(c) Sreelal Photography . Powered by Blogger.

Wednesday, March 17, 2010

മാടായിപ്പാറ ഡയറീസ്

31 comments:

ശ്രീലാല്‍ March 17, 2010 at 12:55 AM  

ചുമ്മാ :)

Suraj K March 17, 2010 at 2:48 AM  

Wow!! kidilan like all your picures. Are you are using some kind of filter?

ശ്രീ March 17, 2010 at 6:11 AM  

നല്ല ചിത്രം

mini//മിനി March 17, 2010 at 7:00 AM  

മാടായിപ്പാറയെന്ന് കണ്ടപ്പോൾ ധാരാളം ഫോട്ടോ പ്രതീക്ഷിച്ചു. ഈ ഫോട്ടൊ നന്നായിരിക്കുന്നു.

Unknown March 17, 2010 at 8:30 AM  

Very Appealing Picture

Nixon March 17, 2010 at 9:14 AM  

നല്ല പടം..

Noushad March 17, 2010 at 9:14 AM  

Really cool capture !

Anil cheleri kumaran March 17, 2010 at 9:20 AM  

ഇനീപ്പോ നമ്മള്‌ മാടായീ തന്നെയായിരിക്കുമല്ലോ...

aneeshans March 17, 2010 at 10:09 AM  

awesome!

പകല്‍കിനാവന്‍ | daYdreaMer March 17, 2010 at 11:38 AM  

Cool!

കുഞ്ഞൻ March 17, 2010 at 12:31 PM  

ഈ ചിത്രം ഒന്നു ക്രോപ്പ് ചെയ്താൽ ഇതിലും മനോഹാരിതയുണ്ടാകുമൊ..?

കളർ ടോൺ നന്നായിട്ടുണ്ട്.

Kichu $ Chinnu | കിച്ചു $ ചിന്നു March 17, 2010 at 1:03 PM  

wonderful ! loved it

Cm Shakeer March 17, 2010 at 1:34 PM  

ബൈക്കും കൊണ്ടൊരു മലകയറ്റം..കൊള്ളാം

കൂതറHashimܓ March 17, 2010 at 1:58 PM  

നല്ല ചിത്രം,
അസ്സലായിട്ടുണ്ട്.. :)

siva // ശിവ March 17, 2010 at 4:23 PM  

നല്ല ചിത്രം ശ്രീലാല്‍. മാടായിപ്പാറയെക്കുറിച്ച് ഓണക്കാലത്ത് ടീവിയില്‍ ഒരു ഡോക്യുമെന്ററി ഉണ്ടായിരുന്നു. പൂക്കള്‍ നിറഞ്ഞ മാടായിപ്പാറ മനോഹരമായിരുന്നു.

സുമേഷ് | Sumesh Menon March 17, 2010 at 4:58 PM  

ഗുഡ്‌ വണ്‍...!

വീകെ March 17, 2010 at 5:10 PM  

ഇതാണല്ലെ ‘മാടായിപ്പാറ..’
നല്ല പ്രദേശമാണല്ലൊ...

ആശംസകൾ....

Unknown March 17, 2010 at 6:16 PM  

superb shot...

Prasanth Iranikulam March 17, 2010 at 6:56 PM  

നന്നായിട്ടുണ്ട് ശ്രീലാലേ,
ആ വെര്‍‌ട്ടിക്കല്‍ ഫ്രൈയിം,ലീഡിങ്ങ് ലൈന്‍ ആയ ആ വഴി,ആ യാത്ര എല്ലാം ഇഷ്ടപ്പെട്ടു.

Unknown March 18, 2010 at 12:04 AM  

നല്ല പടം. ദൂരം ഫീല് ചെയൂന്ന ചിത്രം

ത്രിശ്ശൂക്കാരന്‍ March 18, 2010 at 2:45 AM  

ഇത് വളരെ നല്ല ചിത്രമെന്ന് പരയാതെ പോവാന്‍ വയ്യ. നല്ല നിറങ്ങള്‍, composition. അഭിനന്ദനങ്ങള്‍

sUnIL March 18, 2010 at 10:41 AM  

assalayi!

Sarin March 18, 2010 at 11:56 AM  

i love the compo & colours.thats make a different feel

NISHAM ABDULMANAF March 18, 2010 at 7:04 PM  

adipoli masheeeeeeee

ദീപു March 18, 2010 at 8:03 PM  

ശരിക്കും മലയുടെ മുകളിലെത്തിയ ഫീലുണ്ട്‌..

ബയാന്‍ March 19, 2010 at 7:16 AM  

സ്രാലേ; ബൈകില്‍ നിന്നും പൊഹയാണോ വരുന്നത്; അതോ ആസിഡോ..? ഇമ്മാതിരി എത്ര ആസിഡ് കണ്ടിനി നാങ്ങ.

പോകുന്നവഴിയേ പുല്ലുണങ്ങുന്നു; ഇനി സെകന്‍ഷോ കഴിഞ്ഞുവരുന്നവന് തീയിട്ടോളും.

prajeesh March 20, 2010 at 9:25 PM  

vallye kozhappamilla.............


onnum koodi kiidlan aakkamaayirunnu

അശ്വതി233 March 21, 2010 at 1:20 PM  

നല്ല വഴി) നല്ല ചിത്രവും

Rishi March 21, 2010 at 9:12 PM  

Nice snap Srilal.

അലി April 3, 2010 at 2:44 AM  

നല്ല ചിത്രം!

ശ്രീലാല്‍ April 6, 2010 at 11:47 PM  

നന്ദി എല്ലാവര്‍ക്കും.
@സൂരജ് - ഫില്‍ട്ടര്‍ ഉപയോഗിച്ചിരുന്നില്ല.
@കുഞ്ഞന്‍ - ശരിയാണ്. അനാവശ്യമായി ഫ്രെയിം വലുതായി എന്ന് തോന്നുന്നുണ്ട്.
@യര - കലിപ്പ് തീരണില്ലല്ല.. ഹി.ഹി.. :)

നന്ദി.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP