(c) Sreelal Photography . Powered by Blogger.

Monday, January 18, 2010

തമ്പാച്ചി

തമ്പാച്ചി - തെയ്യം

26 comments:

ശ്രീലാല്‍ January 19, 2010 at 12:12 AM  

അച്ചാച്ചന്റെ ഒപ്പരം തമ്പാച്ചീന കാണാന്‍ പോയേരം..

പാഞ്ചാലി January 19, 2010 at 1:06 AM  

:)

Unknown January 19, 2010 at 1:25 AM  

good

നാടകക്കാരന്‍ January 19, 2010 at 2:08 AM  

ശ്രീലാലേ....കതിവന്നൂർ വീരൻ

siva // ശിവ January 19, 2010 at 6:57 AM  

കടുംനിറങ്ങളുടെ രാജാക്കന്മാരാണ് തെയ്യങ്ങള്‍!

സെറീന January 19, 2010 at 7:34 AM  

തമ്പാച്ചി നോക്കുന്നത്
അവളുടെ കണ്ണിലെ തമ്പാച്ചീനെയാണ്‌..

സെറീന January 19, 2010 at 7:34 AM  

തമ്പാച്ചി നോക്കുന്നത്
അവളുടെ കണ്ണിലെ തമ്പാച്ചീനെയാണ്‌..

Renjith Kumar CR January 19, 2010 at 8:57 AM  

good one :)

nandakumar January 19, 2010 at 10:57 AM  

കുസൃതി!!! കൌതുകം!!

കാട്ടിപ്പരുത്തി January 19, 2010 at 10:58 AM  

മനോഹരമായിരിക്കുന്നുവല്ലോ-
ഇങ്ങിനെയാകുമ്പോ കരയുന്ന കുട്ടികളെയെ കണ്ടിട്ടുള്ളൂ-

സുമേഷ് | Sumesh Menon January 19, 2010 at 11:27 AM  

പിള്ളേര് പിടിയന്‍..
:)

കുട്ടിച്ചാത്തന്‍ January 19, 2010 at 11:51 AM  

ചാത്തനേറ്: കൂടെ നില്‍ക്കുന്നതാരാ അച്ഛമ്മയാണോ ഇത്തിരിസൈഡൊതുങ്ങി നില്‍ക്കാന്‍ പറഞ്ഞേ കാണാന്‍ മേലാ...

Unknown January 19, 2010 at 2:05 PM  

കൊള്ളാം

പൈങ്ങോടന്‍ January 19, 2010 at 4:21 PM  

ഉം. രണ്ടാളും കൂടി ഉത്സവം കണ്ടു നടക്കാണല്ലേ

Styphinson Toms January 19, 2010 at 4:31 PM  

അതെന്താ ഈ തമ്പാച്ചി??

നജൂസ്‌ January 19, 2010 at 7:42 PM  

തബ്രാട്ടി!!
അയിനെ പേടിപ്പിക്കല്ലേ തമ്പാച്ചീ.. :)

jayanEvoor January 19, 2010 at 8:02 PM  

എന്റമ്മച്ചീ എന്തൊരു നോട്ടം!

വയനാടന്‍ January 20, 2010 at 12:53 AM  

sipmly graet

Unknown January 20, 2010 at 1:02 AM  

കൊള്ളാം സുഹൃത്തേ..

Rakesh R (വേദവ്യാസൻ) January 20, 2010 at 5:40 AM  

ആ കുഞ്ഞിന്റെ കാര്യം പാവം :)

അഭി January 20, 2010 at 9:04 AM  

തമ്പാച്ചി നന്നായിട്ടുണ്ട് ......പാവം ആ കുഞ്ഞു പേടിച്ചിട്ടുണ്ടാകും

Dethan Punalur January 20, 2010 at 12:46 PM  

കൊച്ചു പിള്ളേരെ വെറുതെ പേടിപ്പിക്കല്ലേ..!

mukthaRionism January 21, 2010 at 3:46 AM  

സൂപ്പര്‍
ഹായ് കൂയ് പൂയ്

Appu Adyakshari January 23, 2010 at 11:10 PM  

ഈ നാട്ടുചിത്രങ്ങളൊക്കെ എത്ര കളര്‍ഫുള്‍! നല്ല ചിത്രം.

[ nardnahc hsemus ] January 28, 2010 at 4:51 PM  

ഉണ്ണികളെ തേടിവരുന്നോരുള്ളുരുകും കാവിലെയമ്മേ...


ഇത് അസ്സലായെടോ...!

ശ്രീലാല്‍ February 5, 2010 at 6:25 PM  

നന്ദി. :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP