(c) Sreelal Photography . Powered by Blogger.

Sunday, February 8, 2009

ഒരുക്കങ്ങള്‍




17 comments:

ശ്രീലാല്‍ February 9, 2009 at 7:47 PM  

തെയ്യക്കാലം..! കാവിലെ കാഴ്ചകൾ !!

പകല്‍കിനാവന്‍ | daYdreaMer February 9, 2009 at 7:58 PM  

ഒരു നിമിഷം നാട്ടിലൊന്നു ഓടിയെത്തി...
:)

തലശ്ശേരിക്കാരന്‍ February 9, 2009 at 8:00 PM  

ഏത് കാവിലെ ഉത്ല്‍സവമാണ് മോനേ ലാലേ. നമ്മന്റെ നാട്ടിലാ

R. February 9, 2009 at 8:46 PM  

ലാലേ, എന്നെ സെന്റിയാക്കും...!

Sekhar February 9, 2009 at 9:40 PM  

orukkangal thudaratte ;)

Jithendrakumar/ജിതേന്ദ്രകുമാര്‍ February 9, 2009 at 10:34 PM  

kaLiyaaattam enna sinimayil kanda chila bits allaathe ithu njaan kantittEyilla. enthaa oru vazhi?

nandakumar February 10, 2009 at 12:35 AM  
This comment has been removed by the author.
nandakumar February 10, 2009 at 8:58 AM  

ചിത്രങ്ങള്‍ നന്നായി!!
പക്ഷെ ചിത്രങ്ങളുടെ അറേജ്മ്മെന്റ് (ക്രമീകരണം) അത്രക്കു ഇഷ്ടപ്പെട്ടില്ല.

ശ്രീഇടമൺ February 10, 2009 at 10:46 AM  

എല്ലാ ചിത്രങ്ങലും കണ്ടു....
വളരെ മനോഹരം....!!
ഓരോന്നും ഒന്നിനൊന്നു നിലവാരം പുലര്‍ത്തുന്നു...
അഭിനന്ദനങ്ങള്‍....*

Bindhu Unny February 10, 2009 at 11:36 AM  

ഇതൊന്നും നേരിട്ട് കണ്ടിട്ടില്ല. കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റാമോ? :-)

aneeshans February 10, 2009 at 1:38 PM  

ആദ്യ പടം ഒഴികെ എല്ലാം ഒരോരോ പോസ്റ്റുകള്‍ ആവേണ്ടതായിരുന്നു. ഇനി ഇവിടെ കൊളാഷ് പോസ്റ്റ് ചെയ്താല്‍ അടി :)

Anil cheleri kumaran February 10, 2009 at 1:47 PM  

good pics

ശ്രീ February 10, 2009 at 5:01 PM  

ഉത്സവകാലമായി എന്നോര്‍ത്തത് ഈ പോസ്റ്റു കണ്ടപ്പോഴാണ്.

★ Shine February 11, 2009 at 10:49 AM  

നന്നായിരിക്കുന്നു. ഞാൻ ഫോട്ടോഗ്രാഫ്യിൽ താൽപര്യമുള്ള ഒരാളാണു. ഒരിക്കലേകിലും ഈ ദുബായിൽ നിന്നും ഓടി വന്നു ഇതുപോലെ നല്ല കുറെ ഫോട്ടോകൾ എടുക്കണമെന്നുണ്ട്‌.

കുട്ടേട്ടൻ

വെളിച്ചപ്പാട് February 12, 2009 at 12:16 AM  

ഹയ്യോ...എന്‍റെ ചിലമ്പ്. താന്‍ എപ്പഴാ ഇതെടുത്തത്.എന്‍റെ വാളെവിടെ..?

ആളെ മോഹിപ്പിയ്ക്ക്യാനല്ലെ..?

ശ്രീലാല്‍ March 3, 2009 at 5:19 PM  

നന്ദി എല്ലാരിക്കും.. :)തലശ്ശേരിക്കാരാ, കണ്ണൂർ ശ്രീകണ്ഠപുരം.

Anonymous February 21, 2010 at 8:41 AM  

я думаю: восхитительно. а82ч

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP