"ഉണരൂ വേഗം നീ.. സുമറാണീ, വന്നൂ നായകന്‍... "
കഴിഞ്ഞാഴ്ച വീട്ടില്‍ പോയപ്പോള്‍ ആദ്യം നോക്കിയത് മുറ്റത്തെ ചെമ്പരത്തിയില്‍ പൂ വിരിഞ്ഞിട്ടുണ്ടോ എന്നായിരുന്നു. ദാ കിടക്കുന്നു ഒരു സുന്ദരന്‍.. ഒന്നുകൂടി ഫോക്കസ് ചെയ്ത് ഒന്നു ക്ലിക്കി.
പക്ഷെ, അവന്റെ അനങ്ങാതെയുള്ള നില്‍പ്പുകണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയെനിയ്ക്ക്... ഹാ... അതു പറ.. കണ്ടില്ലേ, തൊട്ടടുത്തുതന്നെ ഒരു സുന്ദരി വിരിയാന്‍ പോകുന്നു... നോക്കിയിരിപ്പാണവന്‍...
10 comments:
"ഉണരൂ വേഗം നീ.. സുമറാണീ, വന്നൂ നായകന്‍... " പുതിയ ഫോട്ടോ പോസ്റ്റ്.
ആദ്യപടം മനോഹരം..
ആദ്യത്തെ പടം സൂപര്‍ബ്:)
ditto to sajan :)
thanks for sharing
കണ്ടതിനും മിണ്ടിയതിനും വളരെ നന്ദി. :) ശിശൂ, സാജാ, മനൂ..
പക്ഷെ, ചിത്രം മാത്രമായി, പുതിയ വിന്‍ഡോവില്‍ തുറക്കാന്‍ പറ്റുന്നില്ലല്ലോ... ചിത്രത്തിനു മേല്‍ ക്ലിക്കിയാല്‍ അതു വലുതാവുന്നുമില്ല, ചിത്രത്തിനുമേല്‍ വലത്തു ക്ലിക്കി പുതിയ വിന്‍ഡോവില്‍ തുറക്കാനുള്ള ഓപ്ഷനും ആക്റ്റിവ് അല്ല.. പോസ്റ്റിങ്ങില്‍ പറ്റിയ പിഴവാണോ ? ഒന്നു സഹായിക്കാമോ ?
ശ്രീലാലേ...ചിത്രങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു....വ്യത്യസ്ഥ ആംഗിളുകള്‍ പരീക്ഷിച്ചാല്‍ കൂടുതല്‍ നന്ന്..
അനൂപ്
നന്നായിരിക്കുന്നു.
കൊള്ളാം. caption ഫോട്ടോക്ക് വളരെ യോജിക്കുന്നതാണ്‍.
ഫൊട്ടോയില്‍ exposure (വെളിച്ചം) കുറച്ച് കൂടുതലാണ്‍. വെളിച്ചത്തിന്റെ angle അനുസരിച്ച് frame ചെയ്യാന്‍ ശ്രദ്ധിക്കൂ. ഇനിയും നന്നാകും.
all the best.
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍. ആശംസകള്‍.
വളരെ നന്ദി അനൂപേ, ഫ്രീബേഡേ, ഇത്തിരിവെട്ടമേ, മഴത്തുള്ളിയേ.. :) കൂടുതല്‍ തികവാര്‍ന്നതാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം, ശ്രദ്ധിക്കാം..
ഇനിയും വരണേ...
:)
Post a Comment