Share |

Thursday, October 27, 2011

തുലാപ്പത്ത്

ചിലമ്പുകൾ ഉണരുന്നു.. തിരുമുടികൾ ഉയരുന്നു...ഇനി തെയ്യക്കാലം

5 comments:

ശ്രീലാല്‍ October 27, 2011 12:29 AM  

ഇന്ന് തുലാപ്പത്ത്. ഉത്തരകേരളത്തിൽ തെയ്യക്കാലം തുടങ്ങുന്നു.

നന്ദകുമാര്‍ October 27, 2011 8:44 AM  

കളിയാട്ടങ്ങള്‍ തുടങ്ങട്ടെ

Shikandi October 28, 2011 10:47 AM  

What is "തുലാപ്പത്ത്"???

വിധു ചോപ്ര October 28, 2011 1:29 PM  

ശ്രീലാൽ കണ്ണൂർക്കാരൻ ആണെന്ന് തോന്നുന്നു. അതും എന്റെ സ്ലാങ്ങിൽ സംസാരിക്കുന്ന ഒരു നാട്ടിലാണെന്നും തോന്നുന്നു. ഇത് ചാത്തമ്പള്ളി കോട്ടത്തിന്റെ ചിത്രമാണോ? ഈ മുടി വലിയ തമ്പുരാട്ടിയുടെത് ആണോ?
ഞാനിതിനടുത്തൊക്കെയാ.......... അതാ ശിഖണ്ഡി ചോദിച്ചതു പോലെ ചോദിക്കാത്തത്. ഒന്ന് പറഞ്ഞു കൊടുക്കൂ. തുലാവം പത്ത് ആണ് തുലാപ്പത്തെന്ന്.
ആശംസകൾ
സ്നേഹപൂർവ്വം വിധു

ശ്രീലാല്‍ October 28, 2011 9:14 PM  

Shikandi, മലയാളമാസം തുലാം പത്തിനാണ് ഉത്തരകേരളത്തിൽ തെയ്യക്കാലം തുടങ്ങുന്നത്.
കുറച്ചു വിവരങ്ങൾ ഇവിടെയുണ്ട്.

വിധു മാഷേ, നമ്മള് കണ്ണൂരു തന്നെ :)

ഇത് ചാത്തമ്പള്ളിക്കാവല്ല. പട്ടുവം കുഞ്ഞിമതിലകം. മുടി വലിയതമ്പുരാട്ടിയുടെ തന്നെ.

Thanks for visiting.

Blog Archive

ആദ്യാക്ഷരി

സൈബർജാലകം

ജാലകം

പത്തല്ലാ പതിനായിരമല്ലാ...

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP