(c) Sreelal Photography . Powered by Blogger.

Wednesday, October 21, 2009

സൌഹൃദത്തിന്റെ ആകാശം

22 comments:

ശ്രീലാല്‍ October 21, 2009 at 10:36 PM  

ഒന്ന് നടക്കാനിറങ്ങിയതാ.. :)

Seek My Face October 21, 2009 at 10:38 PM  

തേങ്ങ എന്റ്റെ വക...

നരിക്കുന്നൻ October 22, 2009 at 5:02 AM  

ആ പച്ചയില്ലങ്കിൽ ആകാശംതീരെ രസമുണ്ടാകില്ല.

മനോഹരം!

ശ്രീ October 22, 2009 at 6:28 AM  

മനോഹരം

കുഞ്ഞൻ October 22, 2009 at 10:13 AM  

ആ സ്ഥലം പറയൂന്നേ...

Abdul Saleem October 22, 2009 at 11:20 AM  

സമ്മദിച്ചു....

വേണു October 22, 2009 at 11:51 AM  

നടക്കാൻ ഇറങ്ങീട്ടിങ്ങനെ...അപ്പൊ ഫോട്ടോ എടുക്കാൻ ഇറങ്ങീരുന്നെങ്കിലോ....

ഭൂതത്താന്‍ October 22, 2009 at 12:39 PM  

ആകാശം തൊട്ട്.......കൊള്ളാം

വികടശിരോമണി October 22, 2009 at 2:38 PM  

ഇത്തരം തെളിഞ്ഞ സൌഹൃദത്തിന്റെ ചില ലാൻഡ്‌സ്‌കേപ്പുകൾക്കായി ഇവിടെത്തന്നെ വരണം:)

nandakumar October 22, 2009 at 2:42 PM  

ദേ പിന്നേം..

ഇത് ‘സൌഹൃദത്തിന്റെ പുല്‍മേട്ടിലൂടെ‘യുള്ള നടത്തമല്ലേ? :)

aneeshans October 22, 2009 at 3:12 PM  

എന്ത് വല്യ ലോകമാണ്
നമ്മള്‍ എത്ര ചെറുതാണ്

വിനയന്‍ October 22, 2009 at 4:02 PM  

കിടു! :)

പകല്‍കിനാവന്‍ | daYdreaMer October 22, 2009 at 4:04 PM  

ഒന്നു നടക്കാന്‍ ഇറങ്ങിയപ്പൊഴേക്കും നീ സൌഹ്യദത്തെ ആകാശത്തോളം ഉയര്‍ത്തീല്ലേ.. :)
ഓഫ്: (ചെറായി ഒരു വെളുപ്പാന്‍ കാലം):)

mini//മിനി October 22, 2009 at 8:15 PM  

നടന്ന് നടന്ന് നടന്ന്, ആകാശത്തോളം പോയി,,,

കുട്ടു | Kuttu October 22, 2009 at 9:21 PM  

ശ്രീലാന്റെ മറ്റു പടങ്ങളുടെ അത്ര പോര.

രണ്ടുകാരണങ്ങളാണ് എനിക്ക് തോന്നിയത്.
ഒന്ന്) ആ‍കാശത്തിന്റെ എക്സ്പോഷര്‍ കൂടുതല്‍.

രണ്ട്) ഫ്രെയിമില്‍ ആള്‍ക്കാരുടെ സൈസ് ആനുപാതികമല്ല. അല്പം കൂടി സൂം ചെയ്ത ഫ്രെയിമായിരിക്കും നന്നാകുക എന്ന് തോന്നുന്നു.

കുട്ടു | Kuttu October 22, 2009 at 9:22 PM  

ശ്രീലാലിന്റെ എന്ന് തിരുത്തിവായിക്കുക.

Sekhar October 22, 2009 at 10:45 PM  

beautiful frame

siva // ശിവ October 24, 2009 at 11:01 AM  

സൌഹൃദത്തിന്റെ പച്ചയ്ക്ക് അപ്പുറം ആകാശം! മനോഹരമായൊരു കാഴ്ച

ബയാന്‍ October 24, 2009 at 1:32 PM  

ആ‍കാശത്തോളം സൌഹൃദം.

ശ്രീലാല്‍ November 8, 2009 at 8:38 PM  

Thanks everyone..കുഞ്ഞേട്ടാ - മാടായിപ്പാറ തന്നെ :)

കുട്ടൂ, ശരിയാണ്... ഒരു സുഖമില്ലായ്മയുണ്ട്.

പകലേ... :)

Kichu $ Chinnu | കിച്ചു $ ചിന്നു November 11, 2009 at 9:34 PM  
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു November 11, 2009 at 9:55 PM  

wow! ithu valare ishtappettu.
subjects minimal aanenkilum valare prominent aanennaanu enikku thonniyathu. nnice composition

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP