ഞാനും നന്ദകുമാര്‍ ചോദിച്ച അതെ ചോദ്യം ചോദിക്കുന്നു,ആ വരികള്‍ കാണാന്‍ മാത്രമാണ് ഞാന്‍ എല്ലായ്പ്പോഴും ഈ വഴി വരുന്നത്, ഇനി മുതല്‍ പടം എടുത്തിട്ട് അനിയന്റെ കയ്യില്‍ തരാം,എന്നിട്ട് വരികള്‍ ഉണ്ടാക്കി പോസ്റ്റൂ,
സ്രാലേ : പുതിയ e72 വിനു ഒരു ബാക്ഗ്രൌണ്ട് വേണംന്നുണ്ടായിരുന്നു ; സിസ്റ്റത്തിന് പഴയ തൊട്ടാവാടി തന്നെ ഇപ്പോഴും. ഇതു പുളിയിലയാണോ ? ഓര്‍മ്മയില്ലാതെ ചോദിച്ചുപോയതാ. എതായാലും കല്യാണത്തിന് വരാന്‍ പറ്റിയില്ല. ഇനി ?
സത്യം പറഞ്ഞാല്‍ ചാറ്റല്‍മഴയത്തിരുന്ന് ഒരു നല്ലൊരു പ്രണയഗാനം കേട്ട സുഖമുണ്ട് ഈ ഫോട്ടോ കാണുമ്പോള്‍! പിന്നെ ഇലയോട് വാചാലമാവുകയാണോ മഴ ചെയ്യുന്നത്? എനിക്കു തോന്നിയത് മെല്ലെ പുറകിലൂടെ ചെന്ന് കവിളിലൊരുമ്മകൊടുത്തതുപോലാണ് :) ഒട്ടും ശബ്ദമുണ്ടാക്കാതെ...
50 comments:
മഴമനസ്സ് :)
മാനമിരുണ്ട് പെരുമഴ പെയ്തതുപോലെ
മഴഭാവങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന ചിത്രം
മനോഹരം
മഴയുടെ ഇലചാർത്തുകളിലെ പ്രണയം.ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മ ചിത്രം
ചിത്രത്തെ മനോഹരമാക്കുന്നത്.. അതിന്റെ അടിക്കുറിപ്പ്...
എത്ര മനോഹരം...നന്നായിട്ടുണ്ട്
ദുഷ്ട വേനലുകള്‍ വന്നു പൊയ്ക്കോട്ടേ,
മഴ മറന്നു വെച്ച ഹൃദയം പോലെ ഈ തുള്ളികള്‍..
എന്‍റെ വേനല്‍ കാടുകള്‍ നനഞ്ഞു തോരുന്നു..നന്ദി.
ദുഷ്ട വേനലുകള്‍ വന്നു പൊയ്ക്കോട്ടേ,
മഴ മറന്നു വെച്ച ഹൃദയം പോലെ ഈ തുള്ളികള്‍..
എന്‍റെ വേനല്‍ കാടുകള്‍ നനഞ്ഞു തോരുന്നു..നന്ദി.
ഹാ!
സ്രാലേ...! :)
ഇതിലും നന്നായി ഒരു മഴയെ ഫ്രെയ്മിലാക്കാൻ ഒരു പക്ഷെ മേഘങ്ങൾക്ക് പോലുമാവില്ല!
ലാലപ്പാ.. നീയിങ്ങനെ വല്ലപ്പോഴും വന്നാല്‍ മതി, ഇതുപോലെ ഉള്ളു നനക്കുന്ന പടവുമായി.
മുകളിലെ അനോണിയെ എനിക്ക് പുടികിട്ടി. :)
ഇല,മഴ,മനസ്സ്,........................... ഹൃദയം നിറഞ്ഞു....
കൊള്ളാം.........
നല്ല ചിത്രം....
ഇത് ശരിക്കും കലക്കി മോനെ! പോരാത്തതിന് ബ്ലോഗിന്റെ ബ്ലേക്ക് ബേക്ഗ്രൗണ്ട് ഈ ചിത്രത്തിനെ ശരിക്കും കണ്ണഞ്ചിപ്പിക്കുന്നതാക്കി.Welldone!
too good!!!
ഇബ്ടെ ഒരു അനോണി കമന്റിടാനും പറ്റാതെ ആയാ :)
ഇതെന്നാ പടം എന്നോര്‍ത്ത് പോകാന്‍ പോയതാ പിന്നെ നീ എഴുതിയത് വായിച്ചപ്പോ ഒരിഷ്ടം. നിനക്ക് കവിതയെഴുതിക്കൂടെ മ്വാനേ ...
മഴത്തുള്ളികൾ കണ്ടപ്പോൾ ഒരു കുളിരു പെയ്ത്പോലെ,,,
മനോഹരം
മനോഹരം!
മാഷെ..
നല്ല ഫീലുള്ള പടം പിന്നെ വരികൾ അതിലും ഹൃദ്യം..!
പടം കണ്ടപ്പോ ഒരു കുളിര്
സൂപ്പർ പടം മാഷെ...........
lovely! :)
കുതിര്‍ന്ന ഇല മനസ്സ്.
വേണ്ട, വേണ്ടാ വെറുതെ കൊതിപ്പിക്കണ്ടാ...
vivarikkaan vakkukalilla..
manoharam athi manoharm....
"മഴ എല്ലാരോടൊന്നും അങ്ങനെ മനസ്സു തുറക്കില്ല.
പക്ഷേ, ഇലകളോട് ചിലപ്പോള്‍ ഇങ്ങനെ വാചാലമാകും"
ഇത് നൈമിഷികമാണു, പക്ഷെ ഭൂമിയോടങ്ങനെയല്ല.
സത്യം പറയണം!
നിനക്കീ തലക്കെട്ടും അടിക്കുറിപ്പുകളും പറഞ്ഞു തരുന്നതാരാണ്?
:)
Nice Image.
but the DOF and reflection is very strange! :-)
പ്രണയത്തിന്‍ വെള്ളിലിപികള്‍!
Gambeeram . Onnu randu photoes njaanum eduthotte maashe.
excellent framing
Manohara chithram,,good feel
പതിവു ചിത്രങ്ങളുടെ അത്രെം പോരാ എന്നാ എനിക്കു തോന്നിയത്.
മഴ തിരിച്ചു വന്നൂല്ലേ!
നല്ല ചിത്രം!
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രം... നന്നായി ഈ ശ്രമം...
simply great.love the lighting and caption...
ഉശാറായിട്ട്ണ്ട്രാ:)
ആഹാ! കവിതൈ, കവിതൈ.
:)
പ്രകൃതിയുടെ ആനന്ദാശ്രുക്കൾ ഓരോ പുൽക്കൊടിത്തുമ്പിലും ഒരു നേർത്ത തലോടലോടെ......
നല്ല ഫോട്ടോ :)
ശ്രീലാലേ, കലക്കി.നല്ല ഷോട്ട്
മനസ്സ് ...
ഞാനും നന്ദകുമാര്‍ ചോദിച്ച അതെ ചോദ്യം ചോദിക്കുന്നു,ആ വരികള്‍ കാണാന്‍ മാത്രമാണ് ഞാന്‍ എല്ലായ്പ്പോഴും ഈ വഴി വരുന്നത്, ഇനി മുതല്‍ പടം എടുത്തിട്ട് അനിയന്റെ കയ്യില്‍ തരാം,എന്നിട്ട് വരികള്‍ ഉണ്ടാക്കി പോസ്റ്റൂ,
ചിത്രം വളരെ ഇഷ്ട്ടമായി..വരികളും...
സ്രാലേ : പുതിയ e72 വിനു ഒരു ബാക്ഗ്രൌണ്ട് വേണംന്നുണ്ടായിരുന്നു ; സിസ്റ്റത്തിന് പഴയ തൊട്ടാവാടി തന്നെ ഇപ്പോഴും. ഇതു പുളിയിലയാണോ ? ഓര്‍മ്മയില്ലാതെ ചോദിച്ചുപോയതാ. എതായാലും കല്യാണത്തിന് വരാന്‍ പറ്റിയില്ല. ഇനി ?
sreelal special.. superb capture...
നന്ദി. എല്ലാ പ്രിയപ്പെട്ടവര്‍ക്കും.
യരലവാ :) ങ്ങള് ബാ ആദ്യം :)
സത്യം പറഞ്ഞാല്‍ ചാറ്റല്‍മഴയത്തിരുന്ന് ഒരു നല്ലൊരു പ്രണയഗാനം കേട്ട സുഖമുണ്ട് ഈ ഫോട്ടോ കാണുമ്പോള്‍!
പിന്നെ ഇലയോട് വാചാലമാവുകയാണോ മഴ ചെയ്യുന്നത്? എനിക്കു തോന്നിയത് മെല്ലെ പുറകിലൂടെ ചെന്ന് കവിളിലൊരുമ്മകൊടുത്തതുപോലാണ് :) ഒട്ടും ശബ്ദമുണ്ടാക്കാതെ...
കിടു ഫോട്ടോ മാന്‍.....
തകര്‍പ്പന്‍. ഇതിന്റെ details കൂടി തരാമോ? എല്ലാ ഫോട്ടോന്റെകൂടേയും അതും കൂടി ചേര്‍ക്കാന്‍ പറ്റിയാല്‍ എന്തെങ്കിലും പഠിക്കാമായിരുന്നു.
Post a Comment