നനവ്,നീല,ഉണര്‍വ്വ്..നന്നായിരിക്കുന്നു.. അപ്പു പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ അല്ലേ? നീലച്ചെമ്പരത്തി എവിടുന്നാ? നാട്ടീന്നാണോ? [ഓ.ടോ: ഈ റോഡ്രിഗ്രോ അണ്ണനോട് നീ എന്ത് പാതകമാണ് ചെയ്തത് ഇങ്ങനെ ചൊവ്വയിലെ മനുഷ്യരുടെ ഭാഷയില്‍ തെറിവിളിക്കാനും മാത്രം? :)]
കണ്ടതിലും അഭിനന്ദിച്ചതിനും വളരെ നന്ദി അരീക്കോടന്‍.. ഒപ്പം ആദ്യ കമന്റിനും.. ( എന്റെ കന്നി സംരംഭമാണേ.. :) ) :) അപ്പൂ, നന്ദി. തീര്‍ച്ചയായും ശ്രദ്ധിക്കാം. ഭൂതകാലക്കുളിരും യാത്രാമൊഴിയുടെ ചിത്രജാലകവും ഒക്കെ കണ്ട് കയറിയ ആവേശമാണ്. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന ഈ പോസ്റ്റും വളരെയധികം സഹായിക്കുന്നു. http://fototips.blogspot.com/ നന്ദി. ലാപുടാ, നീയാണ് ഇതിനെല്ലാം കാരണം.. :) വീട്ടിനു മുന്നില്‍ വിരിഞ്ഞതാണീ പൂവ്. പിന്നെ റൊഡ്രീഗോ മുജ്ജന്മത്തിലെവിടെയോ അടുത്ത സുഹൃത്തായിരിക്കണം.. എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട് കക്ഷി.. :)
10 comments:
മഴ നനഞ്ഞ് കുളിര്‍ത്തു നില്‍ക്കുന്ന ഒരു ചെമ്പരത്തിപ്പൂവ്... പുതിയ ഫോട്ടോ.
Good Sree...
ശ്രീലാല്‍ ഫോട്ടോ കൊള്ളാം. പക്ഷേ ഫോക്കസിലല്ലോ? കുറച്ചുകൂടി ശ്രദ്ധിച്ചെടുക്കൂ.ആശംസകള്‍!
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira.(If you speak English can see the version in English of the Camiseta Personalizada. Thanks for the attention, bye). Até mais.
നനവ്,നീല,ഉണര്‍വ്വ്..നന്നായിരിക്കുന്നു..
അപ്പു പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ അല്ലേ?
നീലച്ചെമ്പരത്തി എവിടുന്നാ? നാട്ടീന്നാണോ?
[ഓ.ടോ: ഈ റോഡ്രിഗ്രോ അണ്ണനോട് നീ എന്ത് പാതകമാണ് ചെയ്തത് ഇങ്ങനെ ചൊവ്വയിലെ മനുഷ്യരുടെ ഭാഷയില്‍ തെറിവിളിക്കാനും മാത്രം? :)]
Nice.:)
കണ്ടതിലും അഭിനന്ദിച്ചതിനും വളരെ നന്ദി അരീക്കോടന്‍.. ഒപ്പം ആദ്യ കമന്റിനും.. ( എന്റെ കന്നി സംരംഭമാണേ.. :) )
:) അപ്പൂ, നന്ദി. തീര്‍ച്ചയായും ശ്രദ്ധിക്കാം. ഭൂതകാലക്കുളിരും യാത്രാമൊഴിയുടെ ചിത്രജാലകവും ഒക്കെ കണ്ട് കയറിയ ആവേശമാണ്. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന ഈ പോസ്റ്റും വളരെയധികം സഹായിക്കുന്നു.
http://fototips.blogspot.com/
നന്ദി. ലാപുടാ, നീയാണ് ഇതിനെല്ലാം കാരണം.. :) വീട്ടിനു മുന്നില്‍ വിരിഞ്ഞതാണീ പൂവ്.
പിന്നെ റൊഡ്രീഗോ മുജ്ജന്മത്തിലെവിടെയോ അടുത്ത സുഹൃത്തായിരിക്കണം.. എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട് കക്ഷി.. :)
വേണുവേട്ടാ നന്ദി.. :)
ശ്രീലാല്‍,
ഇപ്പോഴാണ് കാണുന്നത്, വൈകിയെങ്കിലും ഒരു സ്വാഗതം!
അപ്പൂ പറഞ്ഞതു തന്നെ ഞാനും പറയുന്നു :)
പൂക്കളില്‍ നിന്നും തുടങ്ങി ഒരു വസന്തം വിരിയിക്കൂ..
ആശംസകള്‍.::)
സപ്തവര്‍ണ്ണങ്ങളേ നന്ദി. തീര്‍ച്ചയായും ശ്രദ്ധിക്കാം.. :)
പ്രമോദേ.. നന്ദി. :)
Post a Comment