ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍
സ്നേഹിതരേ,
സപ്തവര്‍ണ്ണങ്ങളുടെ ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന ഈ പോസ്റ്റാണ് എന്റെ ഗുരു. ഈ ബ്ലോഗ്മുഖത്തുനിന്നാണ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കേട്ടത്. വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റാണത്. മുന്‍പുതന്നെ വായിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ഓര്‍മ്മ പുതുക്കാന്‍, കാണാത്തവരുണ്ടെങ്കില്‍ ഒരു ചൂണ്ടുപലകയായി ഇവിടെ കുറിക്കുന്നു എന്നു മാത്രം.
ക്യാമറയുടെ മാനുവല്‍ മോഡിനു പഠിക്കുമ്പോള്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു.
ആ നിറങ്ങളോടുള്ള ഒരു കൌതുകം അത്ര മാത്രം.
24 comments:
ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍.. ഒരു ചൂണ്ടുപലക.
നല്ല ചിത്രങ്ങള്‍!!!
:)
വിജയീ ഭവ!!!
മാഷേ, ഇവിടുത്തെ സ്ക്രീനില്‍ ബ്ലോഗ് ചിത്രങ്ങളൊന്നും തെളിയുന്നില്ല. അതിനി തെളിയണമെങ്കില്‍ കാലം കുറെ കഴിയണം.
താങ്കളുടെ ഉദ്യമത്തിന് ആശംസകള്‍!!!
പരീക്ഷണങ്ങള്‍ കൊള്ളാം.
കൊള്ളാം
ശ്രീലാലേ...
വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്...
:)
സ്നേഹപൂര്‍വ്വം
അജിത്ത് പോളക്കുളത്ത്
ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന ബ്ലോഗ് വളരെ വിഞ്ജാനപ്രദമായ ഒന്നാണ്. പക്ഷേ പുതിയ പോസ്റ്റുകളൊന്നും അവിടെയിപ്പോള്‍ കാണാറില്ലല്ലോ. എന്തു പറ്റിയോ ആവോ...
ഈ മാനുവല്‍ മോഡ് പഠനചിത്രങ്ങള്‍ നന്നായിട്ടുണ്ട് മാഷേ
നല്ല ശ്രമം. നല്ല ഭംഗിയുണ്ട് പല നിറങ്ങളില്‍ കാണാന്‍.
നല്ല ചിത്രങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു
എന്‍റെ ബ്ലോഗ്
www.a-magazine.blogspot.com
പരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു.
പരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു.
വൈകിപ്പോയി....പുലിയാണെന്നറിയാന്‍ വൈകിപ്പോയി!!!!:-)
കൊള്ളാം...ഇഷ്ടമായി...
‘വെളിച്ചം‘ കണ്ട എല്ലാവര്‍ക്കും നന്ദി. :)
കൊള്ളാം .. പരീക്ഷണങ്ങള്‍ക്കെല്ലാവിധ ആശംസകളും.
ശ്രീലാല്‍...
നന്നായിരിക്കുന്നു.....
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
നല്ല ഭംഗിയുള്ള മിഴിവാര്‍ന്ന ചിത്രങ്ങളാണ്ട്ടോ....
ഒരു ചിത്രമെടുത്ത് ക്യാമറയില്‍ മോഡ് മാറ്റിയതാണെന്ന് കരുതുന്നു...
അതോ.. മോഡ് ചേഞ്ച് ചെയ്ത് വ്യത്യസ്ത ചിത്രങ്ങള്‍ പകര്‍ത്തിയതോ..... ?
ഏതായാലും പടങ്ങള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.
ശ്രീലാല്‍, കൊള്ളാം നന്നായിരിക്കുന്നു ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍ :)
നളാ, മന്‍സൂര്‍, അമൃത (വ്യതസ്ഥ മോഡില്‍ത്തന്നെ എടുത്തതാണ്, മഴത്തുള്ളീ :)
ഞാനിപ്പഴാ ഇതു കാണുന്നെ, ഇന്നലെ നോക്കിയപ്പൊ profile ഇല്ലെന്നാ കണ്ടേ..ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്. ഞാന്‍ ഇനി അപ്‌ലോഡ് ചെയ്യുമ്പൊ പറഞ്ഞപോലെ ചെയ്യാം.
പിന്നെ, ഒരു സംശയം ചോദിച്ചാലെങ്കിലും ഇങ്ങോട്ട് തിരിഞ്ഞിരുന്നൂടെ കുറച്ചുനേരം?
:)
എനിക്ക് നിന്നോട് നന്ദിയുണ്ട് .ഇതുപോലൊന്ന് തുടങ്ങാന്‍ ഒന്നുമില്ലേലും ആശയം കാണിച്ചു തന്നില്ലേ .ഇത്രയും കമന്ടടികള്‍ കിട്ടിയതുകൊണ്ടാകും ആയിരം ഡോളറിന്റെ ക്യാമറ വാങ്ങാന്‍ നോക്കുന്നത് .എന്തായാലും നന്നായി . ഒരു തനി അടിമയെ പോലെ പുറം തിരിഞ്ഞിരിക്കരുത് .
കൊള്ളാം.. നന്നായിട്ടുണ്ട്..
ഒരു റ്റേബിള്‍ ലാമ്പ് വച്ച് ഇത്രയൊക്കെ കസര്‍ത്തു പറ്റുമെന്ന് ഇപ്പൊളാ മനസ്സിലായത് :)
edo....so nice......thanikku pattiya pani meenvappalla ....photography thanne.....
Post a Comment