Tuesday, January 5, 2010

അമ്മത്തൊട്ടില്‍

33 comments:

ശ്രീലാല്‍ January 5, 2010 10:38 PM  

:)

പി.അനൂപ് January 5, 2010 10:43 PM  

കല്യാണം കഴിഞ്ഞിട്ട് അത്രേല്ലേ ദിവസായുള്ളൂ. അപ്പളേക്കും നീ അമ്മത്തൊട്ടിലിനെപ്പറ്റിയൊക്കെ ചിന്തിച്ച് തൊടങ്ങിയാ... എടാ സ്രീലാലേ ഇത്ര ആക്രാന്തം ബേണ്ട!!!! :)

Jayesh / ജ യേ ഷ് January 5, 2010 11:14 PM  

superb

പൈങ്ങോടന്‍ January 5, 2010 11:54 PM  

ചിത്രത്തിന്റെ ടൈറ്റില്‍ അഗ്രിഗേറ്ററില്‍ കണ്ടപ്പോ ദാ അനൂപ് ഇപ്പോ ഇവിടെ പറഞ്ഞ കാര്യം ഞാനും മനസ്സില്‍ വിചാരിച്ചതേയുള്ളൂ ഹ ഹ ഹ ഹ എന്നിട്ട് ഇവിടെ വന്നപ്പോ അതാ അതുപോലെ അനൂപിന്റെ ഗമന്റും :)

പുള്ളിപ്പുലി January 6, 2010 12:09 AM  

ആദ്യം അഭിനന്ദനങ്ങൾ

ആ‍ർത്തി മാണ്ട

അനൂപ്‌ കോതനല്ലൂര്‍ January 6, 2010 12:13 AM  

കൊള്ളാം ആ കുഞ്ഞിന്റെ നിഷ്കളങ്കത

punyalan.net January 6, 2010 1:08 AM  

very good...

akhil January 6, 2010 2:35 AM  

nice picture... :-)

ശ്രീ January 6, 2010 6:16 AM  

നല്ല ചിത്രം

അപ്പു January 6, 2010 7:53 AM  

അഗ്രിഗേറ്ററിൽ ഇങ്ങനെയൊരു ടൈറ്റിൽ കണ്ടപ്പോൾ തോന്നിയത്, കല്യാണം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴേ.. !! എന്നായിരുന്നു! ഹ.ഹ.ഹ.

നല്ല ചിത്രം. ഭാഗ്യവാനായ കുഞ്ഞ്

ശ്രീലാല്‍ January 6, 2010 8:54 AM  

ഇങ്ങനെ ഒരു ഭീകരാക്രമണം പ്രതീക്ഷിച്ചില്ലപ്പാ... :)

.:: NOUSHAD ::. January 6, 2010 9:16 AM  

Wow, lovely

Jimmy January 6, 2010 9:51 AM  

nice click... and congrats...

കുഞ്ഞൻ January 6, 2010 10:24 AM  

bhai,

nice one

നൊമാദ് | ans January 6, 2010 10:32 AM  

;)

നന്ദകുമാര്‍ January 6, 2010 11:34 AM  

നല്ല ചിത്രവും ഗംഭീര ടോണും

[അനൂപും പൈങ്ങോടനും അപ്പുവും ചിന്തിച്ചത് ഞാന്‍ ചിന്തിച്ചതേ ഇല്ല..എനിക്കങ്ങിനെ തോന്നിയതേ ഇല്ല..എന്താണാവൊ? ;) ]

siva // ശിവ January 6, 2010 11:37 AM  

Cute... :)

Prasanth - പ്രശാന്ത്‌ January 6, 2010 12:43 PM  

well captured moment!Nice tone,good work lal!.

Congratulation on your wedding,
Best wishes to both of you.

നാടകക്കാരന്‍ January 6, 2010 3:01 PM  

nalla chithram

വിനയന്‍ January 6, 2010 3:37 PM  

ഹി ഹി! ;)

അഭി January 6, 2010 3:37 PM  

Very Nice

കുട്ടിച്ചാത്തന്‍ January 7, 2010 11:20 AM  

ചാത്തനേറ്: അച്ഛനാ തൊട്ടിലു വാങ്ങുന്നേ... അതോണ്ട് തലേക്കെട്ടെങ്കിലും മാറ്റണം

അഭി January 7, 2010 11:37 AM  
This comment has been removed by the author.
shahir chennamangallur January 8, 2010 5:10 PM  

good

കൊസ്രാ കൊള്ളി January 8, 2010 8:07 PM  

ഇവിടെ എത്താന്‍ കുറെ വൈകി.. ചിത്രങ്ങള്‍ കണ്ടു കണ്ണ് തള്ളി പോയി.. ബ്ലോഗ്‌ വായിച്ചു തുടങ്ങീട്ടു ഒന്നര കൊല്ലം എടുത്തു എനിക്ക് ഇവിടെ എത്താന്‍... ഗുരുവേ.. കലക്കന്‍ ഫോട്ടോകള്‍... ഇനി ഞാന്‍ സ്ഥിരം വരും...

നിരക്ഷരന്‍ January 9, 2010 2:06 AM  

പഹയാ അന്റെ മംഗലം കയ്ഞ്ഞിനാ ? ഒരുവാക്ക് മിണ്ടീലല്ലോ ദുഷ്ടാ.

സുമേഷ് മേനോന്‍ January 10, 2010 5:06 PM  

കാണുമ്പോള്‍ തന്നെ മനസ്സിനൊരു സന്തോഷം...
വെരി കൂള്‍....

Eranadan / ഏറനാടന്‍ January 12, 2010 6:44 PM  

ഭംഗിയുണ്ട്..

പാട്ടോളി, Paattoli January 12, 2010 8:49 PM  

:)

ശ്രീലാല്‍ January 13, 2010 12:09 AM  

ഒരു ചമ്മിയ സ്മൈലി എല്ലാരോടും.. :)അനൂപിന് ഞാന്‍ നേരിട്ട് തരുന്നതാണ് :)

prajeesh January 17, 2010 9:44 AM  

setup sadanam...kollam

നന്ദ January 23, 2010 8:01 PM  

aaha, enthu nalla chiriyaa.

ഹേമാംബിക June 6, 2010 9:39 PM  

wow kalakkan padam. enthoru bhangiyulla kutti..

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP