അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
എത്ര കോടി വര്‍ഷങ്ങളായി സന്ധ്യ ഇങ്ങനെ ആകാശത്ത് എന്നും സ്വര്‍ണ്ണവര്‍ണ്ണത്താല്‍ മായക്കാഴ്‌ചകളൊരുക്കി മറയാന്‍ തുടങ്ങിയിട്ട് ?കണ്ടാലും കണ്ടാലും മതിയാവുന്നില്ലല്ലോ നിന്നെ !!
മേഘങ്ങള്‍ക്കപ്പുറത്ത് ഉരുകിത്തീരുന്ന സൂര്യന്‍.
സന്ധ്യ - ഒരു ചിത്രം കൂടി.
വൗ!ഗംഭീരം.
ഈ സന്ധ്യാചിത്രവും നന്നായിട്ടുണ്ട്.:)
സന്ധ്യയുടെ മുഖം മാറിക്കൊണ്ടിരിക്കും - ഓരോ നിമിഷവും ... അതും നോക്കിയിരിക്കാന്‍ കഴിയുന്നതു തന്നെ എന്തു രസമാണ്? :)
മനോഹരമായ ആകാശം
അല്ലിബറെ..ഇങ്ങക്കാട മീങ്കറി ബെക്കലാ പണി.. അതാ സന്ധ്യേന നോക്കി ഇരിക്കലാ..
ആകാശത്തിലെ ചായകൂട്ടിനത്രയും വൈവിധ്യത്തോടെ മനോഹരമായ് ആര്ക്കു വരക്കാനാവും. പ്രഭാതവും മധ്യാഹ്നവും സായാന്തനവും വേറെ വേറെ കൂട്ടിന്നാല് വ്യത്യസ്തമാക്കുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത അത്രക്കും മനോഹരം...
മനോഹരമായിരിക്കുന്നു ആ വര്‍ ണ വിന്യാസം.
നന്നായിട്ടുണ്ട്.
ഇതെവിടന്ന് എടുത്തു?വാക്കുകളില്ല.:)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
സന്ധ്യ - ഒരു ചിത്രം കൂടി.
വൗ!
ഗംഭീരം.
ഈ സന്ധ്യാചിത്രവും നന്നായിട്ടുണ്ട്.
:)
സന്ധ്യയുടെ മുഖം മാറിക്കൊണ്ടിരിക്കും - ഓരോ നിമിഷവും ... അതും നോക്കിയിരിക്കാന്‍ കഴിയുന്നതു തന്നെ എന്തു രസമാണ്? :)
മനോഹരമായ ആകാശം
അല്ലിബറെ..
ഇങ്ങക്കാട മീങ്കറി ബെക്കലാ പണി.. അതാ സന്ധ്യേന നോക്കി ഇരിക്കലാ..
ആകാശത്തിലെ ചായകൂട്ടിനത്രയും വൈവിധ്യത്തോടെ മനോഹരമായ് ആര്ക്കു വരക്കാനാവും. പ്രഭാതവും മധ്യാഹ്നവും സായാന്തനവും വേറെ വേറെ കൂട്ടിന്നാല് വ്യത്യസ്തമാക്കുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത അത്രക്കും മനോഹരം...
മനോഹരമായിരിക്കുന്നു ആ വര്‍ ണ വിന്യാസം.
നന്നായിട്ടുണ്ട്.
ഇതെവിടന്ന് എടുത്തു?
വാക്കുകളില്ല.
:)
Post a Comment