(c) Sreelal Photography . Powered by Blogger.

Sunday, October 28, 2007

അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലെവിടെയോ....



അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലെവിടെയോ....

25 comments:

ശ്രീലാല്‍ October 28, 2007 at 8:27 AM  

ചിത്രം, കടലും കരയും.

അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലെവിടെയോ....

Sathees Makkoth | Asha Revamma October 28, 2007 at 2:50 PM  

സീര്‍കാല്‍......."
:)

അപ്പു ആദ്യാക്ഷരി October 28, 2007 at 2:53 PM  

അമേരിക്കയിലേക്ക് പോയവഴി പ്ലെയിനില്‍ വച്ചെടുത്തതാണല്ലേ!!

മന്‍സുര്‍ October 28, 2007 at 5:50 PM  

ശ്രീലാല്‍

നന്നായിരിക്കുന്നു...
സ്ഥലം മനസ്സിലായില്ല....അതെങ്ങിനെ
ഞാനീ നാട്ടുക്കാരനല്ലല്ലോ...

നന്‍മകള്‍ നേരുന്നു

ശ്രീ October 28, 2007 at 6:33 PM  

നന്നായിട്ടുണ്ട്

മുസാഫിര്‍ October 28, 2007 at 7:18 PM  

പ്ലെയിനില്‍ നിന്നും എടുത്തതാണൊ ?

പ്രിയ ഉണ്ണികൃഷ്ണന്‍ October 28, 2007 at 8:25 PM  

Nice,,,,

ദിലീപ് വിശ്വനാഥ് October 28, 2007 at 8:56 PM  

നല്ല ചിത്രം.

ശ്രീലാല്‍ October 29, 2007 at 3:21 AM  
This comment has been removed by the author.
ശ്രീലാല്‍ October 29, 2007 at 3:23 AM  

അതെ അപ്പൂ, മുസാഫിര്‍, മാക്കോത്ത്,മന്‍സൂര്‍, ശ്രീ, പ്രീയാ, വാല്‍മീകീ..:)

ശ്രീലാല്‍ October 29, 2007 at 3:28 AM  

ഒരു ചിത്രം കൂടി ചേര്‍ത്തു.

സാജന്‍| SAJAN October 29, 2007 at 4:42 AM  

പടം നന്നായിരിക്കുന്നു, ശ്രീ എനിക്ക് ടെംറ്റേഷന്‍ തരുമെന്ന് തോന്നുന്നു,എന്റെ കയിലും ഉണ്ട് ഈ ജാതി കുറേ പോസ്റ്റണോ എന്നു കരുതിയിരിക്കുന്നു:)

ശ്രീലാല്‍ October 29, 2007 at 5:24 AM  

നന്ദി സാജേട്ടാ. മടിച്ചുനില്‍ക്കാതെ ആലോചിച്ചു നില്‍ക്കാതെ അങ്ങ് പോസ്റ്റ്....

ടി.പി.വിനോദ് October 29, 2007 at 6:28 AM  

ആകാശവും അലയാഴിയും തമ്മിലൊട്ടിച്ചു വെച്ചിരിക്കുന്നു..ഹൊ !!!!

un October 29, 2007 at 9:55 AM  

വിമാനത്തിനകത്ത് വച്ച് പടമെടുക്കുന്നത് നിയമവിരുദ്ധമാണ്:)

കുറുമാന്‍ October 29, 2007 at 5:14 PM  

ബെസ്റ്റ് ഫോട്ടോസ് ശ്രീലാല്‍.....

പൈങ്ങോടന്‍ October 29, 2007 at 5:19 PM  

എല്ലാ പടങ്ങളും കണ്ടു...വളരെ നന്നായിരിക്കുന്നു.
വിമാനത്തില്‍ നിന്നെടുത്ത ഈ ചിത്രങ്ങളും മനോഹരം
അഭിനന്ദനങ്ങള്‍..
ഏത് ക്യാമറയാണുപയോഗിക്കുന്നേ ?

എം.കെ.ഹരികുമാര്‍ November 3, 2007 at 2:07 PM  

Thanks to your comments
MK Harikumar

പ്രയാസി November 5, 2007 at 7:06 PM  

ആകാശനീലിമയുടെ നാട്ടില്‍..
മഞ്ഞു മലകളുടെ ചോട്ടില്‍..
ശ്രീലാലേ.. പലരും ക്യാമറ ഏതാന്നു ചോദിക്കും
പറഞ്ഞു കൊടുക്കരുത്..!
എന്റെ ഇ മെയില്‍ അറിയാമല്ലൊ..:)

ശ്രീലാല്‍ November 5, 2007 at 11:42 PM  
This comment has been removed by the author.
ശ്രീലാല്‍ November 5, 2007 at 11:42 PM  

ലാപ്സ്, കുറുജീ, പേരക്കാ, പൈങ്ങോടാ,അക്ഷരജാലകേ,
പ്രയാസീ.... :)

എന്റെ ആയുധം Canon Powershot A630.

ഗുപ്തന്‍ November 6, 2007 at 12:22 AM  

ചിത്രം കൊള്ളാം ലാലൂ

പക്ഷെ അടിക്കുറിപ്പില്‍ കൊഴപ്പോണ്ട്. കടലു കരയൂല്ല. കരയേ കരയൂ. കരകരഞ്ഞുകരഞ്ഞല്ലെ കടലൊണ്ടാവണത്. കരല്‍ എന്നാരുന്നു ഒറിജിനല്‍. അത് ഹിന്ദിക്കാരന്‍ പറഞ്ഞുപറഞ്ഞ് കടല്‍ ആയതാ. നമ്മള് അനുസരണയൊള്ളവരായതുകൊണ്ട് അനുസരിച്ചു.

ശ്രീലാല്‍ November 6, 2007 at 1:21 AM  

മനുവേട്ടാ :)കരയോടൊപ്പം കടലും കരയൂലേ ?

ദേയ് ഇന്നലെ വായിച്ച ഈ ജ്യോതിയുടെ പോസ്റ്റിലുണ്ട് കടലും കരയുമെന്ന്.. :)

കിഷോർ‍:Kishor November 8, 2007 at 8:32 AM  

ഫോട്ടോസ് വളരെ നന്നായിരിക്കുന്നു...

ഈ ഉത്തര-ഫോട്ടോഷോപ്പ് (post-photoshop) യുഗത്തില്‍ ഇത് ശരിക്കുമുള്ള ദൃശ്യമാണോ അതോ കമ്പ്യൂട്ടറിന്റെ വക ഉത്തേജക മരുന്നു കുത്തിവച്ചിട്ടൂണ്ടോ എന്ന് ശ്രീലാലിനു മാത്രമേ പറയാന്‍ പറ്റൂ! :)

ശ്രീലാല്‍ November 8, 2007 at 7:22 PM  

ഉത്തേജകം ഒന്നുമില്ല കിഷോര്‍ജീ, എന്റെ നാടന്‍ ക്യാമറയിലെടുത്തു നേരിട്ടു മാര്‍ക്കറ്റില്‍ എത്തിച്ചതാ.. :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP