Monday, May 31, 2010

മൈ നെയിം ഈസ് ചെക്കി

22 comments:

ശ്രീലാല്‍ June 3, 2010 11:15 PM  

മിസ് ചെക്കി,
റിവര്‍ വ്യൂ മതില്‍ അപാര്‍ട്മെന്റ്സ്,
പുഴക്കര ലെയിന്‍.
ഡൌണ്‍ ടൌണ്‍ തവറൂല്‍
:)

അനൂപ്‌ കോതനല്ലൂര്‍ June 4, 2010 12:23 AM  

വേണ്ട മോനെ മലയാളം പറ ചെത്തി അങ്ങനെ പറഞ്ഞാൽ അതു ശരിയാവുമോ തെറ്റി അങ്ങനെയല്ലേ?.

Nileenam June 4, 2010 1:47 AM  

വളരെ മനോഹരം!!!

ഹേമാംബിക June 4, 2010 3:12 AM  

ഇനി പലരും പറയും ഇത് തെറ്റി ,ചെത്തി , ചത്തു..എന്നൊക്കെ. അതൊന്നുമല്ല ഇത് ചെക്കി ..ചെക്കി ! ഞാന്‍ ഗാരണ്ടി .

അലി June 4, 2010 4:50 AM  

തെറ്റിയാലും ഇല്ലേലും പടം കൊള്ളാം!

she June 4, 2010 5:50 AM  

‘മൈ നെയിം ഇസ് ചക്കി’ എന്ന് തലക്കെട്ടു (തെറ്റി)വായിച്ചാണ് വന്നത്, ഇപ്പോ ശരിക്കും തെറ്റി :)

രഘു June 4, 2010 10:04 AM  

ചെക്കി ഒരു കൊച്ചുസുന്ദര്യാണേ...
ഈ ഫോട്ടോ എങ്ങനെയെങ്കിലും എഡിറ്റ് ചെയ്തതാണോ? നാലു ചുറ്റും ഇരുണ്ടിരിക്കുന്നു

|santhosh|സന്തോഷ്| June 4, 2010 2:50 PM  

തെറ്റി തെറ്റി..ഈ പടം തെറ്റി

A.FAISAL June 4, 2010 5:15 PM  

എന്തായാലും 'ചെത്തി'

വാസുദേവ്‌ June 4, 2010 5:30 PM  

Its an amazing shot.
www.venalmazha.com

ഹരികൃഷ്ണൻ June 4, 2010 11:59 PM  

kalakky sreelaale....
super... :)

punyalan.net June 5, 2010 4:16 AM  

padam ishtayi! icing sughichu!

നന്ദകുമാര്‍ June 5, 2010 11:32 AM  

ചെത്തി മോനേ..ചെത്തി!! ശരിക്കും ചെത്തി!

Naushu June 5, 2010 12:49 PM  

ശരിയാ.. ശെരിക്കും ചെത്തി.

Anonymous June 5, 2010 4:36 PM  

bayankaramaana iruttu!!

jayanEvoor June 5, 2010 8:45 PM  

കാട്ടുതെച്ചി!

ullasdxb June 6, 2010 1:18 PM  
This comment has been removed by the author.
ullasdxb June 6, 2010 1:21 PM  

background is too bright ..

Anonymous June 6, 2010 2:22 PM  

@ ullasdxb- pinne thankalude profile poombatta kalakkeettundu ketto.http://www.blogger.com/profile/11468907361048960967
iniyum nalla nalla profile padamgalum, pachakakkurippukalum idu. njangal pavam photographers kandu padikkatte..

Jimmy June 7, 2010 5:54 PM  

കലക്കി ഈ ചെക്കി...

ശ്രീലാല്‍ June 7, 2010 8:09 PM  

നന്ദി.
രഘൂ, ഒറിജിനലില്‍ ഇത്രയും ഇരുണ്ടിട്ടല്ല. പട്ടഷാപ്പില്‍ ഒന്ന് കയറിയിറങ്ങിയപ്പോഴേക്കും ലെവല് തെറ്റി :)
ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി.

ഒറ്റയാന്‍ June 10, 2010 8:19 PM  

ഞങ്ങളുടെ നാട്ടില്‍ ഇതിനെ "ചെത്തി" എന്നാ പറയുക....
നല്ല ചിത്രം

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My Photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP