങ്കിലും ഒരു മോശം പടമിടു എന്നിട്ടു വേണം ഒരിക്കെലെങ്കിലും നിന്നെയൊന്നു കുറ്റം പറയാന്‍..ഇതിപ്പൊ എപ്പും നന്നായി നന്നായി ന്നു പറഞ്ഞു ഇപ്പോ ഇനിയെന്താ പറയേണ്ടൂ എന്നായി.
അപ്പൊ ഇതു നന്നായി എന്റെ ചങ്ങായി..
പിന്നെ.
പുയ്യാപ്ലേ...
മംഗലകത്ത് കിട്ടി
ഞമ്മക്കു പെരുത്ത് സന്തോസായി ട്ടാ...
അപ്പം ഇനി നീ ഞമ്മളേ അളീയനാണല്ലപ്പാ...
കാര്യൊക്കെ സരിയന്നെ..ഞമ്മളെ പെങ്കുഞിനേംകാണ്ട് ബെസമിപ്പിച്ചാലു പറ്ഞ്ഞിറ്റ്ല്യാന്നു ബേണ്ട ഞമ്മളു ബെങ്ങരക്കാര്‍ മഹാബെടക്കാ...
അല്ല നീയങ്ങിനെയൊന്നും അല്ലാന്നു ഞമ്മക്ക് അറിയാം..പൂയ്യാപ്ല് ബേജാറവണ്ട..
പ്ക്കെങ്കിലു ഞമ്മക്കു പറയാണ്ടിരിക്കാനും പറ്റില്ലല്ലാ..യേതൂ..നിങ്ങക്കു പുടികിട്ട്യാ...
പടച്ചോന്‍ തുണച്ചിറ്റു രണ്ടാക്കും എല്ലാ ബര്‍ക്കത്തും സുവര്‍ക്കത്തും ഉണ്ടാവട്ടെ.
നിന്റെ മംഗലചോറ് ഒരു പിടി ബാരണംന്നു പെരുത്താശണ്ടായിനീം..
ബരാന്‍ പറ്റാത്ത സ്ഥിതിബിശേഷത്തിലായിപോയി പഹയാ..ഞമ്മളിപ്പോള്‍...
നോക്കട്ടെ, ഞ്നമ്മന്റെ ഓളെം മക്കളെം പറഞ്ഞു ബിടാന്‍ പറ്റ്വൊന്നു..
അല്ലെങ്കില്‍ പിന്നെ ഞമ്മ ..നാട്ടിലു ബരട്ടെ ..ഒന്നിച്ചു അപ്പോ കൂടിപെരങ്ങി ബെശമം തീര്‍ക്കാം.അല്ലേ.
നീയിപ്പോ തെരക്കിലാവും അപ്പോ ബെറുതേ അതും ഇതും പറഞ്ഞ് നിന്റെ സമയം മെനക്കെടുത്തുന്നില്ല.
അപ്പൊ എല്ലാം പറഞ്ഞപോലെ...
എല്ലാ സ്ന്തോഷവും,സുഖസമൃദ്ധിയും നിറഞ്ഞ ആഹ്ലാദകര്‍വുമായ ഒരു ദാബത്യം ആശംസിച്ചുകൊണ്ട്
സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര...

Mohanam December 16, 2009 at 7:02 PM  

നല്ല ചിത്രം

Appu Adyakshari December 25, 2009 at 7:59 PM  

ലാലപ്പാ, കല്യാണാശംസകള്‍!!

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP