Tuesday, June 10, 2008

പ്രതിഷേധം

പകര്‍പ്പവകാശനിയമങ്ങള്‍ കാറ്റില്‍ പറത്തി ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്ന് വെബ്‌സൈറ്റുകളിലിട്ട് കാശാക്കുന്നവര്‍ക്കെതിരെ, പ്രതികരിച്ചവരെ വ്യക്തിഹത്യചെയ്യുന്ന സൈബര്‍ മാഫിയകള്‍ക്കെതിരെയുമുള്ള മലയാളം ബ്ലോഗര്‍മാരുടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

No Ctrl + c Ctrl + v Please..

അമ്പട ഞാനേ !

My Photo
ശ്രീലാല്‍
ബില്ലാള്‍പ്പിലെ കുട്ടീന്റെ പേരെന്താന്ന് പണ്ട് പാറു അച്ചമ്മയോട് ആരോ ചോദിച്ചപ്പോള്‍ പറഞ്ഞെത്രെ "സീര്‍കാല്‍......." അത് കേട്ട് അടുത്തുണ്ടായിരുന്ന അലീമീത്ത തിരുത്തി “അങ്ങനല്ല പാറൂ, സ്രാല്‍...ന്നാന്ന്”. ഇപ്പൊ അങ്ങ്‌ കണ്ണൂര്‌ന്നേ ഇങ്ങ്‌ ബാംഗ്ലൂര്‌ വന്ന് നല്ല വറത്തരച്ച മീന്‍ കറി പോലെയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുകൊടുത്തു ജീവിക്കുന്നു.
View my complete profile

മച്ചിന്‍പുറം

പത്തല്ലാ പതിനായിരമല്ലാ.. :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP