(c) Sreelal Photography . Powered by Blogger.

Saturday, March 27, 2010

ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്ച്...



വായിക്കാതെ ഇങ്ങനെ തൊട്ട് തൊട്ട് അറിയാന്‍ പറ്റുന്നുണ്ടാവണം...

41 comments:

ശ്രീലാല്‍ March 27, 2010 at 10:40 PM  

ജീവചരിത്രങ്ങള്‍ ..

αкнιℓ March 27, 2010 at 10:50 PM  

good snap...sreelal, my hats off to you...

sUnIL March 27, 2010 at 11:10 PM  

lovely brother!

പൂമ്പാറ്റ March 27, 2010 at 11:19 PM  

very nice snap

Unknown March 27, 2010 at 11:21 PM  

നൈസ് എന്റെ വക ഒരു ഉഗ്രൻ സല്യൂട്

വയനാടന്‍ March 27, 2010 at 11:48 PM  

കെട്ടിപ്പിടിക്കാൻ തോന്നുന്നു!

വാഴക്കോടന്‍ ‍// vazhakodan March 28, 2010 at 12:47 AM  

ഒരു നാള്‍ വരും!
വാചാലമായ ചിത്രം,നന്നായെടോ ലാലപ്പാ!

Prasanth Iranikulam March 28, 2010 at 1:07 AM  

Oh!Great!!

പകല്‍കിനാവന്‍ | daYdreaMer March 28, 2010 at 1:19 AM  

!!തൊട്ടു.

Unknown March 28, 2010 at 1:39 AM  

thottilla!! thulachu kayari!!

Junaiths March 28, 2010 at 3:35 AM  

നല്ല തലകെട്ട്,അതിലേറെ നല്ല ചിത്രം..

ത്രിശ്ശൂക്കാരന്‍ March 28, 2010 at 5:45 AM  

ശ്രദ്ധേയം. Focus വിരല്‍ത്തുമ്പുകളിലായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ

Unknown March 28, 2010 at 7:04 AM  

great shot dear...

Anil cheleri kumaran March 28, 2010 at 9:42 AM  

...........

Riyas March 28, 2010 at 12:26 PM  

thakarnnu mchaaa.......thakarnnu

prajeesh March 28, 2010 at 12:28 PM  

ningalkku ente vaha website urapicholu....................



athrakkum kidilan.........

ബിനോയ്//HariNav March 28, 2010 at 1:47 PM  

Good creation dear :)

ഹേമാംബിക | Hemambika March 28, 2010 at 3:49 PM  

ഉശാരായി.

കാളിന്ദി March 28, 2010 at 4:00 PM  

very good snap!! really touching....

സുമേഷ് | Sumesh Menon March 28, 2010 at 8:21 PM  

നന്നായിരിക്കുന്നു സുഹൃത്തേ!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് March 28, 2010 at 8:50 PM  

ഒരു വാക്കില്‍ പോലും അടയാളപ്പെടുത്താതെ പോകുന്ന ജീവിതങ്ങളേക്കാള്‍ ബേധം തന്നെ...

Someone March 28, 2010 at 9:41 PM  

ഒരു നല്ല ഫ്രെയിമില്ല, ലൈറ്റില്ല, കളറില്ല,ക്ലാരിറ്റി ഇല്ല.

അല്ല ഇതൊക്കെ എന്തിനാണെന്ന് തോന്നും ഈ പടം കണ്ടാല്‍. എല്ലാം നിയമങ്ങളും തെറ്റിക്ക്. നീ പടമെടുക്ക്. ഒന്നും പറയാതെ ജീവിതത്തെ കുറിച്ച് പറയൂ‍ൂ

സ്നേഹം

വിനയന്‍ March 29, 2010 at 12:01 PM  

ഉള്ളിൽ തൊടുന്നവ!

Rishi March 29, 2010 at 12:22 PM  

Great piece of work

Sarin March 29, 2010 at 12:49 PM  

so touching shot

nandakumar March 29, 2010 at 2:00 PM  

നിയമങ്ങളേയും ചട്ടക്കൂടുകളേയും തകര്‍ത്ത് പുറത്തുവരുമ്പോളലേ ക്രിയേറ്റിവിറ്റി പിറക്കുന്നത്? ആണോ നൊമാദേ?
പടത്തെക്കുറിച്ച് നോ കമന്റ്സ്, ന്നുവെച്ചാ‍ാല്‍ കമന്റാന്‍ പറ്റ്ണില്ല്യ എന്നര്‍ത്ഥം!

ബിക്കി March 30, 2010 at 9:59 PM  

great shot frame......

കൂതറHashimܓ March 31, 2010 at 1:36 PM  

പൊളപ്പന്‍ തലകെട്ട്.. :)

ഹരീഷ് തൊടുപുഴ April 1, 2010 at 12:04 PM  

ആ വാക്കുകൾ മനസ്സിൽ തൊടുന്നുണ്ട്..!!

Anonymous April 1, 2010 at 6:48 PM  

യ്യ്യോ..ഇതു ഹരീഷ് തൊടുപുഴേടെ കമന്റു തന്നെ?!!!
സാധാരണ ഗതിയില്‍ ഇതേതാ പത്രം മനോരമയോ മാതൃഭുമിയോ
എന്നല്ലേ ചോദിക്കേണ്ടത്‌!!

അലി April 3, 2010 at 2:47 AM  

ഒരുപാട് അര്‍ത്ഥങ്ങളുറങ്ങുന്ന ചിത്രം!

DK April 4, 2010 at 1:11 PM  

laletta kalakki. oru kidilan chintha

ചന്ദ്രകാന്തം April 4, 2010 at 4:09 PM  

വാര്ദ്ധക്യം ഞൊറിയിട്ട വിരലുകളുടെ വായന കേള്‍ക്കുന്നുണ്ട്‌

അശ്വതി233 April 4, 2010 at 7:56 PM  

എനിക്കൊന്നു കാണണം ,ഒന്ന് വണങ്ങാന്‍ ........വാക്കുകള്‍ക്ക് മൂര്‍ച്ചയെറുമ്പോള്‍ പിന്നെ ഫോട്ടോഷോപ്പിലെ shaarpen tool എന്തിനാണ് അല്ലെ? ഇയാള്‍ ജോലി മാറാന്‍ സമയമായി

[ nardnahc hsemus ] April 5, 2010 at 4:00 PM  

പടമായതിനേയും
പടമാവാത്തതിനേയും
ഒറ്റയടിയ്ക്ക് പടമാക്കി..

ദുഷ്ടന്‍!

ശ്രീലാല്‍ April 6, 2010 at 11:48 PM  

ഈ വഴി വന്ന എല്ലാ സ്നേഹിതര്‍ക്കും നന്ദി.

രഘു May 4, 2010 at 10:20 AM  

വാചാലമായ ഫോട്ടോ!
ബ്ലാക് ആന്ഡ് വൈറ്റ് ആയത് തീര്‍ത്തും ഉചിതമായി!
ആ കൈയിലെ നഖത്തിന്റെ വിളറിയ ഇളം ചുവപ്പുമാത്രം കളറായിരുന്നെങ്കിലോ???

Aarsha Abhilash May 20, 2010 at 2:27 PM  

ശ്രീലാല്‍ ആദ്യമായാണ്‌ ഈ വഴിക്കെത്തിയത്....... അസാധ്യമായി എടുത്തിരിക്കുന്നു പല ചിത്രങ്ങളും .. well done yaar.... keep it up...

Villagemaan/വില്ലേജ്മാന്‍ June 7, 2010 at 6:09 PM  

അവിചാരിതമായി ആണ് ഇവിടെ വന്നത് ...ചിത്രങ്ങള്‍ അതിമനോഹരം എന്നല്തെ ഞാന്‍ എന്താണ് പറയുക സുഹൃത്തേ..

നല്ല നല്ല ചിത്രങ്ങള്‍ക്കായി ഇനിയും എത്താം !
ആശംസകള്‍ !

NITHYAN June 21, 2010 at 3:46 PM  

ഇന്നു നീ നാളെ ഞാന്‍....... ഒരു ഭീകരമായ ഓര്‍മ്മപ്പെടുത്തലിന്റെ നിമിഷങ്ങളോ!

sHihab mOgraL September 18, 2010 at 2:12 AM  

superb..! superb..! superb..!

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP