ആശയം കലക്കി. ഒരേ ഫ്രെയിമില്‍ മൂന്ന് പേര്‍. മൂന്ന് പേരും മൂന്ന് കാര്യങ്ങള്‍ ചെയ്യുന്നു. മൂന്ന് ചിത്രങ്ങള്‍ എന്ന് ഈ ചിത്രത്തെ വിളിച്ചത് ഈ ചിത്രത്തിനു പുതിയ മാനം നല്‍കുന്നു. പലപ്പോഴും ചിത്രത്തേക്കാളും നിന്റെ പോസ്റ്റുകളുടെ പേരാണ് കൂടുതല്‍ ആകര്‍ഷണീയം.
ഇത്തവണ നിറവും വെളിച്ചവും കലക്കിയിട്ടുണ്ട്. ചെറിയൊരു ചെരിവ് അഥവാ ചെരിഞ്ഞ ആംഗിള്‍ മാത്രം ഒരു പോരായ്മയായി.
Thanks Sree.. ചിത്രത്തില്‍ ഒരാളെ മാത്രം വച്ച് മറ്റ് രണ്ടു പേരെ കൈകൊണ്ട് മറച്ചുപിടിച്ച് നോക്കിയപ്പോള്‍ മൂന്ന് ചിത്രങ്ങള്‍ കിട്ടി. മൂന്ന് പേരും ഏകാന്തതയുടെ മൂന്ന് ലോകങ്ങളില്‍ ... അങ്ങനെ വന്നൊരു കൌതുകമാണ് തലക്കെട്ട്.
നന്ദി. ചെറിയ ചെരിവുണ്ട്.. പറഞ്ഞപ്പൊഴേ ശ്രദ്ധിച്ചുള്ളൂ..
ലാലേ, കൊടുകൈ... ശ്രീജിത്ത് സൂചിപ്പിച്ചതുപോലെ പലപ്പോഴും ചിത്രത്തിന് കൂടുതല്‍ മാനം കൈവരുന്നത് ആ അര്‍ത്ഥവത്തായ തലക്കെട്ടുകൂടി ചേരുമ്പോഴാണ്.. വളരെ വളരെ നന്നായിരിക്കുന്നു..!!
നല്ല ചിത്രം ലാലേ,ശ്രീജിത്തിന്റെ കമന്റിനടിയില്‍ എന്റെ പേരു കൂടെ... എന്നാലും ചില സംശയങ്ങള്‍,1. ഇതെങ്ങിനെ എടുത്തു?ആ വഴിയില്‍ കമന്നു കിടന്നോ?തൊട്ടാവാടിയും മുള്ളുകളുമെല്ലാം ഉണ്ടല്ലോ അവിടെ..2.ആ സൈക്കിളുകാരന്‍ പോട്ടേ, മറ്റു രണ്ടു പേര്‍ സത്യത്തില്‍ എന്തു നോക്കിയാ അവിടെ നില്‍ക്കുന്നേ?
പിന്നെ ശ്രീലാല്‍ പറഞ്ഞപോലെ ഞാനും 2 പേരെ വീതം കൈ കൊണ്ടും ഫോട്ടോഷോപ്പ് കൊണ്ടും മറച്ച് നോക്കി, ഒരു കൗതുകത്തിനു മൂനു പേര്‍ക്കും ഒരു പോളോറോയ്ട് ഫ്രേയിം ഉണ്ടാക്കിയും നോക്കി ഇതൊരു അസ്സല്‍ ഫോട്ടോ തന്നെ ലാലേ, ചിത്രത്തില്‍ ഏതെങ്കിലും ഒരാളേ ഉള്ളൂ എങ്കിലും നല്ല ഫ്രൈയിം!നല്ല ലൈറ്റിങ്ങ്! (ചോദിക്കാതെ കട്ടതുകോണ്ട് കൈയ്യെങ്ങ്ങാനും പുയ്ത്ത് പോവുമോ??? :-) sorry for tht )
അവാര്‍ഡ് ഗോപാലകൃഷ്ണന്‍ സില്‍മേഡെ ഓപണിംഗ് സീന്‍ പോലെയുണ്ട്. പെട്ടെന്ന് ഒരേ വസ്തുവിലേക്ക് കൈചൂണ്ടി അത്.... എന്ന് പറഞ്ഞ് അവര്‍ ഒരുമിച്ചു ഞെട്ടും എന്നു വിചാരിച്ചുഞാന്‍ കുറേ നോക്കിയിരുന്നു. :)
ഒറ്റ നോട്ടത്തിലത്ര ഇഷ്‌ടപ്പെട്ടില്ലെങ്കിലും പിന്നെ മറ്റ് രണ്ട് പേരെ മറച്ച് വച്ച് നോക്കുന്ന പരിപാടി ചെയ്തപ്പൊ ഇഷ്‌ടപ്പെട്ടു... എങ്കിലും ആ സൈക്കിള്‍കാരന്‍ മാത്രമുള്ള ഫ്രെയിമിനും കലുങ്കിലിരിക്കുന്ന ചേട്ടന്‍ മാത്രമുള്ള ഫ്രെയിമിനുമുള്ള ഒരു “ദിത്” ആ നടക്കുന്ന ചേട്ടന്‍ മാത്രമുള്ള ഫോട്ടോയ്ക്കില്ല :)
39 comments:
ആശയം കലക്കി. ഒരേ ഫ്രെയിമില്‍ മൂന്ന് പേര്‍. മൂന്ന് പേരും മൂന്ന് കാര്യങ്ങള്‍ ചെയ്യുന്നു. മൂന്ന് ചിത്രങ്ങള്‍ എന്ന് ഈ ചിത്രത്തെ വിളിച്ചത് ഈ ചിത്രത്തിനു പുതിയ മാനം നല്‍കുന്നു. പലപ്പോഴും ചിത്രത്തേക്കാളും നിന്റെ പോസ്റ്റുകളുടെ പേരാണ് കൂടുതല്‍ ആകര്‍ഷണീയം.
ഇത്തവണ നിറവും വെളിച്ചവും കലക്കിയിട്ടുണ്ട്. ചെറിയൊരു ചെരിവ് അഥവാ ചെരിഞ്ഞ ആംഗിള്‍ മാത്രം ഒരു പോരായ്മയായി.
Thanks Sree.. ചിത്രത്തില്‍ ഒരാളെ മാത്രം വച്ച് മറ്റ് രണ്ടു പേരെ കൈകൊണ്ട് മറച്ചുപിടിച്ച് നോക്കിയപ്പോള്‍ മൂന്ന് ചിത്രങ്ങള്‍ കിട്ടി. മൂന്ന് പേരും ഏകാന്തതയുടെ മൂന്ന് ലോകങ്ങളില്‍ ... അങ്ങനെ വന്നൊരു കൌതുകമാണ് തലക്കെട്ട്.
നന്ദി.
ചെറിയ ചെരിവുണ്ട്.. പറഞ്ഞപ്പൊഴേ ശ്രദ്ധിച്ചുള്ളൂ..
ഇതു കണ്ടപ്പോള്‍ ഞാനും പോയി.. മഹാ മൌനത്തിലേക്ക്...!!!
കൊള്ളം മഷേ..ആശംസകള്‍..!!
കലക്കി.
മൂന്നുപേർ മൂന്ന് വഴിക്ക്, എന്നാൽ മൂന്നുപേരെയും ഒരേ ഫ്രെയിമിൽ ഒതുക്കി, നന്നായിട്ടുണ്ട്,
മൂന്നുപേരെ ഒരേ വഴിയിൽ കാണാൻ ഇതും കൂടി ഒന്നു തുറന്ന് നോക്കണേ,,,
http://mini-chithrasalaphotos.blogspot.com/2010/01/blog-post_1894.html
Brilliant!!
CLEVER IDEA.. EXCELLENTLY EXECUTED
മുന്ന് ഏകാന്തത, മനൊഹരം....
ക്ലിക്കുകളിലെ വ്യത്യസ്ഥത...
brilliant shot
വളരെ സാധാരണമായ ഒരു കാഴ്ച തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു !! നല്ല പടം
മൂന്നു വീക്ഷണകോണുകളില്‍ ഒരേ കഥ പറയുന്ന മനോഹരമായ ഒരു ചെറുകഥ പോലെ.
ഹോ ഇത് മനസ്സിലാകണമെങ്കിൽ ഏകാന്തതയുടെ നൂറു മില്ലി അടിക്കണം(അത് നിറുത്തിയതു കൊണ്ടാവാം ഒന്നും മനസ്സിലായില്ല).
എന്നാലും ലാലാ പടം കൊള്ളാം എരമ്പി.
ലാലേ, കൊടുകൈ...
ശ്രീജിത്ത് സൂചിപ്പിച്ചതുപോലെ പലപ്പോഴും ചിത്രത്തിന് കൂടുതല്‍ മാനം കൈവരുന്നത് ആ അര്‍ത്ഥവത്തായ തലക്കെട്ടുകൂടി ചേരുമ്പോഴാണ്..
വളരെ വളരെ നന്നായിരിക്കുന്നു..!!
Loved the shot/perception! :)
Great!!! പടം സൂപ്പർ ഏകാന്തതയിൽ നിന്ന് ഒർപാട് കാര്യങ്ങൾ പറയുന്നു
തലക്കെട്ടിനൊരു സല്യൂട്ട്. ചിത്രത്തിനൊരു ക്ലാപ് :)
നല്ല ആശയവും ചിത്രവും തലക്കെട്ടും
നല്ല ചിത്രം ലാലേ,ശ്രീജിത്തിന്റെ കമന്റിനടിയില്‍ എന്റെ പേരു കൂടെ...
എന്നാലും ചില സംശയങ്ങള്‍,1. ഇതെങ്ങിനെ എടുത്തു?ആ വഴിയില്‍ കമന്നു കിടന്നോ?തൊട്ടാവാടിയും മുള്ളുകളുമെല്ലാം ഉണ്ടല്ലോ അവിടെ..2.ആ സൈക്കിളുകാരന്‍ പോട്ടേ, മറ്റു രണ്ടു പേര്‍ സത്യത്തില്‍ എന്തു നോക്കിയാ അവിടെ നില്‍ക്കുന്നേ?
പിന്നെ ശ്രീലാല്‍ പറഞ്ഞപോലെ ഞാനും 2 പേരെ വീതം കൈ കൊണ്ടും ഫോട്ടോഷോപ്പ് കൊണ്ടും മറച്ച് നോക്കി, ഒരു കൗതുകത്തിനു മൂനു പേര്‍ക്കും ഒരു പോളോറോയ്ട് ഫ്രേയിം ഉണ്ടാക്കിയും നോക്കി ഇതൊരു അസ്സല്‍ ഫോട്ടോ തന്നെ ലാലേ, ചിത്രത്തില്‍ ഏതെങ്കിലും ഒരാളേ ഉള്ളൂ എങ്കിലും നല്ല ഫ്രൈയിം!നല്ല ലൈറ്റിങ്ങ്!
(ചോദിക്കാതെ കട്ടതുകോണ്ട് കൈയ്യെങ്ങ്ങാനും പുയ്ത്ത് പോവുമോ??? :-) sorry for tht )
ആള്‍കൂട്ടത്തില്‍ തനിയെ അതോ തനിച്ചാവാന്‍ കൂട്ടംതെറ്റുന്നവരോ..
<3
lovely click man
Thanks everyone.. പ്രശാന്തേ, :)
ഫോട്ടോ എടുത്തത് റോഡില്‍ ഒരു ഇറക്കത്തില്‍ നിന്നുകൊണ്ടായിരുന്നു. പുഴക്കരയാണത്. അവര്‍ പുഴ നോക്കിയിരിക്കുകയാവണം. Thanks !
കലക്കന്‍ ഹെഡിങ്ങ്.
അവാര്‍ഡ് ഗോപാലകൃഷ്ണന്‍ സില്‍മേഡെ ഓപണിംഗ് സീന്‍ പോലെയുണ്ട്. പെട്ടെന്ന് ഒരേ വസ്തുവിലേക്ക് കൈചൂണ്ടി അത്.... എന്ന് പറഞ്ഞ് അവര്‍ ഒരുമിച്ചു ഞെട്ടും എന്നു വിചാരിച്ചുഞാന്‍ കുറേ നോക്കിയിരുന്നു. :)
അവരുടെ ഇടയിൽ ഒരു ഓലപ്പടക്കം പൊട്ടിക്കാനാ എനിക്കു തോന്നണത്.
ഇഷ്ട്മായി
brilliant idea!
ശ്രീലാലേ, എനിക്ക് യാതൊരു പ്രത്യേകതകളും ഈ ചിത്രം കണ്ടിട്ട് തോന്നിയില്ല. ഒരു പക്ഷേ അവാര്‍ഡ് ചിത്രങ്ങള്‍ കണ്ടാസ്വദിക്കാന്‍ അറിയാത്തതിനാലാവാം.
ഏകാന്തപഥികര്‍..!!
ഇതെന്റെ നാട് തന്നെ... പൊളപ്പൻ പടം.. തലക്കെട്ടും തകർപ്പൻ...
Good shot yaaar all the best.
ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നെങ്കില്‍ കുറച്ചൂടെ വേറിട്ടു തോന്നിയേനെ.. എങ്കിലും, ചിത്രത്തിലെ 3 പേരും ഏകാന്തത അനുഭവിയ്ക്കുന്നതായി തോന്നിയില്ല
simply superb shot,
love the lighting very much.
great click !
ഒറ്റ നോട്ടത്തിലത്ര ഇഷ്‌ടപ്പെട്ടില്ലെങ്കിലും പിന്നെ മറ്റ് രണ്ട് പേരെ മറച്ച് വച്ച് നോക്കുന്ന പരിപാടി ചെയ്തപ്പൊ ഇഷ്‌ടപ്പെട്ടു...
എങ്കിലും ആ സൈക്കിള്‍കാരന്‍ മാത്രമുള്ള ഫ്രെയിമിനും കലുങ്കിലിരിക്കുന്ന ചേട്ടന്‍ മാത്രമുള്ള ഫ്രെയിമിനുമുള്ള ഒരു “ദിത്” ആ നടക്കുന്ന ചേട്ടന്‍ മാത്രമുള്ള ഫോട്ടോയ്ക്കില്ല :)
Thanks everybody...
style of execution nannayirikunnu. camera backgroundsinu polum ekanthathayude bhavangal...
Post a Comment