അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
കണ്ടാലും തൊട്ടുനോക്കിയാലും ഒന്നും നമുക്ക് അറിയാന്‍ പറ്റില്ല മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ ആത്മാവിന്റെ സാന്നിധ്യം, സ്പന്ദനം.
കിലോമീറ്ററുകളോളം പരന്നു കിടന്നിരുന്ന ഒരു കാടിന്റെ സെമിത്തേരിയില്‍ നിന്ന് ..
Posted by ശ്രീലാല്‍ at 12:14 AM
Labels: അണക്കെട്ട്, മരം, മുപ്പാനി., ശരാവതി റിസര്‍വോയര്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 comments:
“മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍ .....”
മരമായിട്ടിരിക്കാനിനിയെനിക്കില്ലൊരു
ജന്മവുമീ പാരില്‍...
good padam..:)
മരമായിരുന്നെന്നെയീ ജന്മം മുഴുവനി-
വരെന്നെ ചുറ്റി പ്രണയിച്ച്...കൊന്നൊടുക്കി.
ഒടുക്കമിവന്റെയൊരു പടമെടുപ്പിന്
നില്‍ക്കാന്‍ യോഗവും...
ഓ:ടോ:പടം സൂപ്പര്‍....
ഈ ഫോട്ടോ ഞാന്‍ വേറെ എവിടെയോ കണ്ടിട്ടുള്ള പോലെ...
ചിലപ്പോ തോന്നിയതാവാം.
ശ്രീനാഥ് പറഞ്ഞതു പോലെ ഇതു മുന്‍പ് കണ്ടിട്ടുള്ളതു പോലെ എനിയ്ക്കും തോന്നി. മുന്‍പ് പോസ്റ്റിയിരുന്നതാണോ?
വളരെ നല്ലത്
ഹൃദ്യമായ പടം......മുറിച്ചുമാറ്റപ്പെട്ടുവെങ്കിലും വാചാലമായ മൌനത്തിലൂടെ എന്തൊക്കെയോ പറയാന്‍ വെമ്പുന്ന പോലൊരു നില്‍പ്പ്......അടിക്കുറിപ്പ് മനോഹരം....
ഇതിനാണല്ലെ ആത്മബന്ധംന്നൊക്കെ പറേണത് ല്ലെ.
നല്ല ചിത്രം,അതിനു പറ്റിയൊരടിക്കുറിപ്പും.നന്നായിരിക്കുന്നു ശ്രീലാലുവേ.!
ശ്രീലാലെ,
നല്ല പടം.
പക്ഷേ ആ രണ്ടാമത്തെ വലിയ മരത്തിന്റെ നിഴല്‍ മുഴുവനായും ചിത്രത്തിലുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ഭംഗിയുണ്ടായിരുന്നേനേ...
അല്ലേ?
എനിക്കാ അടിക്കുറിപ്പ് ഇഷ്ടമായി. പടം സൂപ്പര്‍.
പടത്തേക്കാളേറെ നല്ല വരികള്‍....
പടത്തേക്കാളേറെ നല്ല വരികള്‍....
photoyum,adikkurippum valare nannayittundu
മരം ഒരു വരമാണ് ആ തിരിച്ചറിവ് ഉണ്ടാവണം ഒരോ മന്നുഷ്യനും
ചിത്രവും തലക്കെട്ടും അര്‍ത്ഥസമ്പന്നം.
അഭിവാദ്യങ്ങളോടെ
ചിത്രവും അടിക്കുറിപ്പും വളരെ നല്ലത്.
വെളിച്ചത്തോട് സല്ലപിക്കുന്ന ആ കമ്മ്യൂണിസ്റ്റ് പച്ച എത്ര മനോഹരം...
ആ ആശയം അതിനേക്കാളേറെ സൂപ്പര്‍. ശ്രീലാലേ എത്താന്‍ വൈകിയതിന് ക്ഷമ.
പ്രതിബിംബം തുടങ്ങുന്നതെവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ഒറ്റയടിക്കായില്ല. കറുത്ത നിറത്തിന്റെ ആധിക്യം പടത്തിന്റെ മനോഹാരിത കൂട്ടി. തേക്കടിയില്‍ ഇത്തരം മരക്കുറ്റികള്‍ വെള്ളത്തില്‍ കണ്ടിട്ടുണ്ട്.
ഇതെവിടുത്തെയാ ശ്രീലാലേ...?
ഈവഴി വന്ന എല്ലാവര്‍ക്കും നന്ദി. പ്രിയാ,പാമരന്‍,അനംഗ്സ്,ശ്രീ,ശ്രീ - ഇത് ആദ്യമായാണ് പോസ്റ്റുന്നത്. ജ്യോനവന്‍, റോസ്, ചന്തു,കിരണ്‍സ്,കുറ്റ്യാടിക്കാരാ - ശരിയാണ്, അത് പിഴവുതന്നെയാണ്. വാല്‍മീകീ, ശിവ,രശ്മി,അനൂപ്,ചേലനാട്,ഗീതടീച്ചര്‍, നിരന്‍ - ഇത് ഷിമോഗയ്ക്ക് അടുത്തുള്ള മുപ്പാനി എന്ന സ്ഥലത്താണ് - ശരാവതി വന്യജീവിസങ്കേതവും ഡാം റിസര്‍വോയറും.
എത്രയെത്രെ മരങ്ങളിങ്ങനെ അണക്കെട്ടുകൾക്കടിയിൽ പോയി.... പരീക്ഷണങ്ങൾ തുടരട്ടെ, നല്ല പടങ്ങൾ ബൂലോഗത്തിനിനിയും ലഭിക്കട്ടെ നിന്നിലൂടെ..
കണ്ണാന്തളിപ്പൂക്കളുടെ ചിത്രം കാണാനാഗ്രഹിക്കുന്നു.
ജലജ
Post a Comment