(c) Sreelal Photography . Powered by Blogger.

Saturday, October 16, 2010

ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..

..ഒരു കൂന തുമ്പപ്പൂ പകരം തരാം...


Get this widget | Track details | eSnips Social DNA

19 comments:

ശ്രീലാല്‍ October 16, 2010 at 1:21 AM  

മാടായിപ്പാറ

HAINA October 16, 2010 at 1:24 AM  

കടം തരാം

Unknown October 16, 2010 at 1:25 AM  

nalla puukkaL

Pied Piper October 16, 2010 at 1:34 AM  

ഒഹ് ! വശ്യ മനോഹരം ... !!!

ഞങ്ങളുടെ നാട്ടില്‍ ഇതിന് തൊണ്ടിപൂക്കള്‍ എന്നാണ് പേര്.
മനസ്സിനെ പൂക്കള്‍ പോലെ പേലവമാക്കുന്ന ചിത്രം ..

yousufpa October 16, 2010 at 10:39 AM  

ദൃശ്യം മനോഹരം.

Unknown October 16, 2010 at 10:40 AM  

oru chooral njanum vangunnundu! padam ishatayi!

ജിപ്പൂസ് October 16, 2010 at 4:16 PM  

ആഹ്.നല്ല പടം.ബട്ട് ഈ കറുത്ത പ്രതലത്തില്‍ കാണുന്നത് കൊണ്ടാണോ എന്നറിയില്ല.എന്തോ ഒരിത് ഫീലുന്നു :)

Unknown October 17, 2010 at 9:43 AM  

കൊള്ളാം.. അടിപൊളി..

Sarin October 17, 2010 at 3:13 PM  

kollaam nannayitundu..

prathap joseph October 18, 2010 at 6:02 AM  

nostalgic...

Shine October 20, 2010 at 1:17 PM  

damn beautiful

ദേവാസുരം October 20, 2010 at 2:25 PM  

poovum kollam , pattum kollam

ഹേമാംബിക | Hemambika October 20, 2010 at 6:39 PM  

njanum vannu...

Vimal Chandran October 21, 2010 at 1:04 PM  

<3

രാജന്‍ വെങ്ങര October 21, 2010 at 3:50 PM  

ഓര്‍മ്മകളുടെ പച്ചപ്പില്‍,നനുത്ത കാറ്റിന്‍റെ കുളിരീണത്തില്‍ ഊയലാടി തലനിവര്‍ത്തി നില്‍ക്കുന്ന കാക്കപ്പൂവുകള്‍..ഇക്കരപ്പൂപറിക്കുംബോള്‍ അക്കരെയാണു കൂടുതലെന്നു കരുതി അങ്ങോട്ടോടിയടൂക്കുംബോളറിയുന്നു പൂക്കള്‍ക്കും കളിപ്പിക്കാനറിയാമെന്നു.മാടായിപ്പാറയുടെ മക്കളീക്കാക്കപ്പൂക്കള്‍.സ്കൂള്‍ വിട്ടു വരുംബോള്‍ കയ്യ് നിറയെ പറിച്ചെടുത്തു കടലാസു കൂടു നിറച്ചു നിവര്‍ന്നു നില്‍ക്കുംബോള്‍ അങ്ങു ഏഴിമലയില്‍ നിന്നും മുഖം കനപ്പിച്ചു മൂടികെട്ടി ഓങ്ങിപെയ്യാനെത്തുന്ന കാറ്റും മഴയും..പിന്നെ ഓട്ടമാണ്..മഴ മേഘങ്ങള്‍ മാടായിപ്പാറയിലേക്കു കാറ്റിനൊപ്പം ഇരച്ചെത്തി തകര്‍ത്തു പെയ്തിറങ്ങുന്നതിനു മുമ്പ് കുന്നിറങ്ങി വീട്ടിലെത്തണം...ഓര്‍മ്മകളുടെ ഒരായിരം കാക്കപ്പൂ വിരിയിക്കുന്നു മനസ്സില്‍ ഈ ചിത്രം...നന്ദി...

Styphinson Toms October 28, 2010 at 11:10 AM  

Amazing .. well captured..

നാടന്‍ November 2, 2010 at 4:29 PM  

Naattukaara,
Cud you pls tell me how to enlarge the size of the pic while posting in the blog ? (sorry no mal. fonts availbale hence in english)

ശ്രീലാല്‍ December 8, 2010 at 10:53 PM  

നന്ദി എല്ലാവര്‍ക്കും. നാട്ടുകാരാ, ക്ഷമിക്കണം മിണ്ടാന്‍ വിട്ടുപോയതാണ്‍. ഈ ലിങ്ക് നോക്കൂ.. വിശദമായി അവിടെയുണ്ട് കാര്യങ്ങള്‍
http://bloghelpline.cyberjalakam.com/2009/11/blog-post.html

Satheesh Haripad February 12, 2011 at 7:25 PM  

perfect compo. നന്നായിട്ടുണ്ട് മാഷേ.

satheeshharipad.blogspot.com

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP