(c) Sreelal Photography . Powered by Blogger.

Wednesday, March 20, 2013

കൂടാളിത്തറയിൽ കുഞ്ഞിരാമൻ ഗുരുക്കൾ

"നാലു നാല്പതെണ്ണായിരം യോഗീശ്വരന്മാരിൽ 
മുൻപിലാൾ കൊണ്ടെന്റെ കതിരിയത്ത് രാജാവ്
കതിരിയത്ത് രാജാവിന്റെ നേരെ നെരെവായ്യാനിന്തിരവൻ
കൂടാളിത്തറയിൽ കുഞ്ഞിരാമൻ ഗുരുക്കൾ ഞാൻ "

-കതിവനൂർ വീരന്റെ ഗുരുക്കൾ തെയ്യത്തിന്റെ തോറ്റത്തിൽ നിന്ന്.

(വരികൾ പറഞ്ഞു തന്നത് വിനീഷ് നരിക്കോട് . വിനീഷിന്റെ ബ്ലോഗ് ഇവിടെ, തെയ്യം കഥകളുടെ മികച്ച ഒരു ശേഖരം. Please visit.)

3 comments:

ശ്രീലാല്‍ March 20, 2013 at 10:18 PM  

തോറ്റത്തിന്റെ വരികൾക്ക് കടപ്പാട് : വിനീഷ് നരിക്കോട്

ajith March 20, 2013 at 11:35 PM  

തോറ്റം പരിചയമില്ല ഞങ്ങള്‍ കോട്ടയം ജില്ലക്കാര്‍ക്ക്. വിനീഷിന്റെ ബ്ലോഗിലൊന്ന് പോയി നോക്കട്ടെ

ചിലമ്പ് March 26, 2013 at 1:39 PM  

ഇനിയും ഇതിലും ഭംഗിയുള്ള ചിത്രങ്ങൾ എടുക്കാൻ പറ്റട്ടെ

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP