(c) Sreelal Photography . Powered by Blogger.

Tuesday, February 3, 2009

ഇരുളും മുൻപേ..


കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടിക്കടുത്തുള്ള മാടായിപ്പാറയിൽ നിന്നെടുത്തത്.
അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. ഓണക്കാലത്ത് നീലപ്പൂക്കൾ മൂടിയ മാടായിപ്പാറ ഒരു കാഴ്ച തന്നെയാണ്. കൂടുതൽ ചിത്രങ്ങൾ പിന്നീട് പോസ്റ്റാം.

മാടായിപ്പാറയെക്കുറിച്ചുള്ള മറ്റു ബ്ലോഗുകളിൽ കണ്ടത് : തനി മാടായിക്കാരന്റെ ഈ പോസ്റ്റ് ,സമയം ഓൺലൈനിൽ വന്ന ഈ ഫീച്ചർ വിശേഷംസിലെ ഈ പോസ്റ്റ്.എല്ലാത്തിലുമുപരി നേരമ്പോക്കിന്റെ പക്ഷേ, വെറും നേരമ്പോക്കല്ലാത്ത ഈ ചിത്രവും..

32 comments:

ശ്രീലാല്‍ February 3, 2009 at 8:05 PM  

മാടായിപ്പാറയിലെ ഒരു സന്ധ്യകൂടി !

sherlock February 3, 2009 at 8:19 PM  

great srall.. cool :)

നൊമാദ് | A N E E S H February 3, 2009 at 9:00 PM  

ഇതിനു നിനക്ക് ഒരു ചീര്‍സ് തന്നേ പറ്റൂ മോനേ. നല്ല പടം

കാന്താരിക്കുട്ടി February 3, 2009 at 9:33 PM  

നല്ല ഒരു പടം.അസ്തമയത്തിനിത്ര ഭംഗിയോ !

അപ്പു February 3, 2009 at 9:38 PM  

നൊമാദും കാന്താരിക്കുട്ടിയും പറഞ്ഞത് കേട്ടല്ലോ... അതുതന്നെ എനിക്കും പറയാനുള്ളത് ലാലേ.. :- വളരെ നല്ല പടം.

അനംഗാരി February 3, 2009 at 9:45 PM  

super da....thanks

...പകല്‍കിനാവന്‍...daYdreamEr... February 3, 2009 at 9:47 PM  

ഇനിയും ഏറെ ദൂരം...
അതി മനോഹരം....!

പൈങ്ങോടന്‍ February 3, 2009 at 9:57 PM  

കിടു പടം
കിടു കമ്പോസിങ്ങ്

പി.അനൂപ് February 3, 2009 at 10:25 PM  

ശ്രീകണ്ഠാപുരത്തുള്ള നീ കുറെ തവണയായല്ലോ മാടായിപ്പാറയില്‍ പോകുന്നു.എന്തെടാ ആട ബിശ്യം?

anyways kudos yar..

BS Madai February 3, 2009 at 10:32 PM  

ശ്രീ, നീ മാടായിപ്പാറയെ വിടുന്നില്ല അല്ലേ? നല്ല സുഖമുള്ള ഫോട്ടോ. സമയത്തിലെ പ്രസന്നകുമാര്‍ മ്മടെ സ്വന്തം ചങ്ങാതിയാ കേട്ടോ. ഒരു മാടായി കൂട്ടായ്മക്ക് സമയമായി എന്നു തോന്നുന്നു...!

പ്രിയ ഉണ്ണികൃഷ്ണന്‍ February 3, 2009 at 11:58 PM  

ആശ്ചര്യപ്പെടുത്തുന്ന ചിത്രം!

ചങ്കരന്‍ February 4, 2009 at 4:22 AM  

സൂപ്പര്‍

ശ്രീ February 4, 2009 at 6:40 AM  

മനോഹരം...!

ഹരീഷ് തൊടുപുഴ February 4, 2009 at 8:06 AM  

ലാലേ; കൊതിപ്പിക്കുന്ന ചിത്രം!!!
ഇതെടുക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാന്‍...

പാമരന്‍ February 4, 2009 at 9:04 AM  

kidilam!

നന്ദകുമാര്‍ February 4, 2009 at 10:59 AM  

അപാര സൌന്ദര്യത്തിന്റെ ചിത്രം
ഗംഭീരം ശ്രീലാലേ... നീയിനി മാടായിപ്പാറയിലും പരിസരത്തെ കുളക്കടവിലും നിന്നാല്‍ മതി. നല്ല നല്ല ചിത്രങ്ങള്‍ കിട്ടുമല്ലോ..

(ഒരൂസം എന്നെ കൊണ്ടോടാ പാറയിലേക്ക്!!)

മുസാഫിര്‍ February 4, 2009 at 11:57 AM  

വിശ്രമത്തിലേക്ക്-സ്ത്രീയും സൂര്യനും.മനോഹരം.

Eccentric February 4, 2009 at 12:40 PM  

sreelale, aadyamayaanu ivide...athi manoharamayirikkunnu chithrangalellam....njaan oru fan aayi :)

കുമാരന്‍ February 4, 2009 at 1:22 PM  

കൊള്ളാം ശ്രീലാല്‍!!

ചന്ദ്രകാന്തം February 4, 2009 at 2:14 PM  

ദിവസത്തിന്റെ അവസാന എപ്പിസോഡ്‌...
നല്ല ഭംഗിയായി പകര്‍ത്തി.

Mahesh Cheruthana/മഹി February 4, 2009 at 5:50 PM  

ശ്രീലാലേ,
വളരെ മനോഹരം!!!!!!!!!!

നിരക്ഷരന്‍ February 5, 2009 at 1:33 AM  

ഞമ്മന്റൊരു പയേ ഇഷ്ടക്കാരീന്റെ ബീടവിടാ... :) ആ ഓർമ്മകൾ വേദനിപ്പിക്കുന്നതായതുകൊണ്ട് അബിടന്നുള്ള കൂടുതൽ പടങ്ങൾ കാണാൻ ഞമ്മളീ ബഴി ബരില്ല
:(

പടം എന്നത്തേയും പോലെ കിടു.
പടത്തിലുള്ളത് ഓളെങ്ങാനുമാണോ പടച്ചോനേ ? :):)

മാണിക്യം February 5, 2009 at 5:46 AM  

...♫♫ തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു ...♫♫

ശ്രീനാഥ്‌ | അഹം February 5, 2009 at 9:45 AM  

കലക്കി അണ്ണാ.... കലക്കി!

വെളിച്ചപ്പാട് February 5, 2009 at 4:07 PM  

മനസ്സിലുടക്കിയ പടം.അതിന്‍റെ കമ്പോസിംഗ് ഇശ്ശി ബോധ്യായി.

ശ്രീലാല്‍ February 8, 2009 at 2:11 PM  

നന്ദി എല്ലാര്‍ക്കും. :) ഷെര്‍ലക്,നോംസ്,കാന്താരി,അപ്പൂസ് ;),അനംഗ്സ്,പകല്‍,പൈങ്ങ്സ്, അനൂപാ - വല്ലതും തടയുമോന്ന് നോക്കിപ്പോവുന്നതാടാ ;), മിസ്റ്റര്‍. മാടായീ.. :) ഞാന്‍ റെഡി. എപ്പൊഴാന്ന് പറഞ്ഞാല്‍ മാത്രം മതി.പ്രിയാ,ചങ്കൂ,ശ്രീ,തൊടുപുഴക്കാരാ,പാംസ്, നന്ദന്‍സേ - എപ്പൊഴാണെന്ന് പറയൂ.. ഞാന്‍ റെഡി.മുസാഫിര്‍,എക്സന്‍‌ട്രിക്, കുമാര്‍ജീ,ചന്ദ്രേച്ചീ,മഹീ,നിരൂ :) - ഞാനൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു.. പഴയ ഇഷ്ടക്കാരിയെ കണ്ടെത്തി ഈ ബ്ലോഗ്മുഖത്തെത്തിക്കുന്നതായിരിക്കു ഉടന്‍ :), മാണിക്യം,നാഥേ, വെളിച്ചപ്പാടച്ചാ... സന്തോഷം ! നന്ദി എല്ലാര്‍ക്കും ഒരിക്കല്‍ക്കൂടി.

Satheesh Haripad February 8, 2009 at 9:14 PM  

നന്നായിട്ടുണ്ട് ലാല്‍. മനോഹരമായിരിക്കുന്നു. പിന്നില്‍ മറയുന്ന സൂര്യന്‍, വീടണയുന്ന മനുഷ്യര്‍..

ശ്രീഇടമൺ February 9, 2009 at 2:47 PM  

നന്നായിട്ടുണ്ട്...
ആശംസകള്‍...*

പ്രയാസി February 9, 2009 at 7:02 PM  

ശ്രീലാലെ..പടം കിടു

പടത്തിലെ ചോപ്പാണൊ ടെമ്പ്ലേറ്റിലേക്ക് അലിഞ്ഞു ചേര്‍ന്നത്!? :)

പ്ലീസ് ആ ചോപ്പ് മാറ്റ്
കണ്ണു വേദനിക്കുന്നു

ശ്രീലാല്‍ February 9, 2009 at 7:30 PM  

ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്ത് കുളമാക്കി വച്ചിരിക്കുന്ന നേരത്താണ് പ്രയാസി എത്തിച്ചേർന്നത് അതാ :) ശരിയാ‍ക്കാം. Thanks for visiting !!

nardnahc hsemus February 11, 2009 at 10:23 AM  

:).
അസ്സലായിട്ടുണ്ട്

Kaippally കൈപ്പള്ളി February 12, 2009 at 10:33 AM  

nice one

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP