Tuesday, June 7, 2011

മഴകാണാനിറങ്ങുന്ന ദൈവങ്ങൾ

7 comments:

ശ്രീലാല്‍ June 7, 2011 9:52 PM  

മാടായിക്കാവ് കലശം

rajan vengara June 7, 2011 9:54 PM  

ഇരുപത്തി അഞ്ചു കൊല്ലം മുൻപു കണ്ട കാഴ്ചയെ വീണ്ടും കാണീച്ചു തന്നതിനു ഏറേ നന്ദി...തട്ട് പറിയുടെ ചിത്രം കിട്ടിയില്ലെ...

ശ്രീലാല്‍ June 7, 2011 9:56 PM  

തട്ട്പറിയുടെ ഏരിയയിലേക്ക് പോയിരുന്നെങ്കിൽ എന്നെ ചവിട്ടിപ്പറിച്ചേനെ രായാട്ട.. മാരിമഴയും തെരക്കും.. :)

പൈങ്ങോടന്‍ June 8, 2011 12:37 PM  

നല്ല കമ്പോസിങ്ങ് ലാല്‍
കുറച്ച് ഓവര്‍ സാച്ചുറേറ്റഡ് ആണെന്ന് തോന്നുന്നു. അതുകൊണ്ട് ചിലയിടത്ത് ഡീറ്റെയില്‍സ് നഷ്ടപ്പെട്ടിട്ടുണ്ട്

ശ്രീലാല്‍ June 8, 2011 9:31 PM  

അതെ പൈങ്ങ്സ് . ഓവർ സാച്യുറേറ്റഡ് ആണ് . ചുവപ്പ് ഓവറായിട്ടാണ് ഇതിനൊന്നിച്ചെടുത്ത എല്ലാ ചിത്രങ്ങളിലും കണ്ടത് .. എന്താണോ എന്തോ.. സന്ധ്യാസമയമായതിനാൽ വെളിച്ചവും കമ്മി. എന്തായാലും മഴയും നനഞ്ഞ് ക്ലിക്കൊക്കെ കഴിഞ്ഞപ്പൊഴേക്കും ക്യാമറ പണിമുടക്കിയിരുന്നു. :(

ഹേമാംബിക June 8, 2011 11:24 PM  

തെയ്യത്തിനു പോലും മായ കണ്ട ഇരിക്കപ്പോരുതി ഇല്ലേ ?

punyalan.net June 9, 2011 9:41 AM  

it brings the exact mood! love it

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP