(c) Sreelal Photography . Powered by Blogger.

Thursday, May 8, 2008

കമ്യൂണിസ്റ്റ്കാരനായ അതിഥി

ആളൊഴിഞ്ഞ പഴയ വീട്ടിലെ മുറിയിലേക്ക് വന്ന അതിഥി - കമ്യൂണിസ്റ്റ് പച്ച. ഒപ്പം സഖാവ് വെളിച്ചവും.



വെളിച്ചത്തോടുള്ള ലോഹ്യം പറച്ചിലിനിടയില്‍..

45 comments:

ശ്രീലാല്‍ May 8, 2008 at 1:04 AM  

കമ്യൂണിസ്റ്റ്കാരനായ അതിഥി..

Unknown May 8, 2008 at 1:57 AM  

അദ്യ തേങ്ങാ എന്റെ വക
ഠേ ഠേ
നല്ല ചിത്രങ്ങള്‍

ദിലീപ് വിശ്വനാഥ് May 8, 2008 at 2:12 AM  

കലക്കന്‍ പടങ്ങള്‍!

Sands | കരിങ്കല്ല് May 8, 2008 at 2:17 AM  

കിടു! :)

പാമരന്‍ May 8, 2008 at 5:24 AM  

good one!

കാപ്പിലാന്‍ May 8, 2008 at 6:05 AM  

good colour combination and picture :)

പ്രിയ ഉണ്ണികൃഷ്ണന്‍ May 8, 2008 at 6:37 AM  

fantastic!!!

അനംഗാരി May 8, 2008 at 7:47 AM  

wow!gr8 pictures!

Anonymous May 8, 2008 at 8:11 AM  

ആദ്യത്തെ ഫോട്ടോ നന്നായിട്ടുണ്ട് ശ്രീ.

Harold May 8, 2008 at 8:40 AM  

പണ്ടൊക്കെ ചെടികള്‍ വെളിച്ചം കിട്ടുന്ന സ്ഥലത്തേക്കായിരൂന്നു
വളഞ്ഞു വളര്‍ന്നിരുന്നത്..
കലികാലം ..അല്ലാതെന്ത് പറയാന്‍?
:)

മലമൂട്ടില്‍ മത്തായി May 8, 2008 at 10:01 AM  

Very nice pictures

un May 8, 2008 at 11:49 AM  

അതി മനോഹരം!

ചിതല്‍ May 8, 2008 at 11:57 AM  

അപ്പപടം അടിപൊളിയാണല്ലേ..

അപ്പു ആദ്യാക്ഷരി May 8, 2008 at 12:36 PM  

ശ്രീലാല്‍,
എനിക്കു രണ്ടു ചിത്രങ്ങളും ഇഷ്ടമായി.

ആദ്യ ചിത്രത്തില്‍ ജനലിനേക്കാളും പ്രാധാന്യം ആ ചെടിക്കുതന്നെയല്ലേ? അതിനാല്‍ ചെടിയില്‍ത്തന്നെ ഫോക്കസ് ഉറപ്പിക്കുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. ഫോക്കസ് ഓണ്‍ ക്ലോസെസ്റ്റ് സബ്ജക്റ്റ് എന്ന ഓപ്ഷനോ, ഫോക്കസ് ലോക്കോ ഉപയോഗിച്ചുനോക്കൂ. രണ്ടാമത്തെ ചിത്രത്തില്‍ ചെടിയിലെ ഫോക്കസ് പെര്‍ഫെക്റ്റ്. (ഞാന്‍ കുറ്റമേ പറയൂ എന്നു തോന്നല്ലേ)

നിരക്ഷരൻ May 8, 2008 at 2:13 PM  

കമ്മ്യൂണിസ്റ്റ് എന്ന് കേട്ടപ്പോഴേ ഞാന്‍ വലിയാന്‍ പോയതാണ്. ശ്രീലാലിന്റെ ആയതോണ്ട് ഒരു പടമായിരിക്കുമെന്ന് ഉറപ്പിച്ച് കയറിയതാണ്.

ഞാന്‍ പടമെടുത്താന്‍ അതില്‍ ഈ ഇരുട്ടൊന്നും വരില്ല. ഷ്ട്ടര്‍ സ്പീഡ് കുറച്ച് ട്രൈപ്പോഡിലിട്ടൊന്നും അടിക്കാനുള്ള ക്ഷമയില്ല മാഷേ. ഇതങ്ങിനെയൊന്നുമല്ലല്ലോ പൂശീത്.

നല്ല പടം.

പൈങ്ങോടന്‍ May 8, 2008 at 2:25 PM  

കലക്കന്‍ പടങ്ങള്. രണ്ടാമത്തേ അതിഥി വളരെ നന്നായി

ശ്രീനാഥ്‌ | അഹം May 8, 2008 at 2:59 PM  

പെടയായിട്ടുണ്ട്‌...

Unknown May 8, 2008 at 9:34 PM  

ശ്രീലാല്‍,
അഭിനന്ദനങ്ങള്‍!
1. നല്ല നല്ല ഫ്രെയ്മുകള്‍ കണ്ടെത്തുന്നതിന്‌
2. വെളിച്ചം- അതിന്റെ അളവ്, തീവ്രത മനസ്സിലാക്കിയെടുക്കുന്നതിന്‌
3. ക്യാമറ കൊണ്ട് /അതിലെ പല പല ഓപ്ഷനുകള്‍ എടുത്ത് പ്രയോഗിക്കാനുള്ള ശ്രമത്തിന്


വ്യത്യസ്തമായ ഈ ഫ്രെയ്മിനെ അഭിനന്ദിക്കുന്നതൊനോടൊപ്പം കുറച്ചു കൂടി മെച്ചപ്പെടുത്താവുന്ന ചില നിരീക്ഷണങ്ങള്‍ കൂടി പറയട്ടെ!

ആദ്യ ചിത്രത്തെ കുറിച്ച് അപ്പു പറഞ്ഞതിനോട് ചേര്‍ന്ന് തന്നെ ഞാനും പറയുന്നു. വെളിച്ചത്തന്റ്റെ ഏറ്റകുറച്ചിലുകള്‍ നന്നായി പകര്‍ത്തിയുട്ടെങ്കിലും ഫോക്കസ് ശരിയായില്ല.ചെടിയും ജനലും ഫോക്കസില്‍ വേണമെങ്കില്‍ ഫോക്കസ് ചെടിയില്‍ വെച്ചിട്ട് ഡെപ്ത്ത് കൂട്ടാമായിരുന്നു. പിന്നെ ഇങ്ങനെയുള്ള് ഫോട്ടം പിടിക്കുമ്പോള്‍ center weighed metering ന്‌ പകരം spot metering ഉപയോഗിക്കുക. spot meteringല് ഫോക്കസിന്റെ വളരെ കുറച്ച് ഭാഗത്തുള്ള വെളിച്ചമാണ്‌ അളക്കുന്നത്, center weighed ല്‍ ഫ്രേമിലെ മദ്ധ്യത്തിലെ കുറച്ച് ഭാഗത്തെ വെളിച്ചത്തിന്റെ അളവ്‌ പരിഗണിക്കുന്നു. അപ്പോള്‍ സ്പോട്ട് മീറ്ററിങ്ങ് ഉപയോഗിച്ചാല്‍ ഫോക്കസ് പ്രശ്നം കുറവ്, ഫോക്കസിലുള്ള വസ്തുവിന്റെ വെളിച്ചത്തിന്‌ മീറ്ററിങ്ങ്, പിന്നെ off centered frame കമ്പോസ് ചെയ്യാന്‍ ഏളുപ്പം അങ്ങനെ പല ഗുണങ്ങള്‍. frame ഇന്റെ മദ്ധ്യഭാഗത്താണ്‌ സബ്ജെക്റ്റ് എങ്കില്‍ center weighed metering is good.


രണ്ടാമത്തെ ചിത്രത്തില്‍ pattern/matrix metering ന് പകരം spot metering ആയിരുനെങ്കില്‍ കുറച്ചുകൂടി നല്ല എക്സ്പോഷര്‍ ഇലകള്‍ക്ക് ലഭിക്കുമായിരുന്നു. അതുപോലെ പശ്ചാത്തലം കുറച്ചുകൂടി ഇരുണ്ടതുമാകും. ഇവിടെ -1 EV കൊടുത്തിട്ടും മിക്ക ഇലകളും ഓവര്‍ എക്സ്പോസായി പോയി, ആ തളിരിലകള്‍ നോക്കൂ അപ്പോള്‍ നന്നായി മനസ്സിലാകും.

പ്രകാശം മനസ്സിലാക്കി നല്ല നല്ല ഷോട്ട് എടുക്കുവാന്‍ ശ്രീലാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


ശംഖുപുഷപത്തിന്റെ ഫോട്ടോ: പശ്ചാത്തലത്തിലെ ആ പച്ച ബൊകേ ( bokeh) നന്നായിട്ടുണ്ട്, അതല്ലാതെ വെറുമൊരു സാദാ ചിത്രം. വിവിധ വീക്ഷണ കോണുകള്‍, side lighting, back ligting , ഇവയൊക്കെ ശ്രദ്ധിച്ച് ഇനിയും ശ്രമിക്കൂ!



ആദ്യ ചിത്രത്തില്‍ ജനലിനേക്കാളും പ്രാധാന്യം ആ ചെടിക്കുതന്നെയല്ലേ? അതിനാല്‍ ചെടിയില്‍ത്തന്നെ ഫോക്കസ് ഉറപ്പിക്കുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. ഫോക്കസ് ഓണ്‍ ക്ലോസെസ്റ്റ് സബ്ജക്റ്റ് എന്ന ഓപ്ഷനോ, ഫോക്കസ് ലോക്കോ ഉപയോഗിച്ചുനോക്കൂ. രണ്ടാമത്തെ ചിത്രത്തില്‍ ചെടിയിലെ ഫോക്കസ് പെര്‍ഫെക്റ്റ്. (ഞാന്‍ കുറ്റമേ പറയൂ എന്നു തോന്നല്ലേ)


അപ്പൂ,
ഒരു അഭിനന്ദന്‍ എന്റ്റെ വക. ഇതിലും ആ ശംഖുപുഷപത്തിന്റെ ഫോട്ടോയിലും ഇട്ട കമന്റുകള്‍ക്കും അതു പോലത്തെ പല കമന്റുകള്‍ക്കും. ഇനിയും പ്രതീക്ഷിക്കുന്നു. :)


നിരക്ഷരന്‍ said...
ഞാന്‍ പടമെടുത്താന്‍ അതില്‍ ഈ ഇരുട്ടൊന്നും വരില്ല. ഷ്ട്ടര്‍ സ്പീഡ് കുറച്ച് ട്രൈപ്പോഡിലിട്ടൊന്നും അടിക്കാനുള്ള ക്ഷമയില്ല മാഷേ. ഇതങ്ങിനെയൊന്നുമല്ലല്ലോ പൂശീത്.

നിരക്ഷരാ,
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്പോട്ട് മീറ്ററിങ്ങ് ഉപയോഗിച്ചാല്‍ മുക്കാലിയുടെ ആവശ്യം വരില്ല, കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കാന്‍ സാധിക്കും, ഇരുണ്ട പശ്ചാത്തലവും ലഭിക്കും.

നിരക്ഷരൻ May 8, 2008 at 9:49 PM  

സപ്തവര്‍ണ്ണങ്ങള്‍ - ഞാന്‍ സ്പോട്ട് മീറ്ററിങ്ങ് എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമം തുടങ്ങി. അതിനെപ്പറ്റി താങ്കളുടെ ബ്ലോഗിലോ മറ്റോ കൂടുതല്‍ വിശദീകരിക്കുന്നുണ്ടോ ?
നിര്‍ദ്ദേശങ്ങള്‍ക്ക് വളരെ വളരെ നന്ദി.

ശ്രീലാലേ ഇത് ഓഫ് ടോപ്പിക്കാകുമെങ്കില്‍ ക്ഷമിക്കണേ.

ശ്രീലാല്‍ May 9, 2008 at 12:08 AM  

നന്ദി, അനൂപ്, വാല്‍മീകീ, സാന്‍ഡ്സ്,പാംസ്, കാപ്പ്സ്, പ്രിയാ,അനംഗ്സ്, തുളസീ,ഹാരോള്‍ഡ്, നോട്ടി,ദസ്തക്കിര്‍,ചിതല്‍, പൈങ്ങോടാ, ശ്രീ..എല്ലാവര്‍ക്കും.

അപ്പുമാഷേ, ചെടിയില്‍ തന്നെ ഫോക്കസ് ചെയ്യാനായിരുന്നു പരിപാടി. ശരിയാവുന്നില്ലായിരുന്നു.
ഫോക്കസ് ലോക്ക് ഞാനിതുവരെ ഉപയോഗിച്ചിട്ടില്ല - എങ്ങനെ ഉപയോഗിക്കണം എന്ന് മനസ്സിലാവുന്നില്ല അതാണ് പ്രശ്നം. നിങ്ങളുടെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ - രണ്ട് വസ്തുക്കളില്‍ ഫോക്കസ് ചെയ്യാന്‍ നോക്കുമ്പോള്‍ അതിന്റെ നടുക്കാണ് ഫോക്കസ് ചെയ്യപ്പെടുന്നത്. ഇനി ശ്രദ്ധിക്കാം. (കുറ്റം എന്തുണ്ടായാലും മടിക്കാതെ പറയൂ, ഞാന്‍ നന്നാവുമോ എന്ന് നോക്കാം )

സപ്തന്‍സ്, ഇം‌പ്രൂവ് ചെയ്യാന്‍ പറ്റിയ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി. മീറ്ററിംഗില്‍ ശ്രദ്ധിച്ചിരുന്നില്ല. പ്രകാശത്തെ നിയന്ത്രിക്കാനും ഉപയോഗിക്കാനും എക്സ്പോഷര്‍ വാല്യൂ മാത്രമേ നോക്കിയിരുന്നുള്ളൂ. എക്സ്പോഷര്‍ കോമ്പന്‍സേഷനും ഉപയോഗിച്ചു. ഫോക്കസിംഗ് പഠിക്കാനുണ്ട്. മീറ്ററിംഗ് ശ്രദ്ധിക്കാം. ( മീറ്ററിംഗ് വളരെ അടുത്തുള്ള സബ്ജെക്ട്സിന്റെ (തീനാളം,പൂക്കള്‍ പോലുള്ളവ) പടം മങ്ങിയ വെളിച്ചത്തില്‍ എടുക്കുമ്പോള്‍ മാത്രമേ ശ്രദ്ധിക്കേണ്ടൂ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്)
കൂടുതല്‍ ശ്രദ്ധിക്കാം.

നല്ല നിര്‍ദ്ദേശങ്ങള്‍ തന്നതിന് വളരെ നന്ദി.

നിരന്‍,നന്ദി. മടികാണിക്കാതെ അങ്ങ്ട് തുടങ്ങ് മാഷേ, മീറ്ററിംഗിനെപ്പറ്റി സപ്തവര്‍ണ്ണങ്ങള്‍ വിശദമായി ഇവിടെ എഴുതിയിട്ടുണ്ട്.

കുറ്റ്യാടിക്കാരന്‍|Suhair May 9, 2008 at 6:22 PM  

സ്രാലേ..
അടിപൊളി..

Jayasree Lakshmy Kumar May 9, 2008 at 6:45 PM  

നല്ല അസ്സല് ചിത്രങ്ങള്‍

‘വെളിച്ചത്തോടുള്ള കുശലത്തിനിടയില്‍’ എന്ന ടൈറ്റില്‍ വായിച്ചിട്ട് രണ്ടാമത്തെ ചിത്രം നോക്കുമ്പോള്‍ ആ ചെടി വെളിച്ചത്തോട് സംസാരിക്കുകയാണെന്ന് ശരിക്കും തോന്നും

Sherlock May 9, 2008 at 11:35 PM  

അപ്പോ ഇങ്ങള് കമ്യൂണിസ്റ്റാലേ?

രണ്ടാമത്തെ പടം ഇശ്ശി പിടിച്ചിരിക്കണു

Gopan | ഗോപന്‍ May 10, 2008 at 12:50 AM  

അടിപൊളി ചിത്രങ്ങള്‍. :)

Manoj | മനോജ്‌ May 10, 2008 at 6:50 AM  

കൊള്ളാം ലാലേട്ടാ!! :)

രാജന്‍ വെങ്ങര May 10, 2008 at 2:01 PM  

ശ്രീ...നിന്റെ ബ്ലോഗില്‍ കയറിയാല്‍, ചെലവഴിച്ച സമയം അര്‍ഥവത്തായ ഒരു കാര്യത്തിനുപയോഗിച്ച ചാരിതാര്‍ത്യം ലഭിക്കുന്നു.
അതു കണ്ണിനു നന്മ നല്‍കുന്ന ചിത്ത്രമേനികൊണ്ടു മത്രമല്ല...വാക്കുകളുടെ സുഖകരമായ വിതാനിപ്പുകള്‍ കൊണ്ടും നിനക്കു സാധിച്ചെടുക്കാന്‍ എളുപ്പം കഴിയുന്നു.
ഇത്തരം മഴവില്ലുകളില്ലെങ്കില്‍ ഈ ബ്ലോഗാകാശത്തിനു എന്തു ഭംഗി!!
എല്ലാ‍ ഭാവുകങ്ങളും....
സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

സ്‌പന്ദനം May 11, 2008 at 12:40 AM  

ഇഷ്ടായി നൂറുവട്ടം

Ranjith chemmad / ചെമ്മാടൻ May 12, 2008 at 11:08 AM  

കിടിലന്‍.........
ചിത്രവും Back ground graphics ഉം

തറവാടി May 13, 2008 at 3:24 PM  

ഹോ , ഉഗ്രന്‍ ഫോട്ടോ അഭിനന്ദനങ്ങള്‍ :)

Unknown May 15, 2008 at 1:50 PM  

Dear Sreelal,
FANTASTIC,ELASTIC&BLASTIC

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ May 15, 2008 at 5:32 PM  

നല്ല ചിത്രങ്ങള്‍

Babu Ramachandran May 17, 2008 at 7:53 AM  

Great work macho.. grt...

nandakumar May 17, 2008 at 11:55 AM  

sreelale, sorry for manglish, oru vettila, adakka, one re coin, half bottle vodka... enne sishyanaakoo..

padam ennatheyum pole kidilam...super.. no more words

pts May 19, 2008 at 4:53 PM  

നന്നായിരിക്കുന്നു!

ജ്യോനവന്‍ June 4, 2008 at 9:50 PM  

ഇരുട്ടില്‍ ഈ ചിത്രങ്ങള്‍ കടുപ്പം.
അത്രകണ്ട് സുന്ദരം. ഒരുപാടിഷ്ടമായി
അഭിനന്ദനം.

ശ്രീ June 5, 2008 at 8:18 AM  

ശ്രീലാല്‍, സൂപ്പര്‍ ഫോട്ടോസ്...
:)

കാണാനിത്തിരി വൈകി. എന്നാലും കണ്ടില്ലെങ്കില്‍ നഷ്ടമായേനെ.

അനു June 5, 2008 at 12:38 PM  

നല്ല ചിത്രങ്ങള്‍ ലാല്‍..

ഈ ബ്ലോഗില്‍ ഞാനിതാദ്യമാണ്..

ഓരോ ചിത്രവും പിന്നിട്ടുപോന്ന നാട്ടുവഴികളും കാട്ടുപൂക്കള്‍ നുള്ളി നടന്ന ബാല്യവും അവ്യക്തമായി ഓര്‍മ്മിപ്പിക്കുന്നു..

നന്ദി മധുരവും നൊമ്പരവും കലര്‍ന്ന ഓര്‍മ്മകള്‍ സമ്മാനിച്ചതിന്... നന്ദി..

അനു June 5, 2008 at 12:40 PM  
This comment has been removed by the author.
ശ്രീലാല്‍ June 6, 2008 at 2:28 PM  

നന്ദി. എല്ലാവര്‍ക്കും :) കുറ്റ്യാടിക്കാരന്‍സ്,ലക്ഷ്മീ,എടാകൂടംസ്, ഗോപന്‍‌ജീ,മനോജേട്ടാ, രായാട്ടാ(നിങ്ങളെ ഇപ്പൊ കാണാനേ ഇല്ലല്ലോ ? ), സ്പന്ദനമേ, രഞ്ജിത്ത്,തറവാടീ, രശ്മീ, സഗീര്‍, ബാബു,നന്ദന്‍സ്, പിടി‌എസ്,ജ്യോനവാ, ശ്രീ ( ശ്രീയെ ഇടയ്ക്ക് കാണാതായത് ശ്രദ്ധിച്ചിരുന്നു :) ), അംബിളീ, ചിത്രം കണ്ട എല്ലാവര്‍ക്കും വളരെ നന്ദി ഹില്‍‌സ് :)

യാരിദ്‌|~|Yarid June 8, 2008 at 10:42 PM  

തകര്‍ത്ത ചിത്രങ്ങളാണല്ലൊ മാഷെ, അടിപൊളിയായിട്ടുന്റ്. രണ്ടാമത്തെ ചിത്രമല്ലെ സൂപ്പറു...:)

Jo June 12, 2008 at 10:02 PM  

Wow! Superb lighting!!

ash August 26, 2009 at 1:13 AM  

awesome !!!! പറയാന്‍ വാക്കുകളില്ല....

സുനിൽ കൃഷ്ണൻ(Sunil Krishnan) August 26, 2009 at 12:05 PM  

എന്താ പറയുക.....!

സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കു കിട്ടുന്നില്ല..

നന്നായിരിക്കുന്നു.

ആശംസകൾ!

സ്തംഭിപ്പിക്കും ഞാന്‍ November 11, 2010 at 2:38 PM  

oru umma tharatte?

ശ്രീലാല്‍ November 11, 2010 at 7:43 PM  

:)

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP