(c) Sreelal Photography . Powered by Blogger.

Friday, January 23, 2009

എന്നാലും നിങ്ങളെന്നെ.....


എന്നാലും നിങ്ങളെന്നെ മറന്നുവല്ലോ.. :(



13 comments:

ശ്രീലാല്‍ January 23, 2009 at 11:52 PM  

മറന്ന കുട. മറന്നുകൂട.. :)

കിഷോർ‍:Kishor January 24, 2009 at 3:42 AM  

തൊപ്പിക്കുട...!

ഈ അമൂല്യവസ്തുവിനെ ഏതെങ്കിലും മ്യൂസിയത്തില്‍ ഏല്‍പ്പിക്കൂ, വരും തലമുറക്കായി!

അയല്‍ക്കാരന്‍ January 24, 2009 at 3:51 AM  

ഇതൊക്കെ കാണാന്‍ കിട്ടുന്നതുതന്നെ സന്തോഷം. അല്ലേലും ഹൃദയം കുടയാണ് എന്ന് ആമിര്‍ ഖാനോ മറ്റോ പാടിയിട്ടില്ലേ?

ചങ്കരന്‍ January 24, 2009 at 11:01 AM  

ഓര്‍മിപ്പിച്ചതിനു നന്ദി :) നല്ല പടം.

BS Madai January 24, 2009 at 1:27 PM  

അതെ മറന്നുകൂട! നല്ല ചിത്രം. പിന്നെ titles scored full marks.

V.R. Hariprasad January 24, 2009 at 2:11 PM  

Nice one Sreelal..

Jithendrakumar/ജിതേന്ദ്രകുമാര്‍ January 24, 2009 at 3:03 PM  

ennO naam maranna mutthachchan!

ഷിബു |~SHIBU~ January 24, 2009 at 5:07 PM  

കുട..... നല്ല കുട..

[ boby ] January 25, 2009 at 4:56 PM  

Taken well... and linked well...

lakshmy January 26, 2009 at 6:00 AM  

ആരു പറഞ്ഞു മറന്നു എന്ന്. ഈ ചന്തം മറക്കാനാവുമോ?!

ശ്രീനാഥ്‌ | അഹം January 27, 2009 at 4:15 PM  

ലാലേ, ആ കമന്റ് കിക്കിടു!

ശ്രീലാല്‍ February 8, 2009 at 1:37 PM  

നന്ദി. എല്ലാര്‍ക്കും :)

nardnahc hsemus February 11, 2009 at 10:20 AM  

പലനാള്‍ ഏറ്റിയ...പുണ്യശിരസ്സേ.....

....................

എനിയ്ക്കൊരു തല തരൂ..
ഞാനൊന്നു ചുറ്റിത്തിരിയട്ടെ..

എന്നാര്‍ത്തിയോടെ വിളിച്ചു പറയുന്ന പോലെ

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP