(c) Sreelal Photography . Powered by Blogger.

Wednesday, May 19, 2010

ആയുസ്സിന്റെ പുസ്തകം

23 comments:

ശ്രീലാല്‍ May 20, 2010 at 12:35 AM  

ആയുസ്സിന്റെ പുസ്തകം.

Harikrishnan May 20, 2010 at 1:03 AM  

first ente vaka.....chitram nannaittundu....

അലി May 20, 2010 at 3:10 AM  

നന്നായി!

കാഴ്ചകൾ May 20, 2010 at 7:53 AM  

കൊള്ളാം നല്ല ചിത്രം.

Unknown May 20, 2010 at 9:06 AM  

SREE! too good!

കുഞ്ഞൻ May 20, 2010 at 9:20 AM  

വരച്ചെടുത്തപോലെ.....

അഭി May 20, 2010 at 9:27 AM  

നല്ല ചിത്രം

Kuzhur Wilson May 20, 2010 at 9:49 AM  

എന്റെ ശരീരം എന്റെ ആത്മാവ്

Unknown May 20, 2010 at 9:53 AM  

കൊള്ളാം ശ്രീലാലേ... നന്നായിട്ടുണ്ട്‌....

ഉപാസന || Upasana May 20, 2010 at 10:23 AM  

By സി.വി.ബാല‍കൃഷ്ണന്‍. സോറി അല്ല By ശ്രീലാല്‍...
:-)

Sandeepkalapurakkal May 20, 2010 at 10:40 AM  

തടിയുടെ ആയുസ്സ് പറയുന്നത് അതിന്റെ വരകള്‍ എണ്ണിയിട്ടാ അല്ലെയോ ? സുപ്പര്‍ മച്ചാ

Naushu May 20, 2010 at 12:04 PM  

നല്ല ചിത്രം

Prasanth Iranikulam May 20, 2010 at 3:59 PM  

Very Nice Sree !

nandakumar May 20, 2010 at 4:26 PM  

“എഡാ ഭയങ്കരാ!!” എന്ന് പറഞ്ഞ് നിര്‍വ്വിശേഷനായി നിരുദ്ധകണ്ഠനായി നി...നി...നി...- ഏതാണ്ടായി ഞാന്‍ തിരിഞ്ഞു നടക്കുന്നു

Unknown May 20, 2010 at 5:32 PM  

തകർപ്പൻ സ്രാലേ. വേറെ എന്തെങ്കിലും ടോൺ ട്രൈ ചെയ്തു നോക്കായിരുന്നില്ലെ!!

hi May 20, 2010 at 5:48 PM  

അതിമനോഹരം. ക്യാപ്ഷന്‍ കലക്കി :)

സെറീന May 20, 2010 at 11:44 PM  

എത്രയാണതിലാത്മാവിനെ
വേരോളം പിളര്‍ത്തിയ നിലവിളികള്‍ !!

Unknown May 21, 2010 at 2:06 AM  

അസാധ്യ നിരീക്ഷണം ശ്രീലാൽ

Styphinson Toms May 21, 2010 at 8:49 AM  

ലലപ്പന്റെ ക്യാപ് ഷന്‍സ് ഒന്നൊന്നര വരും! .....നൈസ് ഷോട്ട്

ഹേമാംബിക | Hemambika May 21, 2010 at 4:28 PM  

ശ്ശോ..ഇതു പോലൊരു പടം ഞാനും എടുത്തു വച്ചിട്ടുണ്ട് . വാര്‍ധക്യ പുരാണം എന്ന് അടിക്കുറിപ്പും തീരുമാനിച്ചു , ബട്ട് ഇനിയിപ്പോ എങ്ങനെ പോസ്റ്റും ?
ഐ വുഡ് സെ , എ വെരി ഈസി ഷോട്ട് :)

Rishi May 22, 2010 at 12:48 AM  

Gummaayi

അശ്വതി233 May 30, 2010 at 10:42 PM  

!!!!!!!!!!!!!

ശ്രീലാല്‍ June 7, 2010 at 10:43 PM  

നന്ദി. എല്ലാരോടും.

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP