Sunday, March 13, 2011

നോട്ടം



മുള്ളൂക്കാരന്റെ ബ്ലോഗ് ടിപ്സിന് നന്ദി.

10 comments:

ശ്രീലാല്‍ March 13, 2011 9:33 PM  

കുട്ടിനോട്ടം.

അശ്വതി233 March 13, 2011 10:31 PM  

ലെവനെ തന്നെ അല്ലെ ഒന്ന് രണ്ടു മാസം മുന്‍പേ ഭിത്തിയിലെ VIBYOR colours ന് മുന്നില്‍ ഇരുത്തി പീഡിപ്പിച്ചത് ?ഷര്‍ട്ട്‌ മാറ്റിയിട്ടു വന്നാല്‍ അറിയില്ലെന്ന് കരുതിയല്ലേ, ഹല്ല പിന്നെ

ശ്രീലാല്‍ March 13, 2011 10:35 PM  

പീഡിപ്പിക്കാനോ .. ഹെന്റമ്മേ.. ഹി.ഹി...

രമേശ്‌ അരൂര്‍ March 13, 2011 11:00 PM  

അതെ ഈ മുഖം ഇവിടെ തന്നെ കണ്ടു പരിചയമുണ്ട് ...പുതുമ കൊണ്ടുവാ മടിയന്‍ ഫോട്ടോ ഗ്രാഫറെ

ശ്രീലാല്‍ March 13, 2011 11:10 PM  

രമേശ് അരൂര്‍ , ആ കറക്റ്റ് വിളിക്ക് ഒരു ഒന്നൊന്നര നന്ദി :) i will try.

നരിക്കുന്നൻ March 13, 2011 11:25 PM  

ഈ നോട്ടം തെറ്റാതെയങ്ങ് പകർത്തി....!

Kalpak S March 14, 2011 10:41 AM  

ഈ ചെക്കന്‍ എസ് ഐ ഇടിയന്‍ ജബ്ബാര്‍ സാറിന്റെ സ്ഥിരം വേട്ടമൃഗം ആണല്ലോ ????

Rakesh | രാകേഷ് March 14, 2011 10:42 AM  

കൊള്ളാം..
ഈ പരിപാടി മുള്ളൂരിനെ പഠിപ്പിച്ചത് ഞാനാ :-P

punyalan.net March 16, 2011 12:54 AM  

excellent one!

jayarajmurukkumpuzha March 28, 2011 4:10 PM  

valare nannayittundu.....

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP