Monday, June 7, 2010

Go Green Go !

Go Green Go !


31 comments:

അലി June 7, 2010 10:32 PM  

മനം കുളിർപ്പിക്കുന്ന കാഴ്ച!

ശ്രീലാല്‍ June 7, 2010 10:36 PM  

Thanks Ali :)

ബിക്കി June 7, 2010 11:24 PM  

hey good one.........
nice frame.........
goodwork keep it up.......

Naushu June 7, 2010 11:33 PM  

കിടിലന്‍ ചിത്രം...

പക്ഷെ.. ആ കയര്‍ .....??

dilse June 7, 2010 11:41 PM  

super

dilse June 7, 2010 11:42 PM  
This comment has been removed by the author.
Sandhya June 7, 2010 11:50 PM  

Simply WOW!

Prajeesh June 7, 2010 11:58 PM  

kollaam.....


pakshe aavarthana virasatha undakaathe nokkanam !

അപ്പു June 8, 2010 9:02 AM  

ഇഷ്ടമായി കേട്ടോ ... മനസ് തണുത്തു.

Jimmy June 8, 2010 9:42 AM  

ശ്രീലാലേ... കിടു...കിടു. അടിപൊളി ഫ്രയിം...

രഘു June 8, 2010 11:19 AM  

ശ്രീലാലേ സംഭവം കൊള്ളാം.
പക്ഷെ എന്താ ഒരു ഷാര്‍പ്നെസ് ഇല്ലാത്തേ?

ശ്രീലാല്‍ June 8, 2010 11:36 AM  

നൌഷൂ.. കയറ് മാറ്റാൻ ധൈര്യമില്ലായിരുന്നു.. ചെക്കൻ തോണിയുമെടുത്ത് പോയ്ക്കളയും :)

ശരിയാണ് രഘൂ. ഒരു പുതിയ ലെൻസ് വച്ചുള്ള പരിപാടിയാണ്. കണ്ട്രോൾ കിട്ടുന്നില്ല :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. June 8, 2010 12:10 PM  

പച്ചച്ച..

നന്ദകുമാര്‍ June 8, 2010 12:51 PM  

ആഹാഹാ‍ാ‍ാ‍ാ
ആ‍ാഹഹഹഹഹഹഹ്
ഓഒഹ്ഹ്ഹ്ഹ്ഹ്

പച്ച..പച്ചക്കുളിര്‍മ്മ!!

Anoop June 8, 2010 1:03 PM  

ശ്രീലാലേ നല്ല ചിത്രം.. പയ്യന്‍ എന്തോ കാര്യമായ ആലോചനയില്‍ ആണല്ലോ ?...

Sarin June 8, 2010 1:05 PM  

nayana manoharam...

punyalan.net June 8, 2010 4:03 PM  

nannayi!

ഹേമാംബിക June 8, 2010 5:54 PM  

athu gummayi..

ഹേമാംബിക June 8, 2010 5:55 PM  

പ്ലീസ് , ആ പോയക്കരേല് ഒരു 5 സെന്റ്....

പൂമ്പാറ്റ June 8, 2010 7:58 PM  

അടിപോളി...

കുറേ ആയല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്...

കുമാരന്‍ | kumaran June 8, 2010 9:12 PM  

സൂപ്പര്‍.

kiran June 8, 2010 9:17 PM  

simply superbbbbb!!!

റ്റോംസ് കോനുമഠം June 8, 2010 11:14 PM  

ശ്രീലാലേ,
കിടിലന്‍...
ഇഷ്ടമായി കേട്ടോ.

Dethan Punalur June 9, 2010 10:33 AM  

കൊള്ളാം..ശരിക്കും പ്രകൃതിയുടെ 'പച്ചയായ' ഒരു നല്ല സീൻ ചിത്രം.

സന്ദീപ് കളപ്പുരയ്ക്കല്‍ June 9, 2010 1:14 PM  

വളരെ ഇഷ്ടപ്പെട്ടു, എന്തൊരു പച്ചപ്പ് !!!

ബിനോയ്//HariNav June 9, 2010 2:22 PM  

Cool green! :)

prasanth.s June 9, 2010 9:38 PM  

പച്ചമയം!!

ഒഴാക്കന്‍. June 9, 2010 11:24 PM  

കൊള്ളാലോ പടം

അനൂപ്‌ കോതനല്ലൂര്‍ June 10, 2010 1:19 AM  

കൊള്ളാം.

വയനാടന്‍ June 16, 2010 1:14 AM  

ഇതാണു പച്ച! നന്ദി സുഹൃത്തേ

ശ്രീലാല്‍ June 24, 2010 9:40 PM  

നന്ദി, എല്ലാവര്‍ക്കും. :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP