(c) Sreelal Photography . Powered by Blogger.

Monday, January 26, 2009

കുളിക്കൂട്ടുകാര്‍

[DSC_3413_1.jpg]




23 comments:

ശ്രീലാല്‍ January 26, 2009 at 6:28 PM  

കുളിച്ചിത്രം ഒന്നുകൂടി :)

Sekhar January 26, 2009 at 6:56 PM  

Beautiful joyful shot with pleasing colours.
Sad, I wasn't there in the river :)

aneeshans January 26, 2009 at 8:34 PM  

പച്ചച്ച പടം, നല്ല പടം.

BS Madai January 26, 2009 at 10:09 PM  

അടിപൊളി കുളിസീന്‍!
കുളക്കടവില്‍ നിന്നുള്ള “മറ്റു” ഫോട്ടോകള്‍ ഇ-മെയിലായി അയച്ചുതരിക - ഹഹഹ

ത്രിശ്ശൂക്കാരന്‍ January 27, 2009 at 12:14 AM  

രസകരം

ഹരീഷ് തൊടുപുഴ January 27, 2009 at 6:53 AM  

ലാലേ; ഈ ചിത്രം എന്നെ കൊതിപ്പിക്കുന്നു...

ശ്രീ January 27, 2009 at 9:09 AM  

ഹാവൂ! കൊതിയാകുന്നു...
:(

ചന്ദ്രകാന്തം January 27, 2009 at 10:33 AM  

ജീവിതപ്പച്ച !! മനോഹരം.

Anil cheleri kumaran January 27, 2009 at 1:42 PM  

വൌഹ്ഹ്ഹ്ഹ്ഹ്!!!

ശ്രീനാഥ്‌ | അഹം January 27, 2009 at 4:16 PM  

ലയിലൊരുത്തന്‍ തനി തുരുപ്പ് ചെക്കന്‍!

മുസാഫിര്‍ January 27, 2009 at 5:43 PM  

സാ‍യിപ്പ് ഫുള്‍ ഓഫ് ലൈഫ് ന്ന് പറയണത് ഇതിനെയാ‍ണ്.

Mr. X January 27, 2009 at 8:12 PM  

nice photo...
ഇങ്ങനെ കൂട്ടരോടൊത്ത്, തെങ്ങോലകളുടെ പച്ചപ്പ്‌ പ്രതിബിംബിക്കുന്ന ആ ജലാശയത്തില്‍ നീന്തിത്തുടിക്കാന്‍ കൊതിയാവുന്നു...
(നീന്തല്‍ അറിയില്ലെന്നത് വേറെ കാര്യം)

Mr. X January 27, 2009 at 8:12 PM  

alla, ithe maathiri ladies-nte pix onnum illayo?
;)

Jayasree Lakshmy Kumar January 29, 2009 at 5:35 AM  

നല്ല ചിത്രം!

അച്ചു January 29, 2009 at 11:47 AM  

Gedi...nannaayi...

പൈങ്ങോടന്‍ January 29, 2009 at 9:28 PM  

55-200 കൊണ്ടുപോയിട്ട് ഇതേ കിട്ടിയുള്ളൂ? ഞാന്‍ വിശ്വസിക്കില്ല :)

മാണിക്യം January 30, 2009 at 12:10 AM  

നല്ല കാഴ്ച!!
‘പച്ചവെള്ളത്തില്‍’ ഒരു കുളി!!

ചങ്കരന്‍ January 30, 2009 at 5:32 AM  

ഹൂഊഊഊഉയ്യ്‌യ്

നിരക്ഷരൻ January 30, 2009 at 10:01 AM  

ഞാനാ വെള്ളത്തിലേക്ക് ചാടി.
സോറി കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ...

ഞാനാ വെള്ളത്തിലേക്ക് തുള്ളി... :)

nandakumar January 30, 2009 at 11:28 AM  

ഹൌ എന്തടപ്പോ...എന്തൂറ്റാപ്പോ പറയസ്റ്റാ‍ാ..
ആആഹ്! ആകെക്കൂടിയൊരു കുളിര്, തണുപ്പ്, കൂട്ടാര്, കൊളം, നീന്തല്, തലകുത്തി മറി, എന്താണ്ടക്കൊ ഫീല് ചെയ്യണടാ...

പണ്ടാറ പടം സ്റ്റാ...

Kichu $ Chinnu | കിച്ചു $ ചിന്നു February 2, 2009 at 1:48 PM  

ഹൌ! ഇങ്ങനെ കൊതിപ്പിക്കാതെ...!

ഓ.ടോ: കുളിസീന്‍ പിടുത്തം ആരോഗ്യത്തിനത്ര നല്ലതല്ല

[ nardnahc hsemus ] February 11, 2009 at 1:12 PM  

കഴുത്തോളം സ്നേഹത്തില്‍...

അഗ്രജന്‍ February 12, 2009 at 12:16 PM  

ഓർമ്മകളുണർത്തുന്ന പടം!!!

കുളത്തിലൊന്ന് കുളിച്ചിട്ട് വറ്ഷങ്ങൾ 15 കഴിഞ്ഞു...അവധിക്ക് ചെല്ലുമ്പോൾ കൊതിയൊന്ന് തീറ്ക്കാമെന്ന് വെച്ചാല്...നാട്ടിലെ കുളങ്ങളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞു :((

നല്ല പടം...

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP