ശരിയാണു ശ്രീലാല്‍, മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നവും ഇതു തന്നെ.. വെളിച്ചക്കുറവ്..എന്നാല്‍ ട്രൈപ്പോഡും മറ്റും ഉപയോഗിക്കാന്‍ മഴയൊട്ട് സമ്മതിക്കുകയുമില്ല...ക്യാമറ നനയാതെ നോക്കണം, ഒരു കൈകൊണ്ട് കുട പറന്നുപോകാതെ പിടിക്കണം,വെള്ളത്തില്‍ തെന്നി വീഴാതെ നോക്കണം...തീര്‍ച്ചയായും മഴചിത്രങ്ങള്‍ അത്ര എളുപ്പമല്ല..പുതിയ ക്യാമറകളില്‍ high ISO settings ല്‍ Noise കുറഞ്ഞ് വരുന്നുണ്ട്.പുതിയ മാറ്റങ്ങള്‍ ഭാവിയില്‍ നമ്മളെയെല്ലാം സഹായിക്കും എന്നു കരുതാം. :-)
27 comments:
മഴനടത്തങ്ങള്‍ ..
assalayi!
തകർത്തൂടാ !!!
മഴയിലിങ്ങനെ.. ഹാ.. എന്തൊരു പച്ചപ്പ് .. .
നല്ല പച്ചപ്പ്! നല്ല പടം!
assalayi!
കൊതി തോന്നിക്കുന്ന ചിത്രം.മനോഹരമായിരിക്കുന്നു.
നല്ല ചിത്രം...
ishtaayii........
ചിത്രത്തിന് ഒരു പ്രതേകചന്തം ..!!
ഗ്രാമമെന്നും ഗ്രാമം തന്നെ
എന്തേനു!!
ഫോട്ടം നന്നായിട്ടുണ്ടപ്പാ!!!
:)
നല്ല മഴച്ചിത്രം
നന്നായിട്ടുണ്ട് മാഷേ...മഴ എന്റെ ഒരു വീക്നെസ്സ് ആണ്
kalakkan padam mashe
thank you lalettaa......
njaanum chettante oru aaraadakanaanu kettoo comments ayakkal kuravaanu ...
but ellaa fotoyum kaanaarundu...
:)
പച്ചപ്പ് , മഴ , കോമ്പോസിഷന്‍ എല്ലാം ഇഷ്ടമായി പക്ഷേ അതി കഠിനമായ "നോയ്സ്" ഈ ചിത്രത്തെ കൊല്ലുന്നു. :-)
മഴയാണ് പ്രശാന്തേ. നോ രക്ഷ :)
mazhayatte.....
ശരിയാണു ശ്രീലാല്‍, മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നവും ഇതു തന്നെ.. വെളിച്ചക്കുറവ്..എന്നാല്‍ ട്രൈപ്പോഡും മറ്റും ഉപയോഗിക്കാന്‍ മഴയൊട്ട് സമ്മതിക്കുകയുമില്ല...ക്യാമറ നനയാതെ നോക്കണം, ഒരു കൈകൊണ്ട് കുട പറന്നുപോകാതെ പിടിക്കണം,വെള്ളത്തില്‍ തെന്നി വീഴാതെ നോക്കണം...തീര്‍ച്ചയായും മഴചിത്രങ്ങള്‍ അത്ര എളുപ്പമല്ല..പുതിയ ക്യാമറകളില്‍ high ISO settings ല്‍ Noise കുറഞ്ഞ് വരുന്നുണ്ട്.പുതിയ മാറ്റങ്ങള്‍ ഭാവിയില്‍ നമ്മളെയെല്ലാം സഹായിക്കും എന്നു കരുതാം. :-)
മഴനടത്തം വളരെ നന്നായിട്ടുണ്ട് ശ്രീലാല്‍... നോയിസ് ഉണ്ടെങ്കിലും ശരിക്കും മഴ നനയാന്‍ കൊതി തോന്നുന്ന ഒരു ചിത്രം...
kozhappallyaa..........
ഇനി ഇതേപോലുള്ള പൊട്ടപ്പടം എടുക്കാന്‍ എന്റെ ശ്രീക്കുട്ടന് തോന്നല്ലേ ഈശ്വരാ ........എടുത്താല്‍ തന്നെ പോസ്റ്റാന്‍ തോന്നല്ലേ മുത്തപ്പാ ..
The question is removed
You are absolutely right. In it something is also to me it seems it is good thought. I agree with you.
ee pachappu kanumbol nashtapetta innalakale ormavarunnu...ini thirichu varatha divasangale
Post a Comment