1. കോമ്പോസിഷനില്‍ ഒരല്‍പ്പം മാറ്റം വരുത്തിയിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നു. അതായത് അപ്പൂപ്പന്‍ താടി കൊണ്ട് മറഞ്ഞിരിക്കുന്ന കണ്ണിലെ ഭാവം കൂടി ഫോട്ടോയില്‍ വരത്തക്കരീതിയില്‍ ഒരു ആംഗിള്‍ ചേഞ്ച്. അപ്പോ പടത്തിന് ഇതിലും ഡെപ്തും കൂടും.
2. ഈ പടം കളറില്‍ തന്നെയാണ് നല്ലത്. മുഖത്തിന്റെ കളറും, അപ്പൂപ്പന്റെ വെള്ളയും തമ്മില്‍ നല്ല കോണ്ട്രാസ്റ്റ് കിട്ടും.
Thanks everybody.. അപ്പൂസേ - ഞാൻ ശ്രമിക്കാം.. കുട്ടൂ, ഒരു Candid ഷോട്ടായിരുന്നു അത്. കുഴപ്പമില്ലാത്ത ഒരു ഫ്രെയിം കിട്ടി എന്ന് തോന്നിയതുകൊണ്ട് വീണ്ടും ശ്രമിച്ചതുമില്ല. :(
JPEG ൽ എടുത്ത ഈ ഫോട്ടോയുടെ വൈറ്റ് ബാലൻസ് ക്ലൌഡി ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നല്ല നിറങ്ങളൊക്കെ അപ്പൊഴേ നഷ്ടമായി .. അതിൽ നിന്ന് രക്ഷപ്പെടാനല്ലേ ഈ ബ്ലാക്ക് ആൻഡ് വൈറ്റിൽ കളി.. :)
37 comments:
അപ്പൂപ്പനോടൊപ്പം..:)
എന്തു രസം!
Nice Machaa Nalla Ushiran Padam
സത്യം.. ഓര്മ്മയിലിപ്പോഴും..
"ഓര്‍മ്മയില്‍ ഒരു അപ്പൂപ്പന്‍ .."
thanksssssssssssssssssss machaaaaaaaaa
ഹൊ എങ്ങനെയൊക്കുന്നു ഇത്...
ഞാന്‍ അസൂയന്‍...
ഓർമ്മകളിൽ ഒരു അപ്പൂപ്പൻ താടി...
ഗംഭീരം ...
വളരെ നല്ല ചിത്രം എന്നു പറയേണ്ടതില്ലല്ലോ.!!
ആട്ടെ, ആരും കൈതൊടാതെ, ഒരു അപ്പൂപ്പൻ താടി പതിയെ പറന്നുനടക്കുന്ന ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കാമോ ശ്രീലാലേ.. അതു കാണാനൊരു കൊതി.
അവളുടെ കൃഷ്ണമണികളിലെ
നീലാകാശത്തേയ്ക്കാണതിന്റെ
ചിറകുകള്‍ പിടയുന്നത്..
നല്ല ചിത്രമാടാ.. കലക്കി.
പടം നന്നായിട്ടുണ്ട്... ആശംസകള്‍ ..
പടം കൊള്ളാം..
എങ്കിലും,
1. കോമ്പോസിഷനില്‍ ഒരല്‍പ്പം മാറ്റം വരുത്തിയിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നു. അതായത് അപ്പൂപ്പന്‍ താടി കൊണ്ട് മറഞ്ഞിരിക്കുന്ന കണ്ണിലെ ഭാവം കൂടി ഫോട്ടോയില്‍ വരത്തക്കരീതിയില്‍ ഒരു ആംഗിള്‍ ചേഞ്ച്. അപ്പോ പടത്തിന് ഇതിലും ഡെപ്തും കൂടും.
2. ഈ പടം കളറില്‍ തന്നെയാണ് നല്ലത്. മുഖത്തിന്റെ കളറും, അപ്പൂപ്പന്റെ വെള്ളയും തമ്മില്‍ നല്ല കോണ്ട്രാസ്റ്റ് കിട്ടും.
luv
nice
i liked the fb version than this!
Thanks everybody..
അപ്പൂസേ - ഞാൻ ശ്രമിക്കാം..
കുട്ടൂ, ഒരു Candid ഷോട്ടായിരുന്നു അത്. കുഴപ്പമില്ലാത്ത ഒരു ഫ്രെയിം കിട്ടി എന്ന് തോന്നിയതുകൊണ്ട് വീണ്ടും ശ്രമിച്ചതുമില്ല. :(
JPEG ൽ എടുത്ത ഈ ഫോട്ടോയുടെ വൈറ്റ് ബാലൻസ് ക്ലൌഡി ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നല്ല നിറങ്ങളൊക്കെ അപ്പൊഴേ നഷ്ടമായി .. അതിൽ നിന്ന് രക്ഷപ്പെടാനല്ലേ ഈ ബ്ലാക്ക് ആൻഡ് വൈറ്റിൽ കളി.. :)
Thanks for your note.
ലാൽജി...
ആ കുട്ടിയുടെ സൂക്ഷ്മതപോലെ പടവും.....
മനോഹരം!!
കാലങ്ങളേറെകഴിയുമ്പോഴാ-
നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി നാടു ചുറ്റിയിറങ്ങും...
(കഥ പറയുന്ന ചിത്രം)
കലക്കി ലാലപ്പാ...
"കറുപ്പിനഴക് ....വെളുപ്പിനഴക്...."
ഒരു കുട്ടിയുടെ നിഷ്കളങ്കതയും,
മനസ്സിന് അപ്പൂപ്പന്‍ താടിയുടെ ഭാരവുമാകാന്‍ കഴിഞ്ഞെങ്കില്‍...
ലാലേ ഇഷ്ടായെടോ!
ഈ പടം ഒന്നുകൂടി ട്രൈ ചെയ്തെടുക്കണം ട്ടോ; അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ..
നന്നായി...
:)
ഇഷ്ടപ്പെട്ടു.
മനോഹരം
nice picture
മനോഹരം,
എന്തു രസം!
ഗംഭീരം ...
വളരെ നല്ല ചിത്രം
ഇഷ്ടമായി നൂറൂവട്ടം....
എല്ലാം അനുയോജ്യം.....
wow....gr8 work
ഇത്ര ചിറകുള്ള പക്ഷി, നിന്റെ
നൃത്തം തുടരുക - ഗുഡ് ബൈ!
എവിടേയ്ക്കുപോകുവാൻ അപ്പൂപ്പൻ നമ്മെ വി-
ട്ടെവിടേയ്ക്കുപോകുവാനല്ലെയുണ്ണീ
എന്ന ഓയെന്വി വരികളും ചേറ്ന്നേനെ അടിക്കുറിപ്പായി?
മനസ്സിന്റെ മൃദുലമൂലകളെ തൊടുന്ന ലളിതമായ ഒരു ചിത്രം എന്നുപറയാൻ വിട്ടുപോയി.
എന്തൊരു നിഷ്കളങ്കത!!
വളരെ ഇഷ്ടമായി
പിഞ്ചുപൈതങ്ങളെക്കൊണ്ട് മോഡലിംഗ് വേല ചെയ്ത് കൈയ്യടി വാങ്ങുന്ന പണി ദേ ഇപ്പോ നിര്‍ത്തിയ്ക്കോ... ഇല്ലാത്ത പക്ഷം, തന്റെ പേരില്‍ ഞാന്‍ കേസുകൊടുക്കും...
ho ammazzingg shot...nothing else to say.... Black and white inte bhangi ippozhanu manasilavunnathu... simply superb..
സത്യം പറഞ്ഞാല്‍..
ഫോട്ടോ എനിക്ക് വളരെ ഇഷ്ട്ടായി..
I am the sorry... ee padam nhan orkut profilil idaan adichu maatti.. padam adichu maattiya ennodu visaalahridayanaaya aashaan kshamichirikkunnu!
:) Keep clicking! jooru fotam!
Post a Comment