അസൂയ ഉണ്ട്, പക്ഷെ അതു പറയാതിരിന്നിട്ട് എന്തു കാര്യം? നൈറ്റ് ഫോട്ടോ ഞാന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഒന്നു പോലും അനങ്ങി കുളമാവാതെ കിട്ടിയിട്ടില്ലാ.! തിരന്തോരത്തിനു പോയപ്പോള്‍ ശംഖുമുഖം കടാപ്പുറത്തു വച്ച് കിട്ടിയ കപ്പലണ്ടി ചേട്ടന്റെ ചില പടങ്ങള്‍ ചവറായിപോയതിന്റെ സങ്കടം ഇതു വരെ എനിക്ക് പോയിട്ടില്ലാ! :(
ലാലേട്ടാ... ഈ മഴ്യോട്ടോടെ പടം http://kafila.org/ എന്ന സൈറ്റില്‍ കണ്ടല്ലോ? ഇതൊക്കെ നിങ്ങടെ അറിവോടും സമ്മതത്തോടും തന്യാണോ :) ഈ പടം അത്ര നല്ലതായിരുന്നതുകൊണ്ട് അവിടെ ചെറുതാക്കിയാണ് കൊടുത്തിരിക്കുന്നതെങ്കിലും ഒറ്റയടിക്ക് ഓര്‍മ്മ വന്നു..
അത് എന്റെ ഫോട്ടോയാണെന്ന് തോന്നുന്നില്ല രഘൂ.. ബ്ലര്‍ഡ് ആയിട്ടാണ് കാണുന്നത്. ചെറിയ ഇമേജായതിനാല്‍ ശരിക്കും മനസ്സിലാകുന്നുമില്ല. എന്തായാലും എന്റെ അറിവോടെയല്ല.
ഫോട്ടോ ഇങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കുന്നു എന്നറിയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. നന്ദി.
32 comments:
മഴയോട്ടം, മഴയത്തോട്ടം :)
Kalakkan Exposure and lighting
ഒരു കാമറയെ എങ്ങനെ കവിത ചൊല്ലുന്ന നാവായി മാറ്റാം എന്ന് ശ്രീലാല്‍ നമ്മെ പഠിപ്പിക്കുന്നു ..
(chumma oru comment.. allathe ..)
പറയാതെ വയ്യ, അപൂർവ്വ്വമായൊരു ഫ്രെയ്ം
“മഴയട്ടേ ഞാന്‍ ?”എന്നൊരു മഴ.
“ഓടട്ടേ ഞാന്‍ ?” എന്നൊരു ഓട്ടോ
ഹഹ്ഹ...
മഴയോട്ടോ കലക്കി
മഴ വളരെ നന്നായി.
നന്നായിട്ട്‌ണ്ട് ട്വോ ശ്രീലാല്‍!!!
മശ്ഗയോട്ടോ ഓടുക തന്നെയാണെന്ന് തോന്നുന്നുണ്ട്, ഷട്ടര്‍ സ്പീഡ് തീരെ കുറവല്ലാത്തതുകൊണ്ടായിരിക്കും അല്ലെ?
ഫോട്ടോയുടെ സ്പെക്കുകള്‍ കൂടി ഇടാമോ?
ഇതേതു സ്ഥലമാ?
superb shot sreelal..
കിടിലൻ ശ്രീലാൽ കിടു കിടിലൻ
ബംഗളൂരു!?
കമന്റട്ടോ ഞാന്‍? എന്നൊരു ഞാന്‍
എഹ്, ഒന്ന് മ്‌ണ്ട്രോ...! എന്നൊരു ശ്രീലാല്‍
ഫോട്ടോ കൌതുകകരം!
A different shot
സുഖിച്ചു !! വളരെ വ്യത്യസ്തമായ പോട്ടം .
മഴയോട്ടോ കൊള്ളാം
സുന്ദരം!
super foto maashe ishtaayi valere adikam....
കൊള്ളാട്ടോ......എന്ന് ഞാന്‍...
എനിക്കീ പടം ഇഷ്ട്ടായില്ലാ.. :(
കൂതറ പടം..!!
ഹ മഴ എത്ര സുന്ദരം.
well-done !
adippan padam .......
kollaam
സ്രാലെ, കിടു.. മറ്റൊന്നും പറയാനില്ല..
@ രഘൂ, വിന്‍ സ്ഥലം ബംഗലൂരു തന്നെ.
എക്സിഫ് ഇതാ പിടി.
Device: Nikon D40X
Lens: 17-70mm F/2.8-4.5G
Focal Length: 17mm
Aperture: F/2.8
Shutter Speed: 1/30s
Exposure Comp.: +5.0EV
Metering Mode: Matrix
Sensitivity: ISO 800
സന്തോഷമായി ലാലേട്ടാ!!!
:)
ചിത്രം മനോഹരം..
അസൂയ ഉണ്ട്, പക്ഷെ അതു പറയാതിരിന്നിട്ട് എന്തു കാര്യം? നൈറ്റ് ഫോട്ടോ ഞാന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഒന്നു പോലും അനങ്ങി കുളമാവാതെ കിട്ടിയിട്ടില്ലാ.! തിരന്തോരത്തിനു പോയപ്പോള്‍ ശംഖുമുഖം കടാപ്പുറത്തു വച്ച് കിട്ടിയ കപ്പലണ്ടി ചേട്ടന്റെ ചില പടങ്ങള്‍ ചവറായിപോയതിന്റെ സങ്കടം ഇതു വരെ എനിക്ക് പോയിട്ടില്ലാ! :(
എന്റേത് കാനോന്‍ sx100IS ആണ് .. SLR അല്ലാ .. അതോണ്ടാവില്ലാ അല്ലേ :)
അതോണ്ടൊന്നുമാവില്ല പാചൂ!!!
എസ് എൽ ആറ് ഇല്ലാതവർക്കും ഇവിടെ ജീവിക്കണ്ടേ!!!!
വ്യത്യസ്തമായത്, ഒന്നാന്തരം :)
- സന്ധ്യ
good caption!
ലാലേട്ടാ... ഈ മഴ്യോട്ടോടെ പടം http://kafila.org/ എന്ന സൈറ്റില്‍ കണ്ടല്ലോ? ഇതൊക്കെ നിങ്ങടെ അറിവോടും സമ്മതത്തോടും തന്യാണോ :)
ഈ പടം അത്ര നല്ലതായിരുന്നതുകൊണ്ട് അവിടെ ചെറുതാക്കിയാണ് കൊടുത്തിരിക്കുന്നതെങ്കിലും ഒറ്റയടിക്ക് ഓര്‍മ്മ വന്നു..

Post a Comment