Thursday, June 24, 2010

വിരുന്നുകാര്‍

മഴയോടൊപ്പം മുറ്റത്തേക്ക് വന്ന വിരുന്നുകാര്‍

19 comments:

ശ്രീലാല്‍ June 24, 2010 9:39 PM  

കുമിലും എലയും ഒരു കുടുംബം... :)

ദീപു June 24, 2010 11:08 PM  

കല്ലിനടിയിൽ ഒളിച്ചിരിക്കുന്നത്‌ കുട്ടിക്കുമിലാണോ?
:)

ശ്രീലാല്‍ June 24, 2010 11:12 PM  

അതേന്ന് തോന്നുന്നു ദീപു :)

ലേഖാവിജയ് June 24, 2010 11:21 PM  

കുമിളും മഴയും ഒരു കുടുംബം... :)

അലി June 24, 2010 11:40 PM  

ഭൂമിയുടെ അവകാശികൾ!

Naushu June 24, 2010 11:42 PM  

നന്നായിട്ടുണ്ട്

ഹേമാംബിക June 25, 2010 1:15 AM  

'മഴക്കുടുംബം '

ഭൂതത്താന്‍ June 25, 2010 2:23 AM  

മനസ്സ് കുളിര്‍ത്തു മാഷേ ...രസികന്‍ പടം

ശ്രീ June 25, 2010 5:51 AM  

കൊള്ളാം

Anoop June 25, 2010 6:56 AM  

എന്ത് ഭംഗിയാ ..

Anoop June 25, 2010 6:56 AM  

എന്ത് ഭംഗിയാ ..

സുവര്‍ണം June 25, 2010 9:23 AM  

കുഞ്ഞികുടുംബം :)

വിനയന്‍ June 25, 2010 10:47 AM  

ഇത് വെറും തുടക്കം മാത്രം...
സേമ്പിൾ വെടിക്കെട്ട്...

നന്ദകുമാര്‍ June 25, 2010 2:39 PM  

ചിത്രം എനിക്കിഷ്ടപ്പെട്ടില്ല :(

ജൂണ്‍ June 25, 2010 3:26 PM  

'ഞങ്ങള്‍ ഉണരാന്‍ വൈകിയോ??'

സുമേഷ് | Sumesh Menon June 25, 2010 8:23 PM  

ഹാ...കൊള്ളാം..

punyalan.net June 25, 2010 8:36 PM  

sreelal's first ever pic i coudnt appreciate it, is this one! far off from my sky rocketing expectations.

Prasanth Iranikulam June 27, 2010 12:35 AM  

എനിക്ക് തീരെ ഇഷ്ടമായില്ല..
:-(

ശ്രീലാല്‍ July 6, 2010 11:48 PM  

Thanks everybody. special thanks to Nandaku,Punyalan and Prasanth.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP