Tuesday, January 12, 2010

ഒരു പമ്പരത്തിന്റെ ആത്മകഥയില്‍ നിന്ന്..

19 comments:

ശ്രീലാല്‍ January 12, 2010 11:48 PM  

പതിവുപോലെ ഒരു സാധാരണ ദിവസം..

ത്രിശ്ശൂക്കാരന്‍ January 13, 2010 2:02 AM  

വ്യത്യസ്ഥമായ ചില compositions try ചെയ്യാമായിരുന്നു.

Jimmy January 13, 2010 10:21 AM  

ഓർമകൾ ഒരുപാട്‌ പിന്നിലേയ്ക്ക്‌ കറക്കുന്ന ഒരു കൊച്ചു പമ്പരം...

പുള്ളിപ്പുലി January 13, 2010 10:27 AM  

നിന്നെ കൊണ്ട് തോറ്റൂ. നൊസ്റ്റാൾജിക്

കളറിൽ മതിയായിരുന്നു

വിനയന്‍ January 13, 2010 10:36 AM  

ഇത് ഐസക് അല്ലെ?

പണ്ട് നന്നാക്കിയ പമ്പരം തന്നാണൊ?

ശ്രീലാല്‍ January 13, 2010 10:47 AM  

അമ്പട ഭീകരാ.. :) പഴയ ഫോട്ടോസ് ഓരോന്നിങ്ങനെ തട്ടിക്കൂട്ടി പോസ്റ്റാന്നു വച്ചാൽ വിടൂല അല്ലേ.... :)

നന്ദകുമാര്‍ January 13, 2010 1:12 PM  

ഹോ ഈ ഐസക്ക് ഇല്ലായിരുന്നേ കാണാര്‍ന്നു. നീ എന്നേ ബ്ലോഗ് പൂട്ടിപോയേനേ?!

പടം അസാദ്ധ്യമെന്ന് പറയേണ്ടതുണ്ടോ

punyalan.net January 13, 2010 3:28 PM  

LIKE IT..

punyalan.net January 13, 2010 3:28 PM  

LIKE IT..

Dethan Punalur January 13, 2010 7:00 PM  

കറങ്ങട്ടെ ഇനിയുംകൂടുതല്‍ സ്പീഡില്‍..!

സുമേഷ് മേനോന്‍ January 13, 2010 7:13 PM  

ഇതു നമ്മടെ ഐസക് ആണല്ലോ, ഇവന്റെ കയ്യിന്നു മേടിച്ചേ അടങ്ങൂ അല്ലേ..?
നല്ല പടം..:)

വയനാടന്‍ January 13, 2010 10:07 PM  

ഞാനെന്റേതെന്നൊരുമാത്ര നിനച്ചു പോയൊരാത്മകഥ
:)

പൈങ്ങോടന്‍ January 13, 2010 11:17 PM  

ഇത്ര ക്ലോസ് ആയി വേണ്ടായിരുന്നെന്ന് തോന്നുന്നു

ടോംസ്‌ January 14, 2010 2:19 AM  

ബാല്യക്കാട്ടെ ആണിയാണല്ലോ പമ്പരത്തിന് ..

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 14, 2010 11:28 AM  

sree, should consider vinayan's comment seriously.It shows how we all are watching your photos....expectations are more!
:-)

Micky Mathew January 15, 2010 11:04 PM  

നല്ല ഫോട്ടോ.

Biju George January 17, 2010 9:15 PM  

നന്നായിട്ടുണ്ട്

ശ്രീലാല്‍ February 5, 2010 6:26 PM  

നന്ദി ..എല്ലാരോടും. :)

Njan February 15, 2010 11:36 PM  

njanum karangiyirunnu ennano?

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP