(c) Sreelal Photography . Powered by Blogger.

Thursday, October 22, 2009

ഇലകളുടെ കയ്യൊപ്പുകള്‍

26 comments:

ശ്രീലാല്‍ October 22, 2009 at 9:46 PM  

എന്താണീ ഇലകളിങ്ങനെ വരഞ്ഞുകൂട്ടുന്നത് ?

വിനയന്‍ October 22, 2009 at 10:00 PM  

അത് ശരി!
കുറെ നാളത്തെ absence അപ്പോ നികത്താനാണല്ലേ പരിപാടി... :)

ഇതും പഴയ ഭ്രാന്തൻ പൂക്കളുടെ സെറ്റിൽ ഉള്ളതാണോ...? കലക്കനായിട്ടുണ്ട്... അടിക്കുറുപ്പും... :)

Vempally|വെമ്പള്ളി October 22, 2009 at 10:03 PM  

Srilale, excellent!

aneeshans October 22, 2009 at 10:06 PM  

മുറിവ് !

Anil cheleri kumaran October 22, 2009 at 10:08 PM  

ഹോ.. സൂപ്പര്‍ ഡ്യൂപ്പര്‍..!

Jayesh/ജയേഷ് October 22, 2009 at 10:23 PM  

thakarthu

Shabeer Thurakkal October 22, 2009 at 11:48 PM  

kidilan

വിഷ്ണു | Vishnu October 23, 2009 at 1:11 AM  

സഭാഷ്‌!!

കുക്കു.. October 23, 2009 at 1:21 AM  

നല്ല കയ്യൊപ്പ്...
:)

prathap joseph October 23, 2009 at 1:53 AM  

great....

Abdul Saleem October 23, 2009 at 9:32 AM  

sirlaaaaaaaleeee,kalakki,supper photo.

നരിക്കുന്നൻ October 23, 2009 at 11:01 AM  

മനോഹരമായ കയ്യൊപ്പ്...

nandakumar October 23, 2009 at 2:15 PM  

പ്രകൃതിയുടെ കയ്യൊപ്പുകള്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് നിന്റെ കയ്യൊപ്പുകള്‍ പതിയുമ്പോള്‍ ബ്ലോഗിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളാകുന്നു...

രഞ്ജിത് വിശ്വം I ranji October 23, 2009 at 2:49 PM  

ആഹ്..ഗംഭീരം അതൊരു ഇലയുടെ ഭാഗമണോ...പാവലിന്റെ സ്പ്രിംഗ് പോലെയുള്ള ആ എവിടെയും കയറിപ്പിടിക്കുന്ന സാധനം അല്ലേ..:)

ഭൂതത്താന്‍ October 23, 2009 at 3:08 PM  

നല്ല ഒപ്പ് .......

വേണു October 23, 2009 at 4:14 PM  

സ്രാലേ...ഒരു ഒന്നൊന്നര രണ്ട് രണ്ടര പടം....അസൂയ സഹിക്കുന്നില്ല മാഷേ...

Unknown October 23, 2009 at 4:46 PM  

കയ്യോപ്പ് കസറി.

sUnIL October 23, 2009 at 7:10 PM  

pareekshanangalkku cheers!! padam pora ennu thonnunnu.

yousufpa October 23, 2009 at 8:47 PM  

super

വികടശിരോമണി October 24, 2009 at 12:47 AM  

ഏതോ ഘോരമായ ആപത്തിൽ നിന്നു രക്ഷക്കായി നീളുന്ന കൈകൾ...

siva // ശിവ October 24, 2009 at 11:00 AM  

ചിത്രവും ടൈറ്റിലും ഇത്ര ചേര്‍ന്നു നില്‍ക്കുന്ന കാഴ്ച ഇതാദ്യം!

Kichu $ Chinnu | കിച്ചു $ ചിന്നു October 24, 2009 at 2:00 PM  

aaha!
wonderful ! The idea and the way you looked at it are simply amazing !

ബയാന്‍ October 24, 2009 at 11:35 PM  

ഇതു പാവലോ പടവലോ !!

Unknown October 25, 2009 at 1:59 PM  

സ്പ്രിംഗ്‌...

ശ്രീലാല്‍ November 8, 2009 at 8:31 PM  

നന്ദി.. എല്ലാര്‍ക്കും. :)

HAREESH November 14, 2009 at 6:07 PM  

കലക്കിയിട്ടുണ്ട്‌....ഈ ഇലകൾ ചിത്രകാരിയെ അനുസ്മരിപ്പിക്കും വിധം വലർന്നിരിക്കുന്നു.

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP