മഴക്കാലം കഴിഞ്ഞപ്പോ വിചാരിച്ചു ഇനി മഴപ്പടങ്ങള്‍ ഉണ്ടാവില്ലെന്ന്...എന്നിട്ടിപ്പോ ദാ വീണ്ടും മഴപ്പടം, മഴ ഉറങ്ങാണത്രേ..പെട്ടെന്നൊന്നും ഉണരാതിരുന്നാ മത്യാര്‍ന്ന് :)
ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ് എഴുത്തിനു വേണ്ടി ഒരു ബ്ലോഗ് തുടങ്ങാന്‍.. ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍ രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു, കാഴ്ച്ചയുടെയും വാക്കിന്‍റെ യും ഭാഷയില്‍.. കവി!
ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ് എഴുത്തിനു വേണ്ടി ഒരു ബ്ലോഗ് തുടങ്ങാന്‍.. ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍ രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു, കാഴ്ച്ചയുടെയും വാക്കിന്‍റെ യും ഭാഷയില്‍.. കവി!
I Love your photos But this time :-( Don’t consider all these comments, most of them are fake! I know that you can do better, and I can’t resist myself from telling all these. Adjusting levels in Photoshop is an easy task!!Expecting more from you… Come out from the darkness……… Good luck!!
ഉറങ്ങുന്നുണ്ട് മഴക്കാലം... ഏതോ മരച്ചില്ലയില്‍!!!! തൊട്ടുണര്‍ത്താന്‍ തഴുകി വിളിക്കുംപോലുണ്ട് ആ മഴത്തുള്ളി! മഴയുടെ കുളിരുപോലും ആ ഫോട്ടോ കണ്ടപ്പോള്‍ ഫീല്‍ ചെയ്യാന്‍ പറ്റി!!!
38 comments:
മഴയോര്‍മ്മ :)
(((ഠേ)))
ഇത്തവണ തേങ്ങ എന്റെ വക
ശ്രീലാലേ,
ഉഗ്രന്‍...തകര്‍പ്പന്‍
ആരാ ഉറങ്ങുന്നതെന്ന് ഒത്തിരി നോക്കി, കണ്ടില്ലാ അപ്പളാ താഴെ എഴുതിയതു കണ്ടത്..
ഞാന്‍ മണ്ടന്‍ .... :)
നല്ല പടം
ആ മരത്തിലുണ്ട്, ചിറകൊതുക്കി വെച്ച ഒരു മഴ,
ഏതോ ഓര്‍മ്മയില്‍ തുളുമ്പി വന്ന
ഒരൊറ്റ വാക്ക്, ഒരു തുള്ളി..
മഴക്കാലം കഴിഞ്ഞപ്പോ വിചാരിച്ചു ഇനി മഴപ്പടങ്ങള്‍ ഉണ്ടാവില്ലെന്ന്...എന്നിട്ടിപ്പോ ദാ വീണ്ടും മഴപ്പടം, മഴ ഉറങ്ങാണത്രേ..പെട്ടെന്നൊന്നും ഉണരാതിരുന്നാ മത്യാര്‍ന്ന് :)
മഴചിത്രമല്ലേ...എങ്ങിനെ നന്നാവാതിരിക്കും ഹ ഹ ഹ
ആളെ വട്ടാക്കല്ലേ....
പച്ചമഴ...
വളരെ സന്തോഷം തോന്നി കണ്ടപ്പോള്‍
നിന്റെ മാത്രം പടം. അസ്സലായി
ചിത്രമല്ല നിന്റെ വരികളാണ് എന്നെ സ്തബ്ദനാക്കിയത്. “ഉറങ്ങുന്നുണ്ട് മഴക്കാലം. ഏതോ ഒരു മരച്ചില്ലയില്‍ ..“
എന്തിനേറെയെഴുതണം!
ആഹാ..മഴയും പച്ചയും..ആ വരികളുമൊക്കെ കൂടെയായപ്പോള്‍ ശേലായി..:)
പടം മനസ്സില്‍ തൊട്ടു...
ശ്ശെന്‍റെ പൊന്നോ, ആ ഒരു കാപ്ഷനാണ് മാര്‍ക്ക്.... !!!!
manoharam...
എന്റെ പൊന്നാര ചക്കരേ... നിന്റെയീ മഴത്തുള്ളിക്കും മഴയോര്‍മ്മക്കും ഞാനെന്തു കമന്റൂടാ??
മഴയെ-ഓര്‍മ്മയെ-കാലത്തെ ഒരു ജലബിന്ദുവില്‍ ചേര്‍ത്ത് കവിത വിരിയിക്കുന്നതിന്റെ മാജിക് എന്താടാ? :)
ആ അടിക്കുറുപ്പുണ്ടല്ലോ, എന്റെ പൊന്നൂ, പാബ്ലോ നെരൂദയുടെ കവിത വായിച്ചതു പോലെ, സ്വര്‍ണ്ണം വിളഞ്ഞ വാക്ക് ! ഒരാഴ്ച്ചത്തേയ്ക്കു എനിക്കിതു മതി, കുശാലായി !
ആര്‍ത്തലച്ചു പെയ്ത മഴ മുഴുവന്‍ ഒരു തുള്ളിയില്‍!
ചിത്രങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും കവിത ചമയ്ക്കുന്ന നീയാണെടാ യഥാര്‍ത്ഥ കപി(വി)
ഉറങ്ങിയുണരുന്നുണ്ട് ഉള്ളിലൊരു മഴയോർമ്മ...
ശ്രീലാല്‍, Just sperb. Nothing more to say :)
Superb image. Your vision is pure art!
വേനലില്‍ വീണ്ടും നീ പെയ്യിച്ചു.........തോരാത്ത മഴ..... !!!!!!!!!!
ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ്
എഴുത്തിനു വേണ്ടി ഒരു ബ്ലോഗ് തുടങ്ങാന്‍..
ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍
രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു,
കാഴ്ച്ചയുടെയും
വാക്കിന്‍റെ യും ഭാഷയില്‍..
കവി!
ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ്
എഴുത്തിനു വേണ്ടി ഒരു ബ്ലോഗ് തുടങ്ങാന്‍..
ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍
രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു,
കാഴ്ച്ചയുടെയും
വാക്കിന്‍റെ യും ഭാഷയില്‍..
കവി!
കാണികളെ ശരിക്കും ഒരു പെരുമഴ നനയിക്കുന്ന മനോഹരമായ മഴത്തുള്ളി... നനഞ്ഞ ആ ചെറുചില്ലയും മഴത്തുള്ളിയും ഒരു പെരുമഴക്കാലത്തെ ഓർമിപ്പിക്കുന്നു...
വിഴാന്‍ കൊതിക്കുന്ന ജലകണം
Superb
I Love your photos
But this time :-(
Don’t consider all these comments, most of them are fake!
I know that you can do better, and I can’t resist myself from telling all these.
Adjusting levels in Photoshop is an easy task!!Expecting more from you…
Come out from the darkness………
Good luck!!
സ്രാലേ...ഫോർഗ്രൌണ്ടിനേക്കാൾ എനിക്കു ഇഷ്ടായത് ബാക്ക്ഗ്രൌണ്ടിലെ ആ പച്ചയാണ്....എന്താ അതിന്റെ ഒരു തുടിപ്പ്....
പച്ച എന്‍റെ ഇഷ്ട നിറം മഴ എന്‍റെ ജീവന്‍ ഇഷ്ടവും ജീവനും
തുടിക്കുന്നു .നന്നയിരിക്കു ഷ്ടാ .......ഷ്ടായി
കിളിര്‍ക്കുന്നുണ്ട് മഴക്കാലം, ഏതോ മരച്ചില്ലയില്‍ ..
ഇന്ന് പക്ഷെ,
മരമെവിടെ മക്കളേ
മഴയെവിടെ മക്കളേ
കാത്തുകാത്തിരുന്നൊരാ
മുകിലെവിടെ മക്കളേ....
:)
peythu ozhiatte.........
പച്ച മഴ
മഴയുറങ്ങുന്നു പോലും .. ഉയെന്റപ്പ , നീ അയിനെ ഇങ്ങനെ ഉറക്കാതെ , അതു എണീറ്റ് തുള്ളി നടക്കട്ടെ .
ഇതും ഉശാര്‍ !
ഉറങ്ങുന്നുണ്ട് മഴക്കാലം... ഏതോ മരച്ചില്ലയില്‍!!!!
തൊട്ടുണര്‍ത്താന്‍ തഴുകി വിളിക്കുംപോലുണ്ട് ആ മഴത്തുള്ളി!
മഴയുടെ കുളിരുപോലും ആ ഫോട്ടോ കണ്ടപ്പോള്‍ ഫീല്‍ ചെയ്യാന്‍ പറ്റി!!!
അമ്മേ .. !
sherikkum mazhayude feel tarunna padam...
ഉറങ്ങുന്നുണ്ട് മഴക്കാലം, ഏതോ മരച്ചില്ലയില്‍ .....
വീഴുവാന്‍ ഒരുങ്ങി നില്‍ക്കുകയാണോ....
Post a Comment