കണ്ണകി.
കുറ്റാരോപിതനായ കോവലനെ രാജനീതിയുടെ ഖഡ്ഗം വിചാരണ കൂടാതെ തലയറുത്തപ്പോള്‍ കോവലന്റെ പത്നി കണ്ണകിയുടെ ശാപാഗ്നിയില്‍ വെന്തത് മധുരാനഗരം മുഴുവനുമായിരുന്നു.
കുറ്റാരോപിതരെ തെരുവില്‍ കെട്ടി വലിക്കുകയും ഗര്‍ഭിണികളെവരെ ആള്‍ക്കൂട്ടങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്യുന്ന നമ്മുടെ വര്‍ത്തമാനകാലവും ഒരു പാടു ശാപങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടാവണം.
11 comments:
ശാപം.
:(... ലജ്ജാവഹം തന്നെയല്ലേ...!
അയ്യൊ... മറന്നു... പോട്ടൊ നന്നായിട്ടാ
:)
കൊള്ളാം..
ഈ പ്രതിമ കണ്ടപ്പോള്‍ നമ്മുടെ പുരട്ച്ചി തലൈവി അധികാരമേറ്റപ്പോള്‍ "എന്നെക്കാള്‍ വലിയ ഏതു കണ്ണകി" എന്നും പറഞ്ഞ് എടുത്ത് മൂലയില്‍ ഇട്ടതും. പിന്നെ കലൈജ്ഞര്‍ വന്നപ്പോള്‍ രായ്ക്കു രാമാനം തിരികെ കൊണ്ട് വന്ന് പ്രതിഷ്ടിച്ചതും ചുമ്മ ഓര്‍ത്ത് പോയി...
കൊള്ളാം
allallo sreelaletta.. "thottuka" ennoru vakkundu... ent kuti arivu vechu... thottam paduka ennathinu thottuka ennum parayum.. ente cheriya arivu vechanu... pakshe angane parayunnathil thettundennu enikku thonnunnilla...
kannaki prathima njanum kandirunnu.. chennai trppadichappol... nannayittund... photography... :))
athey enikku enganeyaa varikalkkidayil padam post cheyyunne ennonnu paranju tharane ....
ഇ നാട്ടില്‍ പ്രത്യേകിച്ച് കേരളത്തില്‍ കണ്ണകിമാര്‍ ഇനിയും ഉണ്ടാകും പേടിക്കേണ്ട
തമിഴ് നാടിന്റെ ഭരണസിരാ കേന്ദ്രമായ ഫോര്‍ട്ട് സെന്റ് ജോര്‍ജിന് നേരെ കൈചൂണ്ടിയല്ലെ ഈ കണ്ണകി നില്‍ക്കുന്നത് ?
ഭരണകേന്ദ്രത്തിനുനേരെ കൈചൂണ്ടി നിൽക്കുന്ന കണ്ണകി. എങ്ങനെ സഹിക്കും. വെറുതെയല്ല എടുത്തു കളഞ്ഞത്.
കാല്പനിക കഥകളിലെയും പുരാണങ്ങളിലെയും ബിംബങ്ങൾ ഒരു വ്യക്തിയല്ല. നമ്മൾതന്നെയാണെന്നും നമ്മളോടാണെന്നും മനസ്സിലാക്കുന്നില്ലെന്നുമാത്രം.
ശാപത്തിനു കൊമ്പുണ്ടോ????????
Post a Comment