അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
വെയിലും പുഴയും മോളൂട്ടിയും
വെയില്‍ക്കാലത്തെ ചില ചിത്രങ്ങള്‍ ..
മനോഹരം .. വെളിച്ചം നന്നായി ഉപയൊഗിച്ചു! ആശംസകള്‍
Nice shot Sreelal.
nice photo...thanks...
നല്ല ചിത്രം. (ഈ ചിത്രവും അടിക്കുറിപ്പും തുളസി കക്കാട്ടിനെ ഓര്‍മ്മിപ്പിച്ചു)
വെയിലാറ്റാന്‍ പുഴനീരും തേടി വന്ന മേഘങ്ങളോടാണോ മോളൂട്ടി സംസാരിയ്ക്കുന്നത്...
ഈ പടത്തിനും ഒരു ലാലപ്പന്‍ ടച്ച് ഉണ്ട് :)
nalla lighting
ആ വെയിലും പുഴയും മോളൂട്ടിയും എല്ലാം മനോഹരം..
നല്ല ചിത്രം
Loved the tone!
നല്ല ചൂടന്‍ ചിത്രം
നല്ല ലൈറ്റിംഗ്...മനോഹരമായ ചിത്രം.
വെയിലു കായും പുഴേ..കൂട്ടു കൂടാമൊ..?:)
നല്ല ചിത്രം!ആശംസകൾ!
നല്ല ചിത്രം :)
nice frame......
ശ്രീലാൽ വീണ്ടും ആറ്റിൻകരയിൽ ഇറങ്ങിയോ !! ചിത്രം എനിക്ക് വളരെ ഇഷ്ടമായി ലാലപ്പാ. പക്ഷേ ഇടയ്ക്കൊക്കെ ഓരോ വ്യത്യസ്തത പരീക്ഷിക്കാം ലാലേ, എപ്പോഴും ഗ്രാമവും പുഴയും വേണമെന്നില്ല :)
ali kinnan padam
ഇഷ്ടായി :)ഞാന്‍ എടുത്തേ.. രണ്ട് ദിവസം എന്റെ വാള്‍ പേപ്പര്‍ ആയി കിടക്കട്ടെ :)
കളര്‍ ടോണ്‍..!!!
ചങ്ങാത്തമല്ല ഏകാന്തമല്ലേ :)(മഴ മാത്രമല്ലാല്ലേ വെയിലും നിന്റെ കാമറക്കിഷ്ടമാണല്ലേ) :)
അപ്പൂസേ, എളുപ്പത്തില്‍ കിട്ടുന്ന സാധനം വച്ച് ഒപ്പിക്കുന്നതല്ലേ.. :) വ്യത്യസ്ഥമായത് ശ്രമിക്കാം.. നന്ദി.ചിത്രം കണ്ട, അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാര്‍ക്കും നന്ദി.ഇതേ ചിത്രത്തിനെ കാണാന്‍ കൊള്ളാവുന്ന രീതിയില്‍ സുനിലണ്ണന്‍ കറക്റ്റ് ചെയ്തു തന്നത് ഇവിടെ.Thanks Sunil!
nannayittundu....thirike varatha chila chitra shilpangal... nashtaswapnangale neythedutha balyavum athinte chuvarezhuthukalum ore framill..
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
25 comments:
വെയില്‍ക്കാലത്തെ ചില ചിത്രങ്ങള്‍ ..
മനോഹരം .. വെളിച്ചം നന്നായി ഉപയൊഗിച്ചു! ആശംസകള്‍
Nice shot Sreelal.
nice photo...thanks...
നല്ല ചിത്രം. (ഈ ചിത്രവും അടിക്കുറിപ്പും തുളസി കക്കാട്ടിനെ ഓര്‍മ്മിപ്പിച്ചു)
വെയിലാറ്റാന്‍ പുഴനീരും തേടി വന്ന മേഘങ്ങളോടാണോ മോളൂട്ടി സംസാരിയ്ക്കുന്നത്...
ഈ പടത്തിനും ഒരു ലാലപ്പന്‍ ടച്ച് ഉണ്ട് :)
nalla lighting
ആ വെയിലും പുഴയും മോളൂട്ടിയും എല്ലാം മനോഹരം..
നല്ല ചിത്രം
Loved the tone!
നല്ല ചൂടന്‍ ചിത്രം
നല്ല ലൈറ്റിംഗ്...
മനോഹരമായ ചിത്രം.
വെയിലു കായും പുഴേ..
കൂട്ടു കൂടാമൊ..?
:)
നല്ല ചിത്രം!
ആശംസകൾ!
നല്ല ചിത്രം :)
nice frame......
നല്ല ചിത്രം
ശ്രീലാൽ വീണ്ടും ആറ്റിൻകരയിൽ ഇറങ്ങിയോ !! ചിത്രം എനിക്ക് വളരെ ഇഷ്ടമായി ലാലപ്പാ. പക്ഷേ ഇടയ്ക്കൊക്കെ ഓരോ വ്യത്യസ്തത പരീക്ഷിക്കാം ലാലേ, എപ്പോഴും ഗ്രാമവും പുഴയും വേണമെന്നില്ല :)
ali kinnan padam
ഇഷ്ടായി :)
ഞാന്‍ എടുത്തേ.. രണ്ട് ദിവസം എന്റെ വാള്‍ പേപ്പര്‍ ആയി കിടക്കട്ടെ :)
കളര്‍ ടോണ്‍..!!!
ചങ്ങാത്തമല്ല ഏകാന്തമല്ലേ :)
(മഴ മാത്രമല്ലാല്ലേ വെയിലും നിന്റെ കാമറക്കിഷ്ടമാണല്ലേ) :)
അപ്പൂസേ, എളുപ്പത്തില്‍ കിട്ടുന്ന സാധനം വച്ച് ഒപ്പിക്കുന്നതല്ലേ.. :) വ്യത്യസ്ഥമായത് ശ്രമിക്കാം.. നന്ദി.
ചിത്രം കണ്ട, അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാര്‍ക്കും നന്ദി.
ഇതേ ചിത്രത്തിനെ കാണാന്‍ കൊള്ളാവുന്ന രീതിയില്‍ സുനിലണ്ണന്‍ കറക്റ്റ് ചെയ്തു തന്നത് ഇവിടെ.
Thanks Sunil!
nannayittundu....thirike varatha chila chitra shilpangal... nashtaswapnangale neythedutha balyavum athinte chuvarezhuthukalum ore framill..
Post a Comment