(c) Sreelal Photography . Powered by Blogger.

Friday, February 13, 2009

വെയില്‍പ്പാളങ്ങള്‍
34 comments:

ശ്രീലാല്‍ February 13, 2009 at 2:01 AM  

വെളിച്ചം തെളിക്കുന്ന വഴികള്‍ !

t.k. formerly known as തൊമ്മന്‍ February 13, 2009 at 2:36 AM  

കൊള്ളാം

അനംഗാരി February 13, 2009 at 3:33 AM  

very good!

ചങ്കരന്‍ February 13, 2009 at 5:05 AM  

അന്തിച്ചു പോയി!!!!

പാഞ്ചാലി :: Panchali February 13, 2009 at 7:11 AM  

വ്യത്യസ്തം.
:)

ഹരീഷ് തൊടുപുഴ February 13, 2009 at 8:03 AM  

വെളിച്ചം കൊണ്ടുള്ള പരീക്ഷണങ്ങള്‍ അല്ലേ!!!

ആശംസകള്‍...

ശ്രീ February 13, 2009 at 8:35 AM  

സൂപ്പര്‍

നന്ദകുമാര്‍ February 13, 2009 at 8:47 AM  

കമന്റാന്‍ വാക്കുകളില്ല സ്രാല്‍... !!!! അതിഗംഭീരമെന്നൊന്നും പോരാ..

പള്ളിക്കരയില്‍ February 13, 2009 at 11:54 AM  

Great

രമേഷ് February 13, 2009 at 1:00 PM  

മച്ചൂ.... എന്നെയങ്ങ് കൊല്ല്....
ശ്രീലാലേ നന്നായിട്ടുണ്ട് ട്ടോ..
:)

അപ്പു February 13, 2009 at 1:24 PM  

നന്നായിട്ടുണ്ട് ശ്രീലാല്‍

പപ്പൂസ് February 13, 2009 at 2:43 PM  

കിടു!

വെളിച്ചം നയിക്കുന്നത് കുപ്പിയിലേക്കാ?

Kichu $ Chinnu | കിച്ചു $ ചിന്നു February 13, 2009 at 3:03 PM  

കൊല്ല് .. കൊല്ല് .. അസൂയ പിടിപ്പിച്ച് കൊല്ല്!

രജീവ് February 13, 2009 at 3:13 PM  

ഹോ!!!

BS Madai February 13, 2009 at 5:17 PM  

ബാക് ഗ്രൌണ്ടും ബ്ലാക് ആയതു കൊണ്ട്, ചിത്രത്തിനു നല്ല സൌന്ദര്യം. കിടിലന്‍ ഫോട്ടോ ശ്രീ.

തലശ്ശേരിക്കാരന്‍ February 13, 2009 at 7:09 PM  

ലാലേ വളരെ നന്നായിടുണ്ട്.ആശംസകള്‍...

പി.അനൂപ് February 13, 2009 at 9:19 PM  

പോര.ഒരു ശ്രീലാല്‍ ടച്ച് ഇല്ല

[ boby ] February 13, 2009 at 11:18 PM  

ഇഷ്ടപ്പെട്ടു... നല്ല shot...

Kumar Neelakantan © February 14, 2009 at 11:29 AM  

നല്ല കാഴ്ച. അല്പം ഫോട്ടോഷോപ്പ് കാഴ്ച?
പക്ഷെ ഒരു സംശയം. ഓപ്പണ്‍ ആയ ഒരു പ്ലൈന്‍ സ്ലിറ്റിലൂടെ പ്രകാശം കടന്നുവരുമ്പോള്‍ അതില്‍ എങ്ങനെ ഈ വരകള്‍ കടന്നു കൂടി?

നൊമാദ് | A N E E S H February 14, 2009 at 9:29 PM  

മോനേ സ്രാലേ നീ വറത്തരച്ച സോഫ്റ്റ്വെയര്‍ ഉണ്ടാക്കാനല്ല ജനിച്ചിരിക്കുന്നത്, നീ ഇനി മുഴുവന്‍ സമയോം പടം പിടിച്ചാ മതി. ഇജ്ജാതി പടങ്ങള്

Sekhar February 14, 2009 at 9:54 PM  

simply beautiful sree.

മുസാഫിര്‍ February 15, 2009 at 2:43 PM  

വെളിച്ചത്തിന്റെ ഒരു തണുത്ത കൈപ്പത്തി.(ഇരുട്ടത്ത് എന്തെടുക്കുകയായിരുന്നു - ഫോട്ടോ കൂടാതെ ? )

ശ്രീലാല്‍ February 16, 2009 at 4:22 PM  

അല്ലാവർക്കും നന്ദി. :) കുമാറേട്ടാ, ഫോട്ടോഷോപ്പ് ചിത്രത്തിന്റെ കോണ്ട്രാസ്റ്റ് അഡ്ജസ്റ്റ് ചെയ്യാനേ ഉപയോഗിച്ചുള്ളൂ. വെളിച്ചം എങ്ങനെ വരകളായി മാറി എന്ന് ഞാനും വിചാരിച്ചിരുന്നു. ആ സ്ലിറ്റിന്റെ അപ്പുറത്ത് വെളിച്ചത്തെ തടസ്സപ്പെടുത്തിയ വല്ലതും കാണണം. അല്ലാതെ വഴിയില്ല.
മുറിയുടെ ഉള്ളിൽ കയറി നോക്കാൻ പേടിയായിരുന്നു - ആൾത്താമസമില്ലാത്ത(പാമ്പ്, വവ്വാൽ തുടങ്ങി മറ്റു ഭൂമിയുടെ അവകാശികൾ മാത്രം താമസമുള്ള ) ഞങ്ങളുടെ പഴയതറവാടിലെ ഒരു മുറിയാണത്. (കൊട്ടിലകം - നാടൻ ഭാഷയിൽ കൊട്ട്‌ലവം) :)

കൂട്ടുകാരന്‍ February 23, 2009 at 9:47 PM  

good one...Puli:)

vimatham February 24, 2009 at 1:49 AM  

great......

ഗൗരിനാഥന്‍ February 25, 2009 at 4:06 PM  

ഗംഭീരം

nardnahc hsemus February 26, 2009 at 3:23 PM  

♫ ♪ അനുവാദമില്ലാതെ അകത്തുവന്നു..... ♪

Harold February 27, 2009 at 12:31 PM  

ആ വാതിലിലെ വളവും വഴീൽ കിടക്കുന്ന കുപ്പിയുമാണോ പാളങ്ങൾ സൃഷ്‌ടിച്ചത്?
എന്തായാലും പാടം കൊള്ളാം
അഭിനന്ദനങ്ങൾ

ആഷ | Asha February 28, 2009 at 3:08 PM  

സൂപ്പർബ്!

Which Main? What cross? March 5, 2009 at 5:52 PM  

Amazing! WOW

ചെലക്കാണ്ട് പോടാ March 17, 2009 at 5:52 PM  

വാക്കുകളില്ല....

rosh April 17, 2009 at 11:09 PM  

beautiful shot...and it jells so well with the black BG of your blog.

A CROSS FINER May 16, 2009 at 5:18 PM  

kollam....ntha parayuka....athisayipikkunna composure

sreejithpoovalli December 1, 2009 at 4:35 PM  

superb......the real creativity...i enjoyed ur all photos..especially veyilpalangal.....keep it up...

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP