Thursday, December 17, 2009

ഏത് ഓർമ്മകൾ ..?


ഏത് ഓർമ്മകളിലേക്കായിരിക്കും നാരണേട്ടൻ ട്യൂൺ ചെയ്യുന്നുണ്ടാവുക..?

27 comments:

ശ്രീലാല്‍ December 18, 2009 3:39 PM  

പാട്ട്, ഓർമ്മകൾ ..

വീ കെ December 18, 2009 4:43 PM  

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം...!!

ആശംസകൾ...

lakshmy December 18, 2009 4:52 PM  

അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം..
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം..

അതല്ലെ? :)

നല്ല ചിത്രം

മോഹനം December 18, 2009 4:52 PM  

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

jithu December 18, 2009 5:56 PM  

പകലിലോര്‍മയില്‍
തെളിഞ്ഞ താരമായി
പുനര്‍ജനിക്കുന്നു ,
മധുരമൂറുന്ന
റേഡിയോ മാങ്ങകള്‍ .

EKALAVYAN | ഏകലവ്യന്‍ December 18, 2009 6:03 PM  

മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടുവരൂ..

എന്നൂം ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രം.

Seek My Face December 18, 2009 6:08 PM  

നല്ല ചിത്രം...

പൈങ്ങോടന്‍ December 18, 2009 6:11 PM  

കലക്കിയിട്ടുണ്ട് മച്ചൂ.

25 ആം തിയ്യതീലെ പടം പോസ്റ്റോ ? :)

ഏ.ആര്‍. നജീം December 18, 2009 6:22 PM  

നാളെകേരത്തിന്റെ നാട്ടിലെനിക്കൊരു...

നൊസ്റ്റാള്‍ജിക് :)

അനിൽ@ബ്ലൊഗ് December 18, 2009 6:33 PM  

പ്രണയമാവാം.
ചുണ്ടിലൊരു കള്ളച്ചിരി ഒളിച്ചിരിക്കുന്നു.
:)

നല്ല്ല ചിത്രം.

ശ്രീലാല്‍ December 18, 2009 6:44 PM  

പൈങ്ങ്സേ.. അത് വേര്‍ഷന്‍ റ്റു.. പിന്നെ ഇടാം.. :)

G.manu December 18, 2009 7:18 PM  

ഹെന്താ‍ പടം.... സൂപ്പര്‍ ശ്രീലാലേ

suchand scs December 18, 2009 7:35 PM  

ശ്രീലാലെ, കലകലക്കൻ ഫോട്ടോ ((ട്ടോ)) ((ട്ടോ)) ((ട്ടോ)) ....

പാഞ്ചാലി :: Panchali December 18, 2009 8:41 PM  

"മധുരിക്കും ഓര്‍മ്മകളെ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ...
മാഞ്ചുവട്ടില്‍....മാഞ്ചുവട്ടില്‍...”

ആയിരിക്കുമോ?

:)

വിനയന്‍ December 18, 2009 8:46 PM  

ആ വരികളിലൂടാൺ ചിത്രം ജീവിക്കുന്നത്! ഒറ്റ വരികൊണ്ട് കഥ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു...

മനോഹരം... (വരികൾ)
പടത്തിനെ പറ്റി ഒന്നും പറയാനില്ല! സ്രാലെടുത്തത് എന്ന് പറഞ്ഞാമതി!

കുമാരന്‍ | kumaran December 18, 2009 10:58 PM  

ഗംഭീരം... സ്രാല്‍..!

പുള്ളി പുലി December 19, 2009 2:37 AM  

പൊന്നൂസേ തകർത്തൂട്ടാ

സെറീന December 19, 2009 10:56 AM  

ഈ ചിത്രപ്പെട്ടി ഓരോ പടം കൊണ്ടും
ഹൃദയങ്ങളെ ട്യുണ്‍ ചെയ്യുന്നു,
മാഞ്ഞു പോയ കാലങ്ങളുടെ നിറങ്ങളിലെയ്ക്കും
സ്വരങ്ങളിലേയ്ക്കും ഗന്ധങ്ങളിലേയ്ക്ക് പോലും..

krish | കൃഷ് December 19, 2009 1:34 PM  

നന്നായിരിക്കുന്നു

sUniL December 19, 2009 4:46 PM  

lovely sreelal!

വാഴക്കോടന്‍ ‍// vazhakodan December 19, 2009 7:18 PM  

ലാലപ്പാ.... സൂപ്പര്‍ പടം ട്ടാ ഗെഡീ!

prajeesh December 19, 2009 9:30 PM  

annu padikkan pokanda samayathu radio kettu nadannatu kondu ee gathiyil aayi.....ithaano orma........?




hihih any way kewl snap

Prasanth - പ്രശാന്ത്‌ December 20, 2009 5:12 PM  

lal...
good one!!

ഭൂതത്താന്‍ December 21, 2009 1:12 AM  

പാമ്പുകള്‍ക്ക് ...മാളമുണ്ട് ....പറവകള്‍ക്കാകാശമുണ്ട് ....എന്ന ഗാനം അല്ലെ ....

ചിത്രം+പോസ് = സൂപ്പര്‍

മുഖ്‌താര്‍ ഉദരം‌പൊയില്‍ December 21, 2009 2:17 PM  

ഏത് ഓർമ്മകളിലേക്കായിരിക്കും നാരണേട്ടൻ ട്യൂൺ ചെയ്യുന്നുണ്ടാവുക..?

അതന്നല്ലെ ഞമ്മളും കൊറേ നേരായിട്ട് ആലോസിക്കണത്...
പഹയാ.. പോട്ടം ഉസാറായിക്ക്ണ്‌ട്ടോ...

Jimmy December 22, 2009 7:50 PM  

ശ്രീ ലാലേ... കിടു ആയിട്ടുണ്ട്‌ ഈ ഫ്രയിം... എപ്പോഴത്തെയും പോലെ...

Sekhar January 1, 2010 6:05 AM  

Hi Sree, wishing you a very happy & prosperous new year. May this year be an even more pictorially successful one :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP