(c) Sreelal Photography . Powered by Blogger.

Sunday, November 8, 2009

മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...


മഴയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിറയെ ഇവരൊക്കെ ആയിരിക്കണം.. അതല്ലേ കൊല്ലാകൊല്ലം മുടങ്ങാതെ ഇവരുടെ അടുത്തേക്ക് ഇങ്ങനെ വിരുന്നു വരുന്നത്.. !

47 comments:

ശ്രീലാല്‍ November 8, 2009 at 9:38 PM  

എന്നിട്ട് ലോഹ്യം പറയാന്‍ കിണറ്റിന്‍ കരയില്‍ വരും...

തഥാഗതന്‍ November 8, 2009 at 9:43 PM  

ഇതിൽ എവിടെ മഴ
പായൽ പിടിച്ച സ്മൃതികൾ
അതാ പറ്റിയ പേര്

Prajeesh November 8, 2009 at 10:01 PM  

അളിയാ‍.....അമ്മച്ചിയാണെ......ഒരു ജീവനുള്ള പടം...കണ്ടിട്ട് കൊതിയാകുന്നു........

Thaikaden November 8, 2009 at 10:25 PM  

nice.....

പുള്ളി പുലി November 8, 2009 at 10:36 PM  

ഗൊള്ളാം

Micky Mathew November 8, 2009 at 11:03 PM  

വളരെ മനോഹരം

lakshmy November 8, 2009 at 11:23 PM  

അത്രമേൽ ഹരിതവും മനോഹരവും ഈ ഓർമ്മകൾ !!

പകല്‍കിനാവന്‍ | daYdreaMer November 8, 2009 at 11:45 PM  

നനഞ്ഞു കുതിര്‍ന്നു...
തല വഴിയേ കോരിയൊഴിച്ചില്ലേ... :)

കുക്കു.. November 9, 2009 at 1:13 AM  

nice:)

prathap joseph November 9, 2009 at 2:06 AM  

ha...

അഭിമന്യു November 9, 2009 at 2:20 AM  

manasilayilla?????????????????????

സനാതനൻ | sanathanan November 9, 2009 at 5:34 AM  

ഈറൻ ചിത്രം !!

Jayesh San / ജ യേ ഷ് November 9, 2009 at 8:26 AM  

superb

കുമാരന്‍ | kumaran November 9, 2009 at 9:17 AM  

fine.. lal..

നൗഷാദ് | noushad November 9, 2009 at 9:36 AM  

മനോഹരം... :)

Jimmy November 9, 2009 at 9:41 AM  

ശ്രീലാലേ... മലയാളികളുടെ നൊസ്റ്റാള്‍ജിയ...അല്ലെ ... വളരെ മനോഹരമായ ചിത്രം....

കുഴൂര്‍ വില്‍‌സണ്‍ November 9, 2009 at 9:52 AM  

ഇവരും മോശക്കാരല്ല
മഴേ മഴേ വാ മഴേ
എന്ന് കേട്ടിട്ടില്ലേ

അത് ഇവര്‍ ഉണ്ടാക്കിയ കവിതയാണ്

നൊമാദ് | ans November 9, 2009 at 10:22 AM  

luv!

Kichu $ Chinnu | കിച്ചു $ ചിന്നു November 9, 2009 at 10:41 AM  

wow!

ദേവസേന November 9, 2009 at 11:02 AM  

പച്ചപ്പും, കിണറ്റിലേയ്കൊടിഞ്ഞു കിടക്കുന്ന വാഴക്കൈയ്യും, തെന്നിവീഴിക്കുന്ന പായലിന്റെ വഴുക്കലും..
ഇതെന്റെ തറവാട്ടുമുറ്റത്തെ കാഴ്ച്ക.

ആശംസകള്‍.

നന്ദകുമാര്‍ November 9, 2009 at 11:21 AM  

ഹുഊഊഊഊ
നിന്നെ ഞാനിന്നു കൊല്ലും!!!!

യരലവ~yaraLava November 9, 2009 at 11:26 AM  

കിണറിന്റെ പടവിലിരുന്നാണോ ക്യാമറ ക്ല്ലീന്‍ ചെയ്യുന്നത്.:)ആളെ കൊരങ്ങാക്കാം, പച്ചേങ്കില്, കോയി ആക്കരുത്. ങാ.

Prasanth - പ്രശാന്ത്‌ November 9, 2009 at 12:03 PM  

ഹൗ! എന്റെ ശ്രീലാലേ, ശ്രീലാലിന്റെ ക്യാമറ എങ്ങോട്ട് തിരിച്ചു ക്ലിക്കിയാലും കിടിലന്‍ ഫോട്ടോസ്, എനിക്കു വയ്യ!!
:-)

hAnLLaLaTh November 9, 2009 at 12:18 PM  

കമന്റെഴുതാന്‍ വാക്കുകളില്ല.

നഗരത്തിരക്കിലെന്റെ ബാല്യത്തിലേക്കു നടന്നെത്തിയതു പോലെ.!

വിനയന്‍ November 9, 2009 at 1:04 PM  

:)
ഈറനണിഞ്ഞ മഴയുടെ ഓർമ്മകൾ!

BYGESH UDINOOKKARAN November 9, 2009 at 2:07 PM  

manassil kuliru peyyikkunna oru chithrammmmmmm......

കോറോത്ത് November 9, 2009 at 3:01 PM  

"Mazha Bhoomiye Chumbicha paatu pacha nirathil maayaathe kitakkum..athinu pooppalennu kalipperu.."

Subhash chandrante oru katha vaayicha ormayil ninnu....

വികടശിരോമണി November 9, 2009 at 3:22 PM  

ഭൂഗർഭങ്ങളിൽ നിന്നു പൊങ്ങുന്ന ഓർമ്മപ്പൊടിപ്പുകൾ.

തൃശൂര്‍കാരന്‍..... November 9, 2009 at 3:47 PM  

ജീവനുള്ള ചിത്രം...

krish | കൃഷ് November 9, 2009 at 3:57 PM  

nalla chithram.

തണല്‍ November 9, 2009 at 5:55 PM  

കുളിരുന്നു..

shine അഥവാ കുട്ടേട്ടൻ November 9, 2009 at 6:15 PM  

പെട്ടെന്നു നാട്ടിലെ ഓർമ്മ വന്നു...ഇന്നും വിളിച്ചപ്പോൾ പറഞ്ഞു നല്ല മഴ്യാണെന്ന്.. തണുപ്പത്ത്‌ ആ കിണറ്റിൽ നിന്നും വെള്ളം കോരികുളിക്കുമ്പോളുള്ള സുഖം!

asif November 9, 2009 at 8:09 PM  

വല്ലാണ്ട് തണുക്കുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ November 9, 2009 at 10:19 PM  

സനാതനണ്റ്റെ കവിതയില്‍ അല്‍പ്പം മുമ്പു വായിച്ചപോലെവഴുക്കല്‍ വിത്തു വളര്‍ന്നു പന്തലിച്ച നേര്‍ക്കാഴ്ച്ച.

നന്ദ November 10, 2009 at 12:59 AM  

aaha!

ഭൂതത്താന്‍ November 10, 2009 at 1:15 AM  

kollam ..paayal pidicha ormakkurippukal

sarath November 10, 2009 at 7:16 AM  

തണുപ്പുള്ള ചിത്രം

saptavarnangal November 10, 2009 at 10:14 AM  

ഭൂതകാലകുളിരിൽ നിറഞ്ഞിരുന്ന് പച്ചകൾ ചിത്രപ്പെട്ടിയിൽ നിറയുന്നു.

നല്ല ചിത്രം.

ബിനോയ്//HariNav November 10, 2009 at 12:09 PM  

lively shot Sree :)

യരലവ~yaraLava November 10, 2009 at 12:32 PM  

തുളസിയുടെ ഒരു വെയിലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ

Anonymous November 10, 2009 at 10:29 PM  

നനയാത്തൊരോര്‍മയെ നനയ്ക്കുന്നൊരുമഴ!

ഈശ്വരാ.. ഈ അടുത്തെങ്ങും തോരല്ലേ.... :)

പൈങ്ങോടന്‍ November 12, 2009 at 11:59 PM  

നല്ല പടം മോനെ ദിനേശാ

നജൂസ്‌ November 25, 2009 at 11:59 AM  

ഇത്‌ ഞാന്‍ എടുത്തോട്ടെ ലാലേ...

നജൂസ്‌ November 25, 2009 at 12:00 PM  
This comment has been removed by the author.
ശ്രീലാല്‍ November 25, 2009 at 6:52 PM  

നന്ദി എല്ലാരോടും..
നജൂസേ, പിന്നെന്താ, സന്തോഷം മാത്രം. !

ശ്രീനാഥ്‌ | അഹം December 8, 2009 at 11:17 PM  

കൊട് കൈ!

[ nardnahc hsemus ] December 17, 2009 at 4:05 PM  

മനസ്സ് നനഞ്ഞു!

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP